മാരുതി ജിപ്സി

ഇന്ത്യൻ ഓട്ടോമൊബൈൽ ചരിത്രത്തിലെ, പ്രധാന നാഴികക്കല്ലുകളിലൊന്നായിരുന്നു പൊതുമേഖലയിൽ 1981-ൽ സ്ഥാപിതമായ, ‘മാരുതി ഉദ്യോഗ് ലിമിറ്റഡ്’. തൊട്ടടുത്ത വർഷം തന്നെ, മാരുതി ഉദ്യോഗ്, ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കിയോടൊപ്പം ചേർന്ന്, “മാരുതി സുസുക്കി” എന്ന സുശക്തമായ കമ്പനിയായി മാറി. തുടർന്ന് ഏവർക്കും പ്രിയപ്പെട്ട, വിവിധ തരം... Read more »

അശോക് ലെയ്‌ലാൻഡ്

അശോക് ലെയ്‌ലാൻഡ് എന്ന പേര് പരിചിതമല്ലാത്തവർ വിരളമാണ്. വാഹന നിർമാണ രംഗത്തെ അതികായന്മാരായ അശോക് ലെയ്‌ലാൻഡ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ വാഹന നിർമാതാക്കളും, ലോകത്തിലെ ബസ് നിർമാതാക്കളിൽ നാലാം സ്ഥാനത്തുമാണ്. 1948 ൽ ചെന്നൈ ആസ്ഥാനമായി രൂപം കൊണ്ട കമ്പനി ലോക... Read more »

മിലിറ്ററി ട്രക്കുകളുടെ രാജാവ് : ടാട്ര

ഒരു ദശാബ്ദകാലത്തോളം ഇന്ത്യൻ പ്രതിരോധ സേനയുടെ പടയൊരുക്കത്തിന് ആത്മവീര്യം നൽകിയിരുന്ന ടാട്ര ട്രക്കുകൾ വീണ്ടും അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് പ്രതിരോധവകുപ്പ്. ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റയുമായുള്ള പേരിലെ സാദൃശ്യത്തിനാൽ പലരിലും തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ടാട്രയുടെ ചരിത്രത്തിനു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ടാറ്റ സ്വദേശിയെങ്കിൽ ടാട്ര അടിമുടി വിദേശിയാണ്.... Read more »
Ad Widget
Ad Widget

യുദ്ധമുഖത്തെ ഇന്ത്യയുടെ പോർവിമാനങ്ങൾ

ലോകത്തിലെ വ്യോമ സേനകളിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ചങ്കുറപ്പോടെയും, രാജ്യ സ്നേഹത്തോടെയും പൊരുതുന്ന സേനാംഗങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. വ്യോമ സേനാംഗങ്ങളെ കൃത്യതയോടെ ആകാശമാർഗം ശത്രുക്കൾക്കെതിരെ പോരാടുവാൻ സഹായിക്കുന്ന പോർ വിമാനങ്ങളുടെ പങ്കും ഇന്ത്യൻ വ്യോമസേനയിൽ വളരെ നിർണായകമാണ്. ഇന്ത്യയുടെ പ്രധാനപെട്ട... Read more »

എൻഫീൽഡ് ബുള്ളറ്റിന് ഒരു എതിരാളി

വാഹന വിപണിയിലെ വളർച്ചയ്ക്ക് എല്ലാകാലത്തും ഊർജ്ജം പകരുന്നത് ആ മേഖലയിൽ കമ്പനികൾക്കിടയിലുണ്ടാകുന്ന മത്സരബുദ്ധിയാണ്. ബെനെല്ലി ഇംപീരിയൽ 400 എന്ന മോട്ടോർ സൈക്കിൾ അത്തരത്തിൽ കരുത്തുള്ളൊരു എതിരാളിയാവാൻ ഒരുങ്ങിക്കഴിഞ്ഞു. ബെനെല്ലി ഇംപീരിയൽ 400ന്റെ പ്രധാന എതിരാളി ഇന്ത്യൻ യുവത്വം എക്കാലവും നെഞ്ചിലേറ്റിയ റോയൽ എൻഫീൽഡ് ക്ലാസിക്... Read more »

“ശക്തിമാൻ” ട്രക്ക്

ഇന്ത്യൻ സായുധ സേനകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള ഇടത്തരം ശേഷിയുള്ള ട്രക്കുകളാണ് ശക്തിമാൻ. സൈനിക വാഹനങ്ങളുടെ ഭംഗി അതിന്റെ ഗാംഭീര്യവും, തലയെടുപ്പുമാണ്. 1956 മുതൽ ഇന്ത്യൻ സൈന്യത്തിൻറെ സന്തത സഹചാരി ആയിരുന്നു ജർമനിയിൽ നിന്നും പൂർണമായും ഇറക്കുമതി ചെയ്ത മാൻ ട്രക്ക്കൾ. ഇന്ത്യൻ സായുധ... Read more »

റെനോ ഷേർപ – പോരാളികളുടെ കൂട്ടുകാരൻ

പാർലമെന്റ് ഹൗസ്, റിസേർവ് ബാങ്ക്, ഇന്റർനാഷണൽ എയർ പോർട്ടുകൾ, ന്യൂക്ലിയർ പവർ പ്ലാന്റുകൾ എന്നിങ്ങനെ രാജ്യത്തിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ സംരക്ഷണ ചുമതലയുള്ള എൻ.എസ്.ജി.ക്ക് തീവ്രവാദികളുടെ ആക്രമണങ്ങളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുവാനും, ആക്രമണമുണ്ടായാൽ തിരിച്ച് പ്രതികരിക്കുവാനും തക്കതുമാകണം തങ്ങളുടെ വാഹനം എന്നൊരു ചിന്ത ഉണ്ടായതിൽ നിന്നാകാം... Read more »

നിസ്സാൻ ജോങ്ക -ഇന്ത്യൻ ആർമിയുടെ പഴയ പടക്കുതിര

മനുഷ്യരെപ്പോലെ തന്നെ വാഹനങ്ങൾക്കും പറയാൻ പല കഥകളുണ്ടാകും. വിജയത്തിന്റെ, പതനത്തിന്റെ,അതിജീവനത്തിന്റെ അങ്ങനെ പോകും കഥകൾ. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചിലർ പറയുക പോരാട്ടത്തിന്റെ കഥകളാകും. അങ്ങനെ ഒരു കഥ പറയുന്നതിൽ പ്രധാനിയായ വാഹനമായിരിക്കും ഇന്ത്യൻ മിലിറ്ററി ഫോഴ്‌സിന്റെ പ്രൗഢമുഖമായിരുന്ന നിസ്സാൻ ജോങ്ക. 1965 ലായിരുന്നു... Read more »
Close