what-you-should-remember-while-building-doors-of-houses

വീടിന്റെ വാതിലുകള്‍ പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുതിയ വീട് പണിയുമ്പോള്‍ വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ ഓരോ കാര്യവും ശ്രദ്ധിക്കാറുണ്ട്. അതില്‍ വാതിലുകളും പെടും. വാതിലിനെ ഗൃഹത്തിന്റെ ജാതകക്കുറിപ്പായാണ് കണക്കാക്കുന്നത്. വാതിലില്‍ പ്രധാന വാതിലായ പൂമുഖവാതില്‍ മറ്റുള്ളവയില്‍നിന്ന് ഏറെ വ്യത്യാസപ്പെടുത്തിയും അല്പം വലുതായിട്ടുമാണല്ലോ സാധാരണ ചെയ്യാറുള്ളത്. ഈ വാതിലിനെ ജാതകവാതിലെന്നും വിളിച്ചുവരാറുണ്ട്.... Read more »
Close