കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച ഈ വര്‍ഷത്തെ ഐപിഎല്ലിന് വേദിയാവാന്‍ സന്നദ്ധത അറിയിച്ച് ന്യൂസിലാന്‍ഡ്

കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച ഈ വര്‍ഷത്തെ ഐപിഎല്ലിന് വേദിയാവാന്‍ സന്നദ്ധത അറിയിച്ച് ന്യൂസിലാന്‍ഡ്. ഈ വര്‍ഷം ഒക്ടോബര്‍ നവംബര്‍ മാ സങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുമെന്ന് ഉറപ്പായതിനാല്‍ ഈ സമയം ഐപിഎല്‍ നടത്താന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ്... Read more »

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

സ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു, 167 പേർക്ക് രോഗമുക്തി. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക വസതിയില്‍ നിന്നും ഫെയ്‌സ്ബുക്ക് വഴിയാണ് അദ്ദേഹം... Read more »
Ad Widget
Ad Widget

ഇന്ത്യൻ സൈനികരുടെ മോചനത്തിന് പിന്നിൽ റഷ്യ??

ഇന്ത്യ- ചൈന സംഘർഷത്തിൽ അമേരിക്ക ഇന്ത്യക്ക് അനുകൂലമാണ് എന്നത് കൊണ്ട് മാത്രം ഇടപെടാതിരിക്കില്ലന്നാണ് ചൈനക്ക് റഷ്യ നല്‍കിയ സന്ദേശം. റഷ്യയുടെ ഈ ഇടപെടല്‍ മൂലമാണ് പിടികൂടിയ ഇന്ത്യന്‍ സൈനികരെ വിട്ടു നല്‍കാന്‍ ചൈനയെ പ്രേരിപ്പിച്ചതെന്നാണ് സൂചനകൾ. ഒരു ലഫ്.കേണലും മൂന്ന് മേജര്‍മാരുമടക്കം 10 സൈനികരെയാണ്... Read more »

ഗള്‍വാന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈന പിന്‍മാറുന്നതായി റിപ്പോർട്ട്; അതിര്‍ത്തിയിലും സൈനിക പോസ്റ്റുകളിലും സ്ഥാപിച്ചിരുന്ന ടെന്റുകള്‍ പൊളിച്ച് മാറ്റി

ഇന്ത്യ – ചൈന സംഘര്‍ഷമുണ്ടായ ഗള്‍വാന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സേന പിന്‍മാറുന്നതായി റിപ്പോർട്ട് . സംഘര്‍ഷത്തിന് പിന്നാലെ ഇരു സേനകളുടേയും മേജര്‍ ജനറല്‍ തലത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ചൈനയുടെ നീക്കം എന്നാണ് സൂചന. അതിര്‍ത്തിയിലും മൂന്ന് സൈനിക പോസ്റ്റുകളിലും സ്ഥാപിച്ചിരുന്ന ടെന്റുകള്‍ ഉള്‍പ്പടെ... Read more »

സാംസങ് – ഗാലക്സി M-41- 6800 M.A.H ബാറ്റെറിയുമായി ഉടൻ എത്തും.

സാംസങ് ഗാലക്‌സി എം 41 നെ അതിന്റെ എം-സീരീസിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുമെന്ന വാർത്തകൾ വന്നതിനു പിന്നാലെ ഇത് അടിസ്ഥാന രഹിതം എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓൺ‌ലൈനിൽ‌ പ്രത്യക്ഷപ്പെട്ട ഒരു പുതിയ സർ‌ട്ടിഫിക്കേഷൻ വ്യക്തമാക്കുന്നത് സാംസങ് ഗാലക്‌സി എം 41... Read more »

കോവിഡിന് പിന്നാലെ ചൈനയെ ഭീതിയിലാഴ്ത്തി പ്ളേഗും.

കോവിഡിന് പിന്നാലെ ചൈനയെ ഭീതിയിലാഴ്ത്തി പ്ളേഗും എത്തുന്നതായി റിപ്പോർട്ട്. ചൈനയിലെ വടക്കൻ മേഖലയിലെ നഗരത്തിൽ ബ്യൂബോണിക് പ്ളേഗ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ജാഗ്രതാ നിർദേശം. പടിഞ്ഞാറൻ മംഗളോയയിലെ ഖോവ്ഡ് മേഖലയിലും ഈ മാസം ആദ്യം പ്ലേഗ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എലികളുടെയും ഈച്ചകളിലൂടെയും ബാക്ടീരിയയുടെ... Read more »

W.H.O. ഒഫീഷ്യൽസ് ചൈനയിലേക്ക് !

കൊറോണ വൈറസ് തുടക്കം കുറിച്ചിട്ടു ആറു മാസം ആകുന്ന സാഹചര്യത്തിൽ W.H.O ചൈന സന്ദർശിക്കാൻ തീരുമാനിച്ചു. പ്രത്യേക സംഘം വരുന്ന ആഴ്ച ആണ് ചൈന സന്ദർശിക്കുക. കോവിഡ് വൈറസിന്റെ ഉത്ഭവത്തെ പറ്റി കൂടുതൽ അറിയാനാണ് ചൈന സന്ദർശനം. കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു ചൈനയിലെ... Read more »

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി 15 ലക്ഷം കടന്നു; റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്ത്; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം7 ലക്ഷത്തിലേക്ക് അടുക്കുന്നു.

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി 15 ലക്ഷം കടന്നതായി റിപ്പോർട്ട് . ഇത് വരെയുള്ള കണക്ക് പ്രകാരം ലോകത്ത് 11,546,513 കൊവിഡ് രോഗികളാണുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവര്‍ 536,392 ആയി. ഇതുവരെ 6,526,749 പേര്‍ക്കാണ് രോഗമുക്തി നേടാന്‍ കഴിഞ്ഞത്. ഏറ്റവും കൂടുതൽ... Read more »

തലസ്ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗൺ; എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ? നിയന്ത്രണങ്ങളെ കുറിച്ചും നിർദേശങ്ങളെ കുറിച്ചും കൂടുതൽ അറിയാം…

കോവിഡ് വൈറസ് സമൂഹ വ്യാപന സാധ്യതയെ തുടർന്ന് തല സ്ഥാനത്ത് ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക് ഡൗണിനെ കുറിച്ച് നാം കൂടുതൽ അറിഞ്ഞിരിക്കണം. റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍... Read more »

ഇന്ന് ലോക ചോക്ലേറ്റ് ദിനം : ഡാർക്ക്‌ ചോക്ലേറ്റ് കഴികാം ഗുണങ്ങൾ പലതാണ്

ഇന്ന് ജൂലൈ -6 ലോക ചോക്ലേറ്റ് ദിനം. ചോക്ലേറ്റ് ഇഷ്ടമല്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഇഷ്ടപ്പെടുന്ന ചോക്ലേറ്റ് ആരോഗ്യത്തിന് വളരെ നല്ലതാണ്. വിവിധയിനം ചോക്ലേറ്റുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍, വെറുമൊരു മിഠായി മാത്രമല്ല ചോക്ലേറ്റ്, അതില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍... Read more »
Close