സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിനെ തുര്‍ന്ന് പൂട്ടിയ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് വൈകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത മാസമോ അതിന് ശേഷമോ മാത്രം ആകും സ്‌കൂളുകള്‍ തുറക്കുകയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂട്ടംകൂടുന്നത് അനുവദിക്കില്ല. രോഗവ്യാപനം... Read more »

അവരും മലയാളികളാണ്… ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തടസം നില്‍ക്കുന്നു

തിരുവനന്തപുരം: പവാസികളെ നാട്ടിലെത്തിക്കാന്‍ ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തടസം നില്‍ക്കുന്നുവെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സൗദ്യ അറേബ്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ക്വാറന്റീന്‍ സൗകര്യം ഒരുക്കാതെ വിമാനം ഇറങ്ങുന്നതിന്... Read more »

കൊറോണ – ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ശ്രെദ്ധിക്കുക !!

കേരളത്തിലെ ഫ്ലാറ്റുകളിൽ 70 ശതമാനത്തോളവും വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടേതാണ്. അവിടങ്ങളിലെ കൊറോണ ബാധ കാരണം ഈ ഫ്‌ളാറ്റുടമസ്ഥരിൽ മിക്കവരും നാട്ടിലേക്ക് തിരികെ വന്നു കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തിൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവരും, ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷനും കൊറോണ ബാധക്കെതിരെ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. കൊറോണ അതീവ... Read more »

‘ഫ്ലിപ്കാർട്ടി’ന്റെ വിജയ കഥ

സച്ചിൻ ബൻസാലിനേയും ബിന്നി ബൻസാലിനേയും അറിയാമോ?അറിയാത്തവർ പക്ഷേ തീർച്ചയായും അവരുടെ സ്റ്റാർട്ടപ്പ് സംരംഭത്തെ കുറിച്ച് അറിയുന്നവരായിരിക്കും. "ഫ്ലിപ്കാർട്ട്". നല്ല ശമ്പളം ലഭിച്ചിരുന്ന ഐടി കമ്പനിയിലെ ജോലി രാജി വെച്ചാണ് സച്ചിനും ബിന്നിയും 2007ൽ ഫ്ലിപ്കാർട്ട് ആരംഭിക്കുന്നത്. ബാംഗ്ലൂർ കോറമംഗലയിലിൽ ഒരു ഡബിൾ റൂം അപ്പാർട്മെന്റ്... Read more »
Ad Widget
Ad Widget

സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇന്ന് 10 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 15 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മന്ത്രി കെ കെ ശൈലജയാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഇതില്‍ 20 പേര്‍ വിദേശത്ത് നിന്നും 37 പേര്‍ മറ്റ്... Read more »

സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്19; 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 58 പേര്ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറം ജില്ലയില് നിന്നുള്ള 4 പേരുടെയും (ഒരു പാലക്കാട് സ്വദേശി) തൃശൂര് ജില്ലയില് നിന്നുള്ള 3 പേരുടെയും തിരുവനന്തപുരം, കോട്ടയം, കണ്ണൂര് ജില്ലകളില്... Read more »

കെ എഫ് സി -പ്രതിസന്ധികൾ തളർത്താത്ത വിജയ കാവ്യം.

ഫ്രൈഡ് ചിക്കൻ എന്ന വിഭവത്തെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം കെ എഫ് സി എന്ന ബ്രാൻഡ് നെയിം ആയിരിക്കും നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത്. ഒപ്പം വൈറ്റ് കോട്ടും കറുത്ത ടൈയും ധരിച്ചു പുഞ്ചിരിക്കുന്ന ഒരു കൊമ്പൻ മീശക്കാരന്റെ ലോഗോയും. കെ എഫ് സി യുടെ സ്ഥാപകനായ... Read more »

നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ അവശനിലയില്‍ കണ്ട തമിഴ്‌നാട്ടുകാര്‍ക്ക് കോവിഡെന്ന പ്രചാരണം വ്യാജം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ അവശനിലയില്‍ കണ്ടെത്തിയ തമിഴ്‌നാട്ടുകാര്‍ക്ക് കോവിഡാണെന്ന തരത്തില്‍ വാര്‍ത്ത വ്യാജമാണെന്ന് തിരുവനന്തപുരം ജില്ല കലക്ടര്‍ വ്യക്തമാക്കി. വാട്‌സ്ആപ് വഴിയാണ് ഇത്തരത്തില്‍ വ്യാജ പ്രചാരണം നടക്കുന്നത്. ഈ വാര്‍ത്ത വ്യാജമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും വ്യാജ സന്ദേശങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.... Read more »

മുറ്റത്തെ മുല്ലക്ക് പണമുണ്ട്

പൂക്കളുടെ ലോകത്ത് എത്രയെത്ര പൂക്കൾ വന്നു പോയാലും പൂക്കളുടെ റാണി പട്ടം വിട്ടുകൊടുക്കാൻ മുല്ലപ്പൂ അനുവദിച്ചിട്ടില്ല. മുല്ലയുടെ ശുഭ്രതയും ഹൃദ്യമായ നറുമണവും ഇല്ലാത്ത ധന്യ മുഹൂർത്തങ്ങൾ ഒന്നും തന്നെ നമ്മുടെ ഇടയിൽ ഇല്ല എന്ന് പറയാം. എത്ര പൂക്കൾ ഉണ്ടെങ്കിലും മലയാളി പെണ്ണിന് കാർകൂന്തൽ... Read more »

കൊവിഡ് പ്രതിരോധത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രോഗം വര്‍ധിക്കുന്നുണ്ടെങ്കിലും ഇതില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 23 പേര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍.... Read more »
Close