നിര്‍ധരായവര്‍ക്ക് ‘സ്‌നേഹക്കൂട്’പദ്ധതിയുമായി നടന്‍ ജയസൂര്യ

കേരളത്തിലെ നിര്‍ധരായ കുടുംബങ്ങള്‍ക്ക് കൈതാങ്ങായി എത്തുകയാണ് നടന്‍ ജയസൂര്യ. ‘സ്‌നേഹക്കൂട്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഓരോ വര്‍ഷവും അഞ്ചു വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് ജയസൂര്യയുടെ തീരുമാനം. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യവീട് ഇതിനോടകം പണിതീര്‍ത്ത് അര്‍ഹരായ കുടുംബത്തിന് കൈമാറി. കഷ്ട്ടപ്പാടും ദുരിതവും അനുഭവിക്കുന്നവര്‍ക്ക്... Read more »

നടി ലിസിയും പ്രിയദര്‍ശനും പുനര്‍വിവാഹത്തിന്?

മുന്‍ ചലച്ചിത്ര നടി ലിസിയും സംവിധായകന്‍ പ്രിയദര്‍ശനും വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിക്കുകയാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ നാളുകളായി പ്രചാരത്തില്‍ ആയിരുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് യാതൊരു പ്രതികരണവും നല്‍കാതെ ദീര്‍ഘാകാലമായി മൗനം പാലിക്കുകയായിരുന്നു ലിസി. എന്നാല്‍ ഇപ്പോള്‍ ലിസി തന്നെ ഇതിനു മറുപടിയുമായി രംഗത്ത്... Read more »

മിന്നല്‍ വേഗത്തില്‍ മിന്നല്‍ മുരളി…

സൂപ്പര്‍ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന മിന്നല്‍ മുരളി എന്ന ചലച്ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ബേസില്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ തന്നെ 1 മില്യണ്‍ ആളുകള്‍ ടീസര്‍ കണ്ടു കഴിഞ്ഞു.... Read more »
Ad Widget
Ad Widget

സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്‌സുകളും തുറക്കുമെന്ന് സൂചന

ഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ലോക് ഡൗണിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ രാജ്യത്തെ സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്‌സുകളും തുറക്കുമെന്ന് സൂചന. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്കറ്റ് നിരക്കില്‍ ഇളവുനല്‍കിയാകും തീയേറ്ററുകള്‍ തുറക്കുകയെന്നാണ്... Read more »

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെലില്‍ മൂത്തോന് 3 പുരസ്‌കാരങ്ങള്‍

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗീതു മോഹന്‍ ദാസ് സംവിധാനം ചെയ്ത മൂത്തോന് മൂന്ന് പുരസ്‌കാരങ്ങള്‍. മൂത്തോനിലെ മികച്ച നടനുള്ള പുരസ്‌കാരം നിവിന്‍ പോളി സ്വന്തമാക്കി. . മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച ബാലത്താരത്തിനുള്ള പുരസ്‌കാരവും ഗീതു മോഹന്‍ ദാസ് സംവിധാനം ചെയ്ത മൂത്തോന്‍... Read more »

ചലച്ചിത്രതാരം അനില്‍ മുരളി അന്തരിച്ചു

ചലച്ചിത്രതാരം നടന്‍ അനില്‍ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. നിരവധി വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനായിരുന്നു അനില്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ അഭിനയിച്ചു. മുരളീധരന്‍ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ടിവി... Read more »

നമ്മുടെ സ്വന്തം വാനമ്പാടിക്ക് ഇന്ന് പിറന്നാള്‍….

മലയാളത്തിന്റെ വാനമ്പാടി എന്ന് അറിയപ്പെടുന്ന കെ.എസ് ചിത്രയുടെ ജന്മദിനമാണ് ഇന്ന്. അമ്പത്തിയേഴാം പിറന്നാളാണ് താരം ഇന്ന് ആഘോഷിക്കുന്നത്. മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളില്‍ നിന്നായി കാല്‍ലക്ഷത്തിലധികം പാട്ടുകളാണ്, നാല് പതിറ്റാണ്ടുകള്‍ നീണ്ട സംഗീത ജീവിതത്തിനിടെയില്‍ പാടിയത്. പാടിയ പാട്ടുകളേപ്പോലെ മാധുര്യം... Read more »

തിയറ്ററുകള്‍ ഓഗസ്റ്റ് മുതല്‍ പ്രവര്‍ത്തിക്കണമെന്ന് പ്രക്ഷേപണമന്ത്രാലയം

കോവിഡിനെ തുടര്‍ന്ന് രാജ്യത്തെ സിനിമാ മേഖല സ്തംബിച്ച അവസ്ഥയാണ്. എന്നാല്‍ രാജ്യത്തെ സിനിമ തീയേറ്ററുകള്‍ ഓഗസ്റ്റ് മുതല്‍ തുറക്കണമെന്നാണ് പ്രക്ഷേപണമന്ത്രാലയം പറയുന്നത്. കഴിഞ്ഞ ദിവസം സി.ഐ.ഐ മീഡിയ കമ്മിറ്റിയുമായി നടന്ന ചര്‍ച്ചയില്‍ ബ്രോഡ്കാസ്റ്റിംഗ് വിഭാഗം സെക്രട്ടറി അമിത് ഖാരെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.... Read more »

സാഗർ കോട്ടപ്പുറം- എഴുത്തു തുടരുന്നു

സിദ്ദിഖിന്റെ കഥയിൽ, ശ്രീനിവാസൻ തിരക്കഥയെഴുതി കമൽ സംവിധാനം ചെയ്ത അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രമായ സാഗർ കോട്ടപ്പുറം എന്ന നോവലിസ്റ്റ് മലയാളിമനസ്സിൽ എഴുതി തുടങ്ങിയിട്ട് രണ്ട് ദശാബ്ദം പിന്നിട്ടുകഴിഞ്ഞുകഴിഞ്ഞു. ഒറ്റനോട്ടത്തിൽ തന്നെ തികഞ്ഞ മദ്യപാനിയും, സ്ത്രീവിരോധിയും, പൈങ്കിളി നോവലുകൾ എഴുതി മലയാളി... Read more »

കുറുവാച്ചനായി ആര് വേണമെന്ന് ഇനി ഒര്‍ജിനല്‍ കറുവാച്ചന്‍ തീരുമാനിക്കും

മലയാളസിനിമാ ലോകത്ത് അടുത്തകാലത്ത് സജീവമായി കേള്‍ക്കുന്ന പേരാണ് കുറുവച്ചന്‍. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണ്. മാത്യൂ തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന്‍. പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന ഷാജി... Read more »
Close