ഈ പുഷ്പം ഏതാണെന്ന് നിങ്ങള്‍ക്കറിയാമോ?

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് വേണമെങ്കില്‍ ഈ പുഷ്പത്തെ വിശേഷിപ്പിക്കാം. ഇതിന്റെ പേര് മഹാമേരുപുഷ്പം എന്നാണ്. കുറച്ചുപേര്‍ക്കെങ്കിലും ഈ പുഷ്പത്തെ കുറിച്ച് അറിയാമായിരിക്കും. എന്നാല്‍ ഇതിനെ കുറിച്ച് അറിയാത്തവരും ഏറെയാണ്. ഹിമാലയത്തിലാണ് ഈ പൂവ് വിരിയുന്നത്. അതും 400 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ പൂവ്... Read more »

കേരളത്തിനഭിമാനിക്കാന്‍ ഒന്നുകൂടി…. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം

കേരള ടൂറിസത്തിനഭിമാനമായി ജടായുപ്പാറ ടൂറിസം പദ്ധതി മേയ് 23ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പമാണ് ജടായുവിന്റേത്. സമുദ്രനിരപ്പില്‍നിന്ന് 650 അടി പൊക്കത്തിലാണ് ജടായുശില്പം പുനര്‍ജനിക്കുന്നത്. 200 അടി നീളവും 150 അടി വീതിയും 70... Read more »
Ad Widget
Ad Widget

കുട്ടികള്‍ക്ക് പേരിടുമ്പോള്‍ കുറച്ചൊന്ന് ശ്രദ്ധിക്കണം…

ഒരു പേരിലെന്തിരിക്കുന്നു എ ചോദിക്കുന്നവരുണ്ടാകും. എന്നാല്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ അവരുടെ പേരിന് വലിയ സ്വാധീനമാണ് ഉളളതെന്ന് ന്യൂമറോളജി പറയുന്നു. നിരന്തരമായി കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന പേരിലൂടെയാണ് ഒരാളുടെ വ്യക്തിത്വം മറ്റുളളവര്‍ സങ്കല്‍പ്പിക്കുന്നതും തിരിച്ചറിയുന്നതും. സ്വഭാവം, ആകാരം, ഇമേജ് എല്ലാം പേരിലൂടെയാണ് അറിയപ്പെടുന്നത്. ചുറ്റുമുളളവര്‍... Read more »

മാതാപിതാക്കളെ നോക്കാതെ മക്കള്‍ സ്വന്തം കാര്യം നോക്കി പോകുന്നു…

ഞങ്ങള്‍ കഴിഞ്ഞ ദിവസം ശംഖുമുഖം കടല്‍തീരത്ത് പോയിരുന്നു. അവിടെ കണ്ട ഒരു കാഴ്ചയാണ് ഞാന്‍ ഇങ്ങനെ എഴുതാന്‍ കാരണം.ഞങ്ങള്‍ വൈകുന്നേരം ആറുമണിയോടുകൂടി അവിടെ എത്തി. അവിടെ കൊച്ചുകുട്ടികള്‍ മുതിര്‍ന്നവര്‍ ഇങ്ങനെ പ്രായഭേതമന്ന്യേ അത്യാവശ്യം തിരക്കുണ്ടായിരുന്നു. എന്നാല്‍ അതില്‍ അധികം പേരും പല പല സ്ഥലങ്ങളിലായി... Read more »

ലോകത്തെ ഏറ്റവും വിലയേറിയ വാഹനം കൊമ്പാറ്റ്-T 98

ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാർ, സുരക്ഷാ ഭീക്ഷണിയുള്ള വ്യവസായികൾ എന്നിവരുടെ ഇഷ്ട വാഹനമാണ് കൊമ്പാറ്റ്-T 98.റഷ്യയിലെ സെന്റ് പീറ്റേർസ്ബർഗിലെ ലോറ ഗ്രൂപ്പിന്റെ സബ്സിഡിയറിയായ കോംബാറ്റ് ആർമോറിങ് ആണ് ടി -98 കൊമ്പാറ്റ് നിർമ്മിച്ചിരിക്കുന്നത്. ഈ അതീവ സുരക്ഷവാഹനത്തിന് പരമാവധി 180 KM /H വേഗം ആർജിക്കാവുന്നതാണ്.340 കുതിര... Read more »

കേക്കില്ലാതെ എന്താഘോഷം….കേക്ക് വന്ന വഴി?

കേക്കില്ലാതെ എന്ത് ആഘോഷം എന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. സാധാരണ പിറന്നാള്‍ ആഘോഷിക്കുമ്പോഴായിരുന്നു കേക്ക് മുറിക്കല്‍ നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാ ആഘോഷങ്ങള്‍ക്കും കേക്ക് നിര്‍ബന്ധമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ കേക്ക് ഇല്ലായിരുന്നെങ്കില്‍ നമ്മുടെ ഓരോ ആഘോഷങ്ങള്‍ക്കും നമ്മള്‍ എന്ത് ചെയ്യുമായിരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? ക്രിസ്മസിന്... Read more »
Close