കോവിഡിനെ ചെറുക്കാന്‍ കോണ്‍വാലസന്റ് പ്ലാസ്മ തെറാപ്പി ചികിത്സ?

കൊവിഡ് 19 വൈറസ് ബാധ ലോകത്തെ ആകമാനം വന്‍ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.കണ്ണടച്ചു തുറക്കുന്നതിനെക്കാള്‍ വേഗത്തിലാണ് ഇപ്പോള്‍ മരണസംഖ്യ ഉയരുന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നത്. ഈ മഹാ വിപത്തിനെ പിടിച്ചുകൊട്ടാന്‍ വന്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് കേരളം. കണ്‍വാലസന്റ് പ്ലാസ്മ എന്ന് അറിയപ്പെടുന്ന... Read more »

നിപ്പ വൈറസ്… വ്യാജപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ.കെ ശൈലജ

പ്രത്യേക വിഭാഗങ്ങളില്‍പ്പെട്ട വാവ്വാലുകളാണ് നിപ്പ വൈറസ് പരത്തുന്നത്. വവ്വാലുകളില്‍ നിന്ന് ചിലപ്പോള്‍ പന്നികള്‍, മുയലുകള്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളിലേക്ക് വൈറസ് കടന്നു ചെല്ലുന്നു. ഇത്തരം ജിവികളുമായി നേരിട്ട് സമ്ബര്‍ക്കമുണ്ടാകുമ്‌ബോഴും ഇവ ഭക്ഷിച്ച് അവശേഷിച്ച ഫലങ്ങളും മറ്റും ഭക്ഷിക്കുന്ന മനുഷ്യരിലേക്കും നിപ്പ വൈറസ് പകരുന്നു എന്നാണ് വിദഗ്ധരുടെ... Read more »
Ad Widget
Ad Widget

തേനീച്ചയെ ഉപയോഗിച്ച് അക്യുപങ്ചര്‍ ചികിത്സ… 55 കാരിയ്ക്ക് ദാരുണാന്ത്യം

അക്യുപങ്ചര്‍ ചികിത്സയ്ക്ക് വിധേയായ സ്ത്രീ മരിച്ചു. 55 കാരിയായ സ്പാനിഷ് സ്വദേശിനിയാണ് മരണപ്പെട്ടത്. സൂചിക്ക് പകരം തേനീച്ചകളെ ചികിത്സയ്ക്കായി ഉപയോഗിച്ചതോടെ യുവതിക്ക് അലര്‍ജിവരികയും കോമ അവസ്ഥയിലാവുകയുമായിരുന്നു. സ്ഥിരമായി അക്യുപങ്ചര്‍ ചികിത്സയ്ക്ക് വിധേയയാകാറുണ്ടായിരുന്നു ഇവര്‍. രണ്ട് വര്‍ഷമായി നാല് ആഴ്ച കൂടുമ്‌ബോള്‍ ഇവര്‍ അക്യുപങ്ചര്‍ നടത്താറുണ്ട്.... Read more »

ലോകത്തിലെ ഏറ്റവും വിലയുള്ള ഭക്ഷണം…. വില കേട്ടാല്‍ ഞെട്ടും

നല്ല ഭക്ഷണത്തിന് വേണ്ടി എത്രരൂപ വേണമെങ്കിലും മുടക്കാന്‍ ഇപ്പോള്‍ എല്ലാവരും തയ്യാറാണ്. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി ഭക്ഷണം കഴിക്കാന്‍ ആരെങ്കിലും ശ്രമിക്കുമോ? ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷണത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. പേര് അല്‍മസ് കാവിയര്‍. ഇറാനാണ് ഈ അത്യപൂര്‍വ ഭക്ഷ്യ വിഭവത്തിന്റെ ജന്മദേശം.... Read more »

കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ദാനം ചെയ്ത് ഒരമ്മ

നവജാത ശിശുവിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് അമ്മയുടെ മുലപ്പാല്‍. അമ്മയുടെ പാല്‍ കുടിക്കുന്ന കുഞ്ഞിന് പ്രതിരോധശേഷി വര്‍ധിക്കുമെന്നാണ് പറയപ്പെടുന്നത്. ചില അമ്മമാര്‍ക്ക് പക്ഷേ മുലപ്പാല്‍ കുറവോ അല്ലെങ്കിലും ഇല്ലാതെയോ വരാം. എന്നാല്‍ മുലപ്പാല്‍ കൂടുതലായ അസുഖം വരിക എന്നത് പുതിയ കാര്യമാണ്. രണ്ട് കുഞ്ഞുങ്ങളുടെ... Read more »

സെക്‌സിന് പ്രത്യേക സമയമോ?

വിവാഹം കഴിഞ്ഞാല്‍ നവദമ്പതികളുടെ ജീവിതം തുടങ്ങുന്നത് ആദ്യരാത്രി എന്ന ഒരു ചടങ്ങ് ആരംഭിച്ചുകൊണ്ടാണ്. എന്നാല്‍ ആദ്യരാത്രി ആഘോഷം നവദമ്പതികള്‍ക്ക് സന്തോഷം പകരുന്ന ഒന്നാണെങ്കിലും വിവാഹത്തിന്റെ തിരക്കും സത്കാരങ്ങളും ഒക്കെയായി ഇരുവരും ആകെ ക്ഷീണിതരായിരിക്കും. ഈ അവസരത്തില്‍ ആദ്യരാത്രി എന്നത് എങ്ങനെ ഇരുവര്‍ക്കും ആസ്വദിക്കാന്‍ കഴിയും?... Read more »

നിങ്ങളുടെ പങ്കാളി വഞ്ചിക്കുന്നുണ്ടോ?

പല കുടുംബങ്ങളിലും ഭര്‍ത്താവിന് അല്ലെങ്കില്‍ ഭാര്യയ്ക്ക് ചിലപ്പോളെങ്കിലും വഞ്ചുക്കുന്നുണ്ടെന്ന് തോന്നിയേക്കാം. എന്റെ ഭര്‍ത്താവ് അല്ലെങ്കില്‍ എന്റെ ഭാര്യ വഞ്ചിക്കുന്നുണ്ടോയെന്ന്. കുടുംബബന്ധം തകരാന്‍ പങ്കാളികളില്‍ ആരെങ്കിലുമൊരാള്‍ വഞ്ചിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ മതി. എത്ര മറച്ചുവച്ചാലും മറയ്ക്കാനാകാത്ത ചില പഴുതുകള്‍ വഞ്ചനയിലുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഇപ്പോഴത്തെ കാലത്ത് ഫോണ്‍... Read more »

ഗോ മൂത്രത്തില്‍ നിന്ന് മരുന്ന്… ആയുര്‍വേദത്തില്‍ ഗോ മൂത്രം അവിഭാജ്യ ഘടകമാണ്

ഗോ മൂത്രത്തില്‍ നിന്ന് എട്ടോളം മരുന്നുകള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. കരള്‍ രോഗങ്ങള്‍, സന്ധി വേദന, രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയവയ്ക്കായി ഗോ മൂത്രം ഉപയോഗിച്ച് എട്ടോളം മരുന്നുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് ആയുര്‍വേദ വകുപ്പ് ഡയറക്ടര്‍ ആര്‍.ആര്‍.ചൗധരി പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഗോ... Read more »

എലികളിലെ പരീക്ഷണം പൂര്‍ണ്ണവിജയം… കാന്‍സര്‍ രോഗം പൂര്‍ണ്ണമായും ഭേദമാകും

കാന്‍സര്‍ രോഗം പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കുമെന്ന് യു. എസ് ഗവേഷകര്‍. മരുന്ന് എലികളില്‍ പരീക്ഷിച്ചാണ് ഗവേഷകര്‍ മരുന്ന് വിജയിപ്പിച്ചിരിക്കുന്നത്. മരുന്ന് ശരീരം മുഴുവന്‍ വ്യാപിച്ച് പ്രവര്‍ത്തിക്കുന്നതായാണ് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടത്. ഇമ്മ്യൂണ്‍ സ്റ്റിമുലേറ്റ് ഏജന്റ്‌സ് കാന്‍സര്‍ മുഴകളിലേയ്ക്ക് കുത്തിവച്ചായിരുന്നു പരീക്ഷണം. മരുന്ന് പ്രവര്‍ത്തിച്ചു... Read more »

വെള്ളം ധാരാളം കൂടിക്കൂ…

ആരോഗ്യമുള്ള ശരീരത്തിന് ധാരളം വെള്ളം ആവശ്യമാണ്. ജീവിതചര്യകള്‍ കൃത്യമാക്കിയാല്‍ ആരോഗ്യം കൂടെവരും എന്നത് ഉറപ്പാണ്. അനാവശ്യമായ ഡയറ്റുകള്‍ നല്ല ആരോഗ്യത്തിന് നല്ലതല്ല. ആരോഗ്യമുള്ള ശരീരത്തിന് പ്രത്യേകിച്ച് സമയം മാറ്റിവയ്‌ക്കേണ്ടതില്ല. ധാരാളം വെള്ളം കുടിച്ചാല്‍ മതി. കാരണം വെള്ളം കുടിക്കാന്‍ പ്രത്യേകിച്ച് സമയമോ സൗകര്യമോ നോക്കേണ്ടതില്ലല്ലോ.... Read more »
Close