കോഴിക്കും, മീനിനും ഉള്ള തീറ്റ വീട്ടിലുണ്ടാക്കാം

ഏറെ ചിലവൊന്നും ഇല്ലാതെ തന്നെ ജൈവമാലിന്യ സംസ്കരണവും, ഒപ്പം കോഴികൾക്കും, മീനുകൾക്കും നൽകാവുന്ന  തീറ്റയും ലഭിക്കുന്ന വളരെ ഉപകാരപ്രദമായ ഒരു രീതിയാണ് BSF ലാർവകളെ വളർത്തൽ. ബ്ലാക്ക് സോൾജിയർ ഫ്ലൈ എന്നറിയപ്പെടുന്ന ഈച്ചകൾ വളരെ ഉപകാരികളാണ് എന്ന് മാത്രമല്ല ഇവയെ കൊണ്ട് യാതൊരു ദോഷവുമില്ല.... Read more »

ഓണത്തിന് മുമ്പുള്ള ഒരു ടേം പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി തന്നെ പഠിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഓണത്തിന് മുമ്പുള്ള ഒരു ടേം പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി തന്നെ പഠിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടത്ത് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ടി വി നല്‍കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറച്ച് കാലം കൂടി... Read more »
Ad Widget
Ad Widget

സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണം തകൃതിയായി നടക്കുന്നു; സി ബി ഐ സംഘം കൊച്ചി കസ്റ്റംസ് ഓഫീസില്‍

കൊച്ചി: കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ പ്രാഥമിക വിവരരേഖരണത്തിനായി സി ബി ഐ സംഘം എത്തി. സ്വര്‍ണക്കടത്തുകേസ് രാജ്യ സുരക്ഷയെ ബാധിക്കുന്നതായതിനാലാണ് നടപടിയെന്ന് റിപ്പോര്‍ട്ട്. കസ്റ്റംസ് അധികൃതരുമായി ചര്‍ച്ച നടത്തുകയാണ് സി ബി ഐ സംഘം. തങ്ങള്‍ക്ക് കേസ് അന്വേഷിക്കാന്‍ കഴിയുമോ എന്നും സി... Read more »

രോഗ ലക്ഷണങ്ങളെ സൂക്ഷിക്കുക…. നിലവിലെ രോഗലക്ഷണങ്ങളില്‍ പെടാത്തവരിലും വൈറസ് ബാധ

കോവിഡ് 19 വ്യാപനം നിയന്ത്രവിധേയമാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ കിണഞ്ഞു പിരിശ്രമിക്കുമ്പോള്‍ നിലവിലെ രോഗലക്ഷണങ്ങളില്‍ പെടാത്തവരിലും വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്നു. നിലവിലെ ലക്ഷണങ്ങള്‍ കൂടാതെ പല രോഗികളിലും കണ്ട ചില ലക്ഷണങ്ങള്‍ പരിഗണിച്ച് കോവിഡ് ലക്ഷണങ്ങളുടെ കൂട്ടത്തില്‍ ആറെണ്ണം കൂടെ ചേര്‍ത്തിരുന്നു. ആദ്യ ഘട്ടത്തില്‍... Read more »

തിരുവനന്തപുരത്ത് ടിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി ജില്ലാ ഭരണകൂടം

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജനം വലഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി ജില്ലാ ഭരണകൂടം. പച്ചക്കറി, പലചരക്ക് കടകള്‍ രാവിലെ 7 മുതല്‍ 11 വരെ തുറക്കും. 10 ജനകീയ ഹോട്ടലുകള്‍ തുറക്കും. പലചരക്ക്, പാല്‍, പച്ചക്കറി... Read more »

കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് കോവിഡ്

കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 14 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇത്തവണ പത്താം ക്ലാസ് പരീക്ഷയെഴുതിയ 7,61,506 വിദ്യാര്‍ഥികളില്‍ 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് കര്‍ണാടക സര്‍ക്കാരാണ് വ്യക്തമാക്കി. ജൂണ് 25 മുതല് ജൂലൈ 3 വരെ സംസ്ഥാനത്ത് നടന്ന... Read more »

കോവിഡ് പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: ഉറവിടം അറിയാത്ത രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അതേസമയം കോവിഡ് സ്ഥിരീകരിച്ച എആര്‍ ക്യാമ്ബിലെ പൊലീസുകാരന്റെ സമ്ബര്‍ക്ക പട്ടികയില്‍ 28 പേരുണ്ടെന്ന് കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ജൂണ്‍ 28നാണ് ആറ്റിങ്ങല്‍ സ്വദേശിയായ പൊലീസുകാരനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27വരെ... Read more »

ഡബ്ല്യൂസിസിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് വിധു വിന്‍സെന്റ്

തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകള്‍ രൂപീകരിച്ച സംഘടനയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യത്തെ വനിത സിനിമ പ്രവര്‍ത്തകരുടെ സംഘടനയാണ് ഡബ്ല്യൂസിസി.2017ലായിരുന്നു വുമന്‍ ഇന്‍ കളക്ടീവ് രൂപീകരിച്ചത്. നിലവില്‍ വളരെ കുറച്ച് അംഗങ്ങള്‍ മാത്രമേ... Read more »

ഇനി ഡോക്ടറെ കാണാന്‍ ക്യൂ നിന്ന് കഷ്ടപ്പെടേണ്ട… വീട്ടിലിരുന്ന് ഡോക്ടറെ കാണാം

കോവിഡ് കാലത്ത് അനാവശ്യമായി പുറത്തിറങ്ങാന്‍ പാടില്ല എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്്. അവശ്യസാധനങ്ങളെല്ലാം വീട്ടിലെത്തിക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്്. എന്നാല്‍ ചിലരുടെയെങ്കിലും സംശയമാണ് സോക്ടറെ കാണേണ്ടിവന്നാല്‍ എന്ത് ചെയ്യുമെന്ന്? എന്നാല്‍ അതിനും സര്‍ക്കാര്‍ വഴികണ്ടെത്തിയിട്ടുണ്ട്്. വീടിന് പുറത്തിറങ്ങാതെ വീട്ടിലിരുന്ന് ഡോക്ടറെ കണ്ട് ചികിത്സ... Read more »

സ്വാതന്ത്യദിനത്തില്‍ കൊവിഡ് 19 വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാമെന്നാണ് പ്രതീക്ഷയെന്ന് ഐസിഎംആര്‍

കൊറോണ വൈറസ് സംഹാരതാണ്ഡവം തുടരുകയാണ്. എന്നാല്‍ ഇതിനെ പിടിച്ചികെട്ടാന്‍ പലതരത്തിലുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്. കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് കൊവിഡ്19 വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാമെന്നാണ് പ്രതീക്ഷയെന്ന് ഐസിഎംആര്‍ അറിയിച്ചു. ക്ലിനിക്കല്‍... Read more »
Close