സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു

ആശങ്കകളും ആകാംക്ഷകളും ബാക്കി നിൽക്കേ സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾക്കുള്ള ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിലേക്കടുക്കുന്നു. കേന്ദ്ര മാർഗ നിർദേശം വൈകിയത് പരീക്ഷ നടത്തിപ്പിനെ കുറിച്ച് സംശയങ്ങൾ ഉളവാക്കിയെങ്കിലും പരീക്ഷകൾ ഈ മാസം 26 മുതൽ 30 വരെ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡ്... Read more »

പുതുതലമുറയ്ക്ക് ഓണ്‍ലൈന്‍ പഠനം ഗുണമോ ദോഷമോ?

ഈ മാറിവന്ന കാലഘട്ടത്തില്‍ ഓണ്‍ ലൈന്‍ പഠനസാധ്യതകള്‍ കൂടുതലാണ്. എന്നാല്‍ അത് എത്രത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോജനപ്രദമാകുമെന്നത് ഏവരുടെയും മനസ്സിലെ ചിന്തയാണ്. നമ്മുടെ തന്നെ നാട്ടിന്‍ പുറങ്ങളില്‍ ഒതിങ്ങിക്കൂടുന്ന സ്ത്രീകളെ തന്നെ എടുത്തുനോക്കാം. അവര്‍ അങ്ങനെ ഒതിങ്ങിക്കൂടാന്‍ പ്രധാന കാരണങ്ങളില്‍ ഒന്ന് തുടര്‍ വിദ്യാഭ്യാസ സൗകര്യം... Read more »
Ad Widget
Ad Widget

മാറ്റിവെച്ച പി.എസ്.സി. പരീക്ഷകള്‍ 28നും 29നും; പരീക്ഷാകേന്ദ്രങ്ങള്‍ക്കോ സമയത്തിനോ രജിസ്റ്റര്‍ നമ്പരിനോ മാറ്റമുണ്ടാകില്ല

പി.എസ്.സി. മാറ്റിവച്ച ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പിലെ പരീക്ഷകള്‍ ജൂണ്‍ 28നും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് വകുപ്പിലെ പരീക്ഷ 29നും നടത്തും. നേരത്തെ, ജൂണ്‍ 13ന് രാവിലെ 7.30 മുതല്‍ 9.15 വരെയാണ് ഈ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇരു വിഭാഗങ്ങളിലായി... Read more »

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 3ന്…

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം മെയ് 3ന് നടത്തും. ഫലത്തിന് അംഗീകാരം നല്‍കാനായി പരീക്ഷാ പാസ്‌ബോര്‍ഡ് യോഗം ബുധനാഴ്ച വൈകിട്ട് അഞ്ചിന് ചേരും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കൂടിയായ പരീക്ഷാ കമ്മീഷണര്‍ കെ.വി മോഹന്‍കുമാറിന്റെ അധ്യക്ഷതയിലാണ് എട്ടംഗ ബോര്‍ഡ് യോഗം ചേരുന്നത്. ഫലപ്രഖ്യാപനത്തിനു മുന്നോടിയായുള്ള പ്രൊസസിംഗ് നടപടികള്‍ തിങ്കളാഴ്ച... Read more »

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇനി വിരല്‍തുമ്പില്‍….

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ച ഉടന്‍തന്നെ എല്ലാവര്‍ക്കും ഫലം അറിയാനുള്ള സംവിധാനമൊരുക്കി കൈറ്റ്. ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itscholl.gov.in വെബ്‌സൈറ്റിലൂടെ ഫലമറിയാന്‍ കൈറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട്... Read more »
why-children-should-read-aloud-while-studying

കുട്ടികള്‍ ഉച്ചത്തില്‍ വായിക്കാന്‍ പറയുന്നതില്‍ കാര്യമുണ്ട്

നമ്മുടെ വീടുകളിലെ കുട്ടികളോട് പുസ്തകം വായിക്കുമ്പോള്‍ ഉച്ചത്തില്‍ വായിക്കാന്‍ മുതിര്‍ന്നവര്‍ പറയാറുണ്ട്. ഇങ്ങനെ പറയുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ പ്രയോജനം ഉണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഉച്ചത്തില്‍ വായിക്കുന്നത് വാക്കുകള്‍ ദീര്‍ഘകാലം ഓര്‍മയില്‍ നില്‍ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരേസമയം ഒരാള്‍ സംസാരിക്കുന്നതും കേള്‍ക്കുന്നതും ഓര്‍മ വര്‍ധിപ്പിക്കാന്‍... Read more »
Close