വിഷാദം അകറ്റാന്‍ ധ്യാനം ശീലമാക്കാം

Join our Group
yoga-to-avoid-depression
Spread the love
വിഷാദരോഗമകറ്റാന്‍ ധ്യാനം ശീലമാക്കാം. സമാധാനപരമായ അന്തരീക്ഷത്തിലിരുന്ന് ധ്യാനിക്കുന്നത് ദുഷ്ടചിന്തകളെ അകറ്റും.
മനസു വല്ലാതെ അസ്വസ്ഥമാണെന്നു തോന്നുമ്പോള്‍ അവ ഒരു കടലാസിലേക്ക് എഴുതുക. മനസിലെ ഭാരം കുറയാന്‍ ഇതു സഹായിക്കും. പ്രശ്‌നങ്ങള്‍ എഴുതി തുടങ്ങുമ്പോള്‍ സ്വയം അതിനുള്ള പരിഹാരം കണ്ടെത്താനും സാധിക്കും
തമാശ സിനിമകളോ കോമഡി സ്‌കിറ്റുകളോ കാണുന്നതു നല്ലതാണ്, പ്രതികൂല സാഹചര്യങ്ങളിലും ചിരിക്കാന്‍ കഴിയും എന്ന് ബോധ്യപ്പെടും
കഴിവതും തനിച്ചിരിക്കരുത്. അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുന്നത് ഗുണം ചെയ്യും.
Ad Widget
Ad Widget

Recommended For You

About the Author: admin

Close