സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 49 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചത് 49 പേര്‍ക്കാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കാസര്‍ഗോഡ് ജില്ലയിലാണ്. 14 പേര്‍ക്കാണ് കാസര്‍ഗോഡ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട്... Read more »

മുകേഷിനെതിരെ മീ ടൂ വിവാദത്തില്‍ പ്രതികരണവുമായി മേതില്‍ ദേവിക

മലയാളത്തിന്റെ പ്രിയ നായകനായ മുകേഷിനെ വിവാദത്തിലേക്ക് വലിച്ചിട്ട ടെസ് ജോസഫ് എന്ന യുവതിയുടെ മീ ടൂ വെളിപ്പെടുത്തലിനെക്കുറിച്ച് മേതില്‍ ദേവികയുടെ പ്രതികരണം എങ്ങനെയാണ് എന്ന ചിന്തയാണ് എല്ലാവരിലും ഉള്ളത്. കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫാണ് അദ്ദേഹത്തിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 19 വര്‍ഷം മുന്‍പ് കോടീശ്വരന്‍... Read more »
Ad Widget
Ad Widget

പുതിയൊരു മാറ്റത്തിനൊരുങ്ങി ജീപ്പ് കോമ്പസ് വരുന്നു

ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ പ്രശസ്തമായി മാറിയതും ഇന്ത്യൻ വിപണിയിൽ ചരിത്രം സൃഷ്ടിച്ചതുമായ  വാഹനമാണ് ജീപ്പ് കോമ്പസ് . വീണ്ടും ചരിത്രം സൃഷ്ടിക്കാനായി പുതിയൊരു കോംപസ് കൂടി നിരത്തിലേക്കെത്തുന്നു. വരാനിരിക്കുന്ന ദീപാവലി ഉത്സവ സീസണ്‍ ലക്ഷ്യമിട്ടാണ് കോംപസിന്റെ പുതിയ മാറ്റവുമായി കോംപസ് ലിമിറ്റഡ് പ്ലസിനെ അവതരിപ്പിക്കുന്നത്.... Read more »

മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനായി സിനിമാലോകം കൈകോര്‍ത്ത്…

മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനായി സിനിമാലോകം ഒന്നടങ്കം അണിനിരന്നിരുന്നു. താരപരിവേഷവും സിനിമാതിരക്കുകളുമൊക്കെ മാറ്റി വെച്ചാണ് പലരുമെത്തിയത്. സ്വന്തം വിവാഹം പോലും മാറ്റി വെച്ചാണ് രാജീവ് പിള്ള രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. സ്വന്തം നാട്ടുകാര്‍ ദുരിതത്തില്‍പ്പെട്ടുവെന്നറിഞ്ഞപ്പോള്‍ നിശ്ചയിച്ച വിവാഹം മാറ്റി വെച്ച് രക്ഷാപ്രവര്‍ത്തിനിറങ്ങിയ താരത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. വീട്ടില്‍ പോലും... Read more »

ഉടമയോട് വളര്‍ത്തുനായ്ക്കുള്ള സ്‌നേഹം വൈറലാവുന്നു

ഉടമയുടെ ചുറ്റും കാവലാളായി സ്‌നേഹ പ്രകടനവുമായി നിലക്കൊളളുന്ന വളര്‍ത്തുനായയുടെ വീഡിയോ വൈറലാകുന്നു. മോഹാലസ്യപ്പെട്ട് വീണ തന്റെ യജമാനെ വിട്ട് പിന്മാറാന്‍ തയ്യാറാകാതെ യജമാനന്റെ അരികില്‍ തന്നെ നിലയുറപ്പിച്ചതോടെ വളര്‍ത്തു നായയെയും ഒപ്പം കൂട്ടി മാത്രമേ സ്ത്രീയെയും വഹിച്ചുളള ആംബുലന്‍സിന് ആശുപത്രിയിലേക്ക് പോകാന്‍ സാധിച്ചുളളു. രോഗിയ്ക്ക്... Read more »

കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയാണെന്ന് അരുണ്‍ ഗോപി

കഴിഞ്ഞ ദിവസം മലയാളികണ്ടത് ഹനാന്‍ എന്ന കൊച്ചുപെണ്‍കുട്ടിയുടെ കരളലിയിപ്പിക്കുന്ന കഥയാണ്. പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ കോളേജ് പഠനം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ യൂണിഫോമില്‍ മീന്‍ വിറ്റിരുന്ന ഹനാന്‍ ചുരുങ്ങിയ സമയത്തു തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന സിനിമയില്‍ അരുണ്‍ ഗോപി പെണ്‍കുട്ടിക്ക്... Read more »

മൊബൈല്‍ കള്ളന്‍ കുടുങ്ങിയത് ഇങ്ങനെ

ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ ബൈക്കില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കാണാനില്ല. കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് പിന്നീട് മനസ്സിലായി. കള്ളനെ കൈയ്യോടെ പിടികൂടി. കളി സ്ഥലത്തുനിന്നു കവര്‍ന്ന മൊബൈലിന്റെ പൂട്ട് തുറക്കാന്‍ മൊബൈല്‍ വാങ്ങിയ കടയില്‍ തന്നെ എത്തിയ വിദ്യാര്‍ത്ഥിക്കാണ് അബദ്ധം പിണഞ്ഞത്. പോത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു... Read more »

പോര്‍ഷെയുടെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യയില്‍ എത്തി

അന്താരാഷ്ട്ര വിപണിയില്‍ 2013 ലിറങ്ങിയ പോര്‍ഷെയുടെ ഏറ്റവും പുതിയ മോഡല്‍ 911 GT2 RS ഇന്ത്യയില്‍. 3.88 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. മികച്ച ഡ്രൈവിംഗ് ആനന്ദം അനുഭവിക്കാന്‍ കഴിയുമെന്നാണ് ഉപഭോക്താക്കള്‍ക്ക് കമ്ബനി നല്‍കുന്ന വാഗ്ദാനം. ഇതുവരെ പുറത്തിറങ്ങിയ പോര്‍ഷെ മോഡലുകളില്‍ ഏറ്റവും... Read more »

ഈ പുഷ്പം ഏതാണെന്ന് നിങ്ങള്‍ക്കറിയാമോ?

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് വേണമെങ്കില്‍ ഈ പുഷ്പത്തെ വിശേഷിപ്പിക്കാം. ഇതിന്റെ പേര് മഹാമേരുപുഷ്പം എന്നാണ്. കുറച്ചുപേര്‍ക്കെങ്കിലും ഈ പുഷ്പത്തെ കുറിച്ച് അറിയാമായിരിക്കും. എന്നാല്‍ ഇതിനെ കുറിച്ച് അറിയാത്തവരും ഏറെയാണ്. ഹിമാലയത്തിലാണ് ഈ പൂവ് വിരിയുന്നത്. അതും 400 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ പൂവ്... Read more »

അച്ഛന്റെ മരണത്തില്‍ കണ്ണ് നനയിപ്പിക്കുന്ന മഞ്ജുവിന്റെ വാക്കുകള്‍

അച്ഛന്റെ വേര്‍പാടില്‍ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കു വച്ച് മലയാളികളുടെ പ്രിയ നായിക മഞ്ജുവാര്യര്‍.’ അന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല, ഞങ്ങള്‍ ചിരിക്കാന്‍ അച്ഛന്‍ ഒരുപാട് കരച്ചിലുകള്‍ ഉള്ളിലൊതുക്കിയിരുന്നുവെന്ന്. അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍ കൊണ്ട് കോര്‍ത്തതാണ് എന്റെ ചിലങ്കയെന്ന് ഞാന്‍ ഓര്‍ക്കാറുണ്ട്. മഞ്ജു പറയുന്നു’. ‘ ദൈവം... Read more »
Close