മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ജീവനാംശത്തിനും ക്ഷേമത്തിനുമായുള്ള നിയമം 2007

മാതാപിതാക്കളുടെയും, മുതിർന്ന പൗരന്മാരുടെയും ജീവനാംശവും, ക്ഷേമവും ഭരണഘടനാപരമായ അവകാശങ്ങളും ഉറപ്പുവരുത്താനുമായി രൂപീകരിക്കപ്പെട്ടുള്ളതാണ് മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ജീവനാംശത്തിനും ക്ഷേമത്തിനുമായുള്ള നിയമം 2007 (The Maintenance and Welfare of Parents and Senior Citizens act,2007). 1973ലെ ക്രിമിനൽ നടപടി നിയമപ്രകാരം മാതാപിതാക്കൾക്കും മുതിർന്നവർക്കും... Read more »

റിട്ടുകൾ (WRITS)

‘റിട്ട്’ എന്ന വാക്കിന്റെ അർത്ഥം ‘കൽപ്പന’ എന്നാണ്. ഇന്ത്യയിൽ റിട്ട് അധികാരം സുപ്രീംകോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളൂ. ഇംഗ്ലണ്ടിലെ കോടതികളിൽ ആയിരുന്നു റിട്ട് അധികാരത്തിന്റെ ഉത്ഭവം. ഹേബിയസ് കോർപ്പസ് , മാൻഡമസ്, ക്വോവാറന്റോ , പ്രൊഹിബിഷൻ, സെർഷ്യോറാറി എന്നീ അഞ്ചുതരം റിട്ടുകൾ ഉണ്ട്. ഹേബിയസ് കോർപ്പസ്... Read more »

പ്രത്യേക വിവാഹ നിയമം(Special Marriage act)

എല്ലാ ഇന്ത്യൻ പൗരന്മാർക്കും ജാതിമതഭേദമില്ലാതെ ഒരുപോലെ ബാധകമായ പ്രത്യേക വിവാഹ നിയമം 1954ൽ നിലവിൽ വന്നു.ഈ നിയമപ്രകാരം സബ്രജിസ്ട്രാർ ഓഫീസിലെ നിയമിതനായ സബ് രജിസ്ട്രാറാണ് വിവാഹ ഓഫീസർ. ഇന്ത്യൻ പൗരത്വമുള്ള ഏതെങ്കിലും ഒരു പുരുഷനും സ്ത്രീക്കും തമ്മിൽ ഈ നിയമപ്രകാരം വിവാഹിതരാകുന്നത് തടസ്സമില്ല. പ്രത്യേക... Read more »
Ad Widget
Ad Widget

പൊതു സ്ഥലങ്ങളിലെ പുകവലി ശിക്ഷാർഹമാണ്.

പൊതുസ്ഥലങ്ങളിലുള്ള പുകവലി ഒരു വ്യക്തിയുടെ ആരോഗ്യത്തെ മാത്രമല്ല സഹജീവികളുടെ കൂടി ആരോഗ്യത്തെ ഹനിക്കുന്നതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപനയും നിയമംമൂലം നിയന്ത്രിച്ചിരിക്കുന്ന രാജ്യമാണ് നമ്മുടേത്. 2003ലെ സിഗരറ്റിന്റെയും, മറ്റു പുകയില ഉൽപ്പന്നങ്ങളുടെയും പരസ്യം ചെയ്യൽ നിരോധനവും, വ്യാപാരവും നിയന്ത്രിക്കൽ നിയമത്തിലെ നാലാം... Read more »

മനുഷ്യാവകാശ കമ്മീഷൻ

ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പു നൽകുന്നതും വ്യക്തിയുടെ ജീവനും, സ്വാതന്ത്ര്യത്തിനും, സമത്വത്തിനും, അന്തസ്സിനും ഉള്ളതും മാനുഷികവുമായ ഏതൊരവകാശത്തെയും മനുഷ്യാവകാശം എന്നു വിളിക്കാം. ഇന്ത്യയിൽ ഇത്തരം അവകാശങ്ങളുടെ പരിരക്ഷ മുൻനിർത്തി രൂപം നൽകിയിട്ടുള്ള സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. 1993 ൽ നിലവിൽ വന്ന മനുഷ്യാവകാശ... Read more »

ചെക്ക് സംബന്ധമായ നിയമങ്ങൾ

രണ്ടു പേർ തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ ഒരാൾ ചെക്ക് ഒപ്പിട്ടു നൽകിയാൽ ചെക്കിന്റെ ഉടമ അതിൽ എഴുതിയ പണം നൽകാൻ ബാധ്യസ്ഥനാണ്. ചെക്ക് ബാങ്കിൽ നൽകിയാൽ അക്കൗണ്ടിൽ പണമില്ലെന്ന് പറഞ്ഞ് ഇക്കാര്യം സൂചിപ്പിക്കുന്ന മെമ്മോ സഹിതം ചെക്ക് തിരിച്ചു തന്നാൽ മെമ്മോ ലഭിച്ച് 30... Read more »

ഒസ്യത്ത് (Will)

ഒരു വ്യക്തി തന്റെ സ്വത്ത് മരണശേഷം എങ്ങനെ കൈകാര്യം ചെയ്യപ്പെടണം എന്നതിനെ സംബന്ധിച്ച് നടത്തുന്ന പ്രഖ്യാപനത്തിനാണ് ഒസ്യത്ത് എന്ന് പറയുന്നത്. ഇത് എഴുതപ്പെട്ടതോ , വാക്കാലുള്ളതോ ആകാം. ഒസ്യത്തിനോടൊപ്പം നിശ്ചയങ്ങളെ വിശദീകരിച്ചും മാറ്റംവരുത്തിയും, കൂട്ടിച്ചേർത്തും ഒസ്യത്തിന്റെ ഭാഗമായി കണക്കാക്കപ്പെടേണ്ട അനുബന്ധവും (codicil) ഉണ്ടാക്കാവുന്നതാണ്. മാനസികരോഗമില്ലാത്തതും,... Read more »

ഗാർഹിക പീഡന നിരോധന നിയമം

കേന്ദ്ര നിയമമായ ‘ഗാർഹിക പീഡനങ്ങളിൽ നിന്നും സ്ത്രീകൾക്കുള്ള സംരക്ഷണ നിയമം’ (Protection of Women from Domestic Violence Act,2005) 2006 ഒക്ടോബർ മാസം മുതൽ നമ്മുടെ രാജ്യത്ത് നിലവിൽ വന്നു. എന്താണ് ഗാർഹിക പീഡനം? ഒരു വീട്ടിൽ താമസിക്കുന്ന രക്തബന്ധത്തിൽ പെട്ടതോ, വിവാഹബന്ധത്തിൽ... Read more »

വിവര സാങ്കേതിക നിയമം 2000 (IT Act 2000)

ഇന്ത്യൻ പാർലമെന്റിൽ 2000-ൽ നടപ്പാക്കിയ നിയമമാണ് വിവര സാങ്കേതിക നിയമം (IT Act 2000).സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കർശനമായ നിയമനടപടികളും ശിക്ഷയും ഉറപ്പാക്കുന്ന നിയമങ്ങൾ ഇതിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമത്തിലെ ഒമ്പതാം അധ്യായത്തിലും, പതിനൊന്നാം അധ്യായത്തിലും വ്യവസ്ഥ ചെയ്തിരിക്കുന്ന നിയമങ്ങൾ പ്രകാരം കുറ്റം... Read more »

ഉപഭോക്ത്യ സംരക്ഷണ നിയമം

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായും, അവരുടെ താൽപര്യങ്ങൾ ന്യായമായി പരിഗണിക്കുന്നതിനും വേണ്ടി ഉപഭോക്തൃതർക്ക പരിഹാര ഫോറം സ്ഥാപിക്കുകയും അവരുടെ നടപടികൾ ക്രമീകരിക്കുകയും ചെയ്തിരിക്കുന്നത് 1986 ലെ ഉപഭോക്ത്യ സംരക്ഷണ നിയമത്തിലൂടെ ആണ്.ഉപഭോക്‌തൃ സംരക്ഷണ നിയമപ്രകാരം പ്രതിഫലം നൽകി സാധനമോ, സേവനമോ കൈപ്പറ്റുന്ന ഏതൊരാളും ഉപഭോക്താവാണ്.സാധനം വിലയ്ക്കു... Read more »
Close