ഓഹരി സൂചികകള്‍ നഷ്ടത്തില്‍…


Spread the love

ഓഹരി സൂചികകള്‍ വ്യാപാരം നേട്ടത്തോടെ ആരംഭിച്ചെങ്കിലും ശേഷം സൂചികകള്‍ നഷ്ടത്തിലായി. ബിഎസ്ഇയിലെ 978 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1166 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. റിലയന്‍സ്, ഐടിസി, ഒഎന്‍ജിസി, എസ്ബിഐ, എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
എന്നാല്‍ ഐസിഐസിഐ ബാങ്ക്, വിപ്രോ, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്, ലുപിന്‍, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, ടിസിഎസ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. 9.45ന് വ്യാപാരം നടക്കുമ്‌ബോള്‍ നിഫ്റ്റി ഒമ്ബത് പോയന്റ് താഴ്ന്ന് 10,807ലും സെന്‍സെക്‌സ് നഷ്ടമോ നേട്ടമോ ഇല്ലാതെ 35,261 നിലവാരത്തിലുമായിരുന്നു.

 

 

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close