തലസ്ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗൺ; എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ? നിയന്ത്രണങ്ങളെ കുറിച്ചും നിർദേശങ്ങളെ കുറിച്ചും കൂടുതൽ അറിയാം…

കോവിഡ് വൈറസ് സമൂഹ വ്യാപന സാധ്യതയെ തുടർന്ന് തല സ്ഥാനത്ത് ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക് ഡൗണിനെ കുറിച്ച് നാം കൂടുതൽ അറിഞ്ഞിരിക്കണം. റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍... Read more »

ഇന്ന് ലോക ചോക്ലേറ്റ് ദിനം : ഡാർക്ക്‌ ചോക്ലേറ്റ് കഴികാം ഗുണങ്ങൾ പലതാണ്

ഇന്ന് ജൂലൈ -6 ലോക ചോക്ലേറ്റ് ദിനം. ചോക്ലേറ്റ് ഇഷ്ടമല്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഇഷ്ടപ്പെടുന്ന ചോക്ലേറ്റ് ആരോഗ്യത്തിന് വളരെ നല്ലതാണ്. വിവിധയിനം ചോക്ലേറ്റുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍, വെറുമൊരു മിഠായി മാത്രമല്ല ചോക്ലേറ്റ്, അതില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍... Read more »

ഇങ്ങനെ ഒരു ചോക്ലേറ്റ് കോഫി കുടിച്ചിട്ടുണ്ടോ???

ചോക്ലേറ്റ് കോഫി ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ ഡാര്‍ക്ക് ചോക്ലേറ്റ്     -100 ഗ്രാം പാല്‍              -1 കപ്പ് അടിച്ചു പതപ്പിച്ച ക്രീം -1/2 കപ്പ് (ഇല്ലെങ്കിലും കുഴപ്പമില്ല ) ചോക്ലേറ്റ് ചിപ്സ്/ചോക്ലേറ്റ് സോസ് -1 ടീസ്പൂണ്‍... Read more »

കൊക്കോ കൃഷിയിലൂടെ സ്ഥിരവരുമാനം.

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ സസ്യമാണ് കൊക്കോ. ചോക്കലേറ്റ് നിർമ്മാണത്തിൽ മുഖ്യനും. കൊക്കോ കൃഷി എങ്ങനെ എന്ന് നോക്കാം. ജൂണ്‍-ജൂലൈ മാസങ്ങളാണ് കൊക്കോ കൃഷിക്ക് ഉത്തമം. ഇതിനായി നല്ല തൈകൾ നഴ്സറിയിൽ നിന്നും വാങ്ങാവുന്നതാണ്. വിത്തുകൾ മുളപ്പിച്ച തൈകളോ, ഒട്ടുതൈകളോ കൃഷിക്കായി ഉപയോഗിക്കാം. കേരള... Read more »
Ad Widget
Ad Widget

തിരുവനന്തപുരം നഗരത്തില്‍ നാളെ രാവിലെ മുതല്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍.

സമ്പര്‍ക്ക രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ രാവിലെ മുതല്‍ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നാളെ രാവിലെ 6 മണി മുതല്‍ നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം അടയ്ക്കും. നഗരത്തിലേക്ക് കടക്കാനും... Read more »

കേരളത്തിൽ സമൂഹ വ്യാപനം നടന്നു കഴിഞ്ഞു; വീണ്ടും ലോക്ക് ഡൗൺ വേണമെന്ന ആവശ്യവുമായി ഐ.എം.എ

കേരളത്തിൽ സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി വെളിപ്പെടുത്തി ഐ.എം.എ. വീണ്ടും ലോക്ക് ഡൗണ്‍ വേണമെന്ന് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയതായി ഐ.എം.എ. അറിയിച്ചു. സംസ്ഥാനത്ത് രോഗലക്ഷണങ്ങളില്ലാത്ത രോഗികൾ വർധിക്കുന്നു, കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യ പ്രവർത്തകർക്ക്‌ പോലും രോഗം വരുന്നതും ആശങ്ക ഉളവാക്കുന്നു. എടപ്പാളില്‍ 2... Read more »

ഖത്തറിന്റെ ഏറ്റവും വലിയ സ്റ്റേഡിയം; 2022 ഫിഫ ലോകകപ്പിനായി തയ്യാറാകാനൊരുങ്ങി ലുസെ‌യ്ൽ.

ഖത്തറിന്റെ ഏറ്റവും വലിയ സ്റ്റേഡിയമായ ലുസെയ്‌ലിന്റെ നിർമാണം അതിവേഗ പാതയിലെന്ന് റിപ്പോർട്ട് . 2022 ഫിഫ ലോക കപ്പിനായുള്ള തയ്യാറെടുപ്പിലാണ് സ്റ്റേഡിയം. സാമ്പത്തിക വർഷം നാലാം പാദത്തിൽ നിർമ്മാണം പൂർത്തിയാകുമെന്നാണു പ്രതീക്ഷ. ഖത്തറിന്റെ ആധുനിക നഗരമായ ലുസെയ്ൽ നഗരത്തിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഡിയമാണ്... Read more »

ആദ്യം കൊവിഡ് ബാധിക്കുന്ന ആൾക്ക് പണമടക്കമുള്ള സമ്മാനങ്ങൾ; ജീവൻ പണയം വച്ചും പാർട്ടികൾ നടത്തി അമേരിക്ക

ലോകത്ത് ദിനംപ്രതി കൊവിഡ് രോഗികളുടെയും രോഗം ബാധിച്ച് മരിക്കുന്നവരുടെയും എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ വ്യത്യസ്ത ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയാണ് അമേരിക്കയിലെ ഒരു കൂട്ടം വിദ്യാർത്ഥികള്‍. ‘കൊറോണ വൈറസ് പാര്‍ട്ടികള്‍’ എന്ന് പേരിട്ടിരിക്കുന്ന ആഘോഷങ്ങളാണ് അമേരിക്കയിൽ പലയിടങ്ങളിലായി നടന്നു വരുന്നത്. ഈ ആഘോഷ പരിപാടികളില്‍... Read more »

പ്രണയത്തിന്റെ സുൽത്താൻ ഓർമ്മയായിട്ട് 26 വർഷം; സ്മരണാഞ്ജലികളുമായി താരങ്ങൾ

വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയാറാം ചരമവാർഷികത്തിൽ സ്മരണാഞ്ജലികളുമായി മലയാള താരങ്ങളും. മമ്മൂട്ടി, സംവിധായകരായ ആഷിഖ് അബു, അനുരാജ് മനോഹർ തുടങ്ങിയവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പ്രിയപ്പെട്ട എഴുത്തുകാരന് ഓർമ്മപ്പൂക്കളർപ്പിച്ചു. താരങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ കമന്റുകളുമായി പതിവു പോലെ ആരാധകരും എത്തിയിട്ടുണ്ട്. ‌... Read more »

അശോക് ലെയ്‌ലാൻഡ്

അശോക് ലെയ്‌ലാൻഡ് എന്ന പേര് പരിചിതമല്ലാത്തവർ വിരളമാണ്. വാഹന നിർമാണ രംഗത്തെ അതികായന്മാരായ അശോക് ലെയ്‌ലാൻഡ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ വാഹന നിർമാതാക്കളും, ലോകത്തിലെ ബസ് നിർമാതാക്കളിൽ നാലാം സ്ഥാനത്തുമാണ്. 1948 ൽ ചെന്നൈ ആസ്ഥാനമായി രൂപം കൊണ്ട കമ്പനി ലോക... Read more »
Close