സംസ്ഥാനത്ത്‌ ഇന്ന് കോവിഡ് രോഗികൾ

Read also :കൊറോണയ്ക്ക് ഒപ്പം കുറ്റകൃത്യങ്ങളും വർധിക്കുന്നു..! Read more »

എന്താണ് എഫ്.എസ്.എസ്.എ.ഐ ലൈസൻസ്??? 

എന്താണ് എഫ്.എസ്.എസ്.എ   ഭക്ഷ്യ വസ്തുക്കളുടെ നിർമാണം, സംഭരണം, വില്പന, വിതരണം എന്നിവ നടത്തുന്ന എല്ലാവരും നേടിയിരിക്കേണ്ട ഒന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷൻ/ലൈസൻസ്. 2006 ലാണ്  ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷ നിയമം നിലവിൽ വന്നത്. ഭക്ഷ്യ നിർമാണ/സംഭരണ/വിതരണ മേഖലകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി... Read more »

സംരംഭങ്ങൾ തുടങ്ങാൻ അനുമതി നേടാം കെ-സ്വിഫ്റ്റിലൂടെ

നമ്മുടെ നാട്ടിൽ ഒരു സംരംഭം ആരംഭിക്കുന്നതിന് മുന്നോടിയായി അനേകം നൂലാമാലകൾ കടക്കേണ്ടതുണ്ട്  എന്ന് നമുക്കറിയാം. ആ കടമ്പകൾ ഒക്കെ കടന്ന്  ‘സംരംഭം’ എന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ  കഠിനപരിശ്രമം ആവശ്യമായി വരുന്നു. എന്നാൽ എത്രയും പെട്ടെന്ന് സംരംഭം/ബിസിനസ് തുടങ്ങുവാൻ സഹായിക്കുന്ന ഒരു പദ്ധതി കേരള സർക്കാർ... Read more »
Ad Widget
Ad Widget

മടങ്ങി എത്തിയ പ്രവാസികൾക്ക് സപ്ലൈകോ പ്രവാസി സ്റ്റോർ തുടങ്ങാം

അടുത്തിടെ മടങ്ങി എത്തിയ പ്രവാസികൾക്കും അന്യ സംസ്ഥാനങ്ങളിൽ തൊഴിൽ ചെയ്തിരുന്നവർക്കും പുത്തൻ തൊഴിൽ അവസരം നൽകി സംസ്ഥാന സർക്കാർ. കേരളത്തിലെ സാധാരക്കാരായ ജനങ്ങൾ നിത്യോപയോഗ സാധനങ്ങൾ വാങ്ങുവാൻ ഏറെ ആശ്രയിക്കുന്ന ഒരു ഇടമാണ് സപ്ലൈകോ. ജോലി നഷ്ടപ്പെട്ട മടങ്ങി എത്തിയ എൻ.ആർ.ഐ (നോൺ റസിഡന്റ്... Read more »

എന്താണ് എഫ്.എസ്.എസ്.എ.ഐ ലൈസൻസ്??? 

ഭക്ഷ്യ വസ്തുക്കളുടെ നിർമാണം, സംഭരണം, വില്പന, വിതരണം എന്നിവ നടത്തുന്ന എല്ലാവരും നേടിയിരിക്കേണ്ട ഒന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷൻ/ലൈസൻസ്. 2006 ലാണ്  ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷ നിയമം നിലവിൽ വന്നത്. ഭക്ഷ്യ നിർമാണ/സംഭരണ/വിതരണ മേഖലകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലകൊള്ളുന്ന സ്ഥാപനമാണ് ഫുഡ്‌... Read more »

ചെറിയ മുതൽ മുടക്കിൽ തുടങ്ങാം ചിപ്സ്‌ നിർമ്മാണ സംരംഭം

സ്വന്തമായി ഒരു സംരംഭം എന്നത് പലരുടെയും സ്വപ്നമാണ്, എന്നാൽ വലിയ മുടക്കുമുതൽ വേണ്ടിവരുന്നത് എല്ലാവരെയും പിന്നോട്ട് വലിക്കുന്നു. വളരെ കുറഞ്ഞ മുടക്കുമുതലിൽ തികച്ചും ലളിതമായി തുടങ്ങാവുന്ന ഒരു സംരംഭം ആണ് ഏത്തക്കായ ചിപ്സ് നിർമാണം.  മലയാളികളുടെ എക്കാലത്തെയും പ്രിയ ഭക്ഷ്യ ഉത്പന്നമാണ് ചിപ്സ്. അതുകൊണ്ട്... Read more »

അലങ്കാര മത്സ്യങ്ങളുടെ നിറം കൂട്ടാൻ ഈ ഫീഡ് ധാരാളം

അലങ്കാര മത്സ്യങ്ങളെ വളർത്തുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് അവയ്ക്ക് മികച്ച ഭക്ഷണം നൽകുക എന്നത്. വിപണിയിലെ ഫിഷ്‌ ഫീഡുകളുടെ വില തന്നെയാണ് പലപ്പോഴും വില്ലനാകുന്നത്. മത്സ്യങ്ങളുടെ ഗുണ നിലവാരവും, നിറവും വർധിപ്പിക്കാൻ നൽകുന്ന ‘സ്പൈറുലീന’ പോലുള്ള ഫിഷ്‌ ഫീഡിന്റെ വില സാധാരണക്കാരന് താങ്ങാൻ... Read more »

മത്സ്യ കൃഷിയിലെ നൂതനവിദ്യ: ബയോഫ്‌ളോക്‌ മത്സ്യകൃഷി  

ഇസ്രായേൽ, ചൈന, വിയറ്റ്നാം, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ ഏറെ വർഷങ്ങൾക്ക് മുൻപേ പ്രചാരത്തിൽ ഉള്ള മത്സ്യ കൃഷിരീതി ആണ് ബയോഫ്ളോക് ടെക്നോളജി. എന്നാൽ കേരളത്തിൽ ഈ രീതി പ്രചാരത്തിൽ വന്നിട്ട് 2 വർഷം മാത്രമേ ആകുന്നുള്ളു. വേസ്റ്റ് വാട്ടർ റിക്ലമേഷൻ എന്ന സാങ്കേതിക വിദ്യ... Read more »

മൊബൈൽ ഫോണിന്റെ നാൾവഴികൾ… 

1876-77 കാലഘട്ടത്തിൽ അലക്സാണ്ടർ ഗ്രഹാം ബെൽ ടെലിഫോൺ കണ്ടുപിടിക്കുമ്പോൾ വർഷങ്ങൾക്ക്‌ ഇപ്പുറം മാർട്ടിൻ കൂപ്പർ എന്ന ഗവേഷകൻ അതിന് മൊബൈൽ ഫോൺ എന്ന അത്ഭുതകരമായ ഒരു രൂപമാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല. ഇന്നത്തെ തലമുറയ്ക്ക് ഭക്ഷണവും,  വസ്ത്രവും എന്നപോലെ പോലെ... Read more »

തിരിച്ചടവ് ഇല്ലാത്ത 50000 രൂപ ധനസഹായം

 കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ  സഹകരണ ബാങ്കുകൾ തങ്ങളുടെ അംഗങ്ങൾക്കായി 50,000 രൂപ വരെ ധനസഹായം പ്രഖ്യാപിച്ചു. സഹകരണ അംഗ സമാശ്വാസ നിധിയിൽ നിന്നുമാണ് ഈ തുക നൽകുന്നത്. വ്യവസ്ഥകൾക്ക് വിധേയമായി ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.  ആർക്കൊക്കെ അപേക്ഷിക്കാം?   അർബുദ രോഗികൾ   വൃക്കരോഗം... Read more »
Close