ഐ.സി.സി ക്രിക്കറ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരം വിരാട് കോഹ്ലിക്ക്


Spread the love

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഐ.സി.സി ക്രിക്കറ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരം. അന്താരാഷ്ട്ര ക്രിക്കറ്റിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനമാണ് കോഹ്ലിയെ ലോക ക്രിക്കറ്റര്‍ പദവിക്ക് അര്‍ഹനാക്കിയത്. ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും കോഹ്ലിക്ക് തന്നെ ലഭിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ്. രണ്ടാം തവണയാണ് സ്മിത്ത് മികച്ച ടെസ്റ്റ് താരമായി തെരഞ്ഞെടുക്കപ്പെടുന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close