പ്രളയ ബാധിതകര്‍ക്ക് ആശ്വാസമായി സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി

പ്രളയ ബാധിത മേഖലകളിലെ എല്ലാ ബാങ്ക് വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു നടന്ന സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗമാണ് തീരുമാനമെടുത്തത്. വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കുമാണ് ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കുക. ജൂലായ് 31 മുതലാണ് മൊറട്ടോറിയം ബാധകമാവുക.... Read more »

മാഗ്‌നറ്റിക്ക് കാര്‍ഡുകള്‍ മാറ്റി ചിപ്പ് കാര്‍ഡുകള്‍ വാങ്ങണമെന്ന് എസ്ബിഐ

എസ്ബിഐ ഡെബിറ്റ് കാര്‍ഡുകളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ്. നിലവില്‍ ഉപയോഗിക്കുന്ന മാഗ്‌നറ്റിക്ക് കാര്‍ഡുകള്‍ മാറ്റി ചിപ്പ് കാര്‍ഡുകള്‍ വാങ്ങണമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. 2018 അവസാനത്തോടെ മാഗ്‌നറ്റിക്ക് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പറ്റാതാകും. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരമാണ്... Read more »
Ad Widget
Ad Widget

വായ്പ വേണമെങ്കില്‍ ഇനി പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കൂടി നല്‍കണം

ബാങ്ക് വായ്പ എടുക്കാന്‍ ഇനി അത്ര എളുപ്പമാവില്ലെന്ന് ധനകാര്യമന്ത്രാലയം. കോടിക്കണക്കിന് രൂപയുടെ വായ്പയെടുത്ത് അത് തിരിച്ചടയ്ക്കാതെ രാജ്യം വീടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് നടപടി. വന്‍ തുക വായ്പ എടുക്കണമെങ്കില്‍ ഇനി പാസ്‌പോര്‍ട്ട് വിവരങ്ങള്‍കൂടി നല്‍കേണ്ടിവരും. വായ്പയെടുത്ത് രാജ്യംവിടുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ നിബന്ധനകൂടി... Read more »

സംസ്ഥാന ബജറ്റ്… മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന; തീരദേശമേഖലയ്ക്ക് 2000 കോടിയുടെ പ്രത്യേക പാക്കേജ്

പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയാണ് ഇത്തവണത്തെ ബജറ്റ് അവതരണം. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് അനുവദിച്ചു. ഓഖി ദുരന്തത്തിന്റെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തില്‍ വിവിധ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്.തീരദേശ സ്‌കൂളുകളുടെ നവീകരണവും തീരദേശ... Read more »

ഓഹരി സൂചികകള്‍ നഷ്ടത്തില്‍…

ഓഹരി സൂചികകള്‍ വ്യാപാരം നേട്ടത്തോടെ ആരംഭിച്ചെങ്കിലും ശേഷം സൂചികകള്‍ നഷ്ടത്തിലായി. ബിഎസ്ഇയിലെ 978 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1166 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. റിലയന്‍സ്, ഐടിസി, ഒഎന്‍ജിസി, എസ്ബിഐ, എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. എന്നാല്‍... Read more »
Close