കേരളത്തില്‍ ഇന്ന് 4287 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു;7101 പേര്‍ രോഗമുക്തതി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂര്‍ 174, ഇടുക്കി 79,... Read more »

സംസ്ഥാനത്ത് പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടിന് ആരംഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടിന് ആരംഭിക്കാന്‍ തീരുമാനമായി. പ്ലസ് വണ്‍ ക്ലാസുകള്‍ കൂടി ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ 45ലക്ഷം കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഭാഗമാവുകയാണ്.തുടക്കത്തില്‍ രാവിലെ ഒമ്ബതര മുതല്‍ പത്തര വരെ രണ്ട് ക്ലാസുകളാണ് പ്ലസ് വണ്ണിന് നടത്തുക... Read more »

വളര്‍ത്തുപൂച്ചയുടെ സമ്മാനം കണ്ട് ഞെട്ടി വീട്ടുകാര്‍

ഓമനിച്ച് വളര്‍ത്തുന്ന പൂച്ചക്കുട്ടി എന്ത് കുസൃതി കാട്ടിയാലും വീട്ടുകാര്‍ ഒന്നുംപറയാറില്ല. ചില പൂച്ചകള്‍ പുറത്തുനിന്ന് എന്തെങ്കിലും സാധാനങ്ങള്‍ കടിച്ച് വീട്ടില്‍ കൊണ്ട് വരും. അത്തരത്തില്‍ ഫ്‌ലോറിഡയില്‍ താമസിക്കുന്ന ഒരു കുടുംബത്തിന് വളര്‍ത്തുപൂച്ച നല്‍കിയ സമ്മാനം കണ്ട് കുടുംബം ഞെട്ടിയിരിക്കുകയാണ്. പൂച്ച കടിച്ചുകൊണ്ടുവന്നത് ഒരു ഇരട്ടത്തലയന്‍... Read more »
Ad Widget
Ad Widget

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6118 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497,... Read more »

കോവിഡ് രോഗികളോടുള്ള ക്രൂരത…. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയായ വൃദ്ധയെ കട്ടിലില്‍ കെട്ടിയിട്ടു

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയായ വൃദ്ധയെ കെട്ടിയിട്ടെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. തൃശൂര്‍ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയില്‍ വീട്ടില്‍ കുഞ്ഞിബീവിയെ കെട്ടിയിട്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കും ഡിഎംഒക്കും പരാതി നല്‍കി. കുഞ്ഞിബീവിയെ കട്ടിലില്‍ കെട്ടിയിട്ടതിന്റെ വീഡിയോ... Read more »

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് തിടരിച്ചടിയായി നിരവധി നഴ്‌സുമാര്‍ രാജിവെക്കാന്‍ ഒരുങ്ങുന്നു

കുവൈത്ത് : കോവിഡ് പ്രതിരോധത്തിനായി കുവൈത്ത് ആരോഗ്യമന്ത്രാലയം കഠിനശ്രമത്തിലാണ്. എന്നാല്‍ കോവിഡ് കാലത്തെ കനത്ത ജോലി ഭാരവും മാനസിക സമ്മര്‍ദവും കാരണം നിരവധി നഴ്‌സുമാര്‍ ജോലി രാജിവെക്കാന്‍ ഒരുങ്ങുന്നതായി വിവരം. ഇത് രാജ്യത്തെ ആരോഗ്യമേഖലയില്‍ വലിയ തിരിച്ചടി ഉണ്ടാക്കും. ധാരാളം പേര് ജോലി രാജിവെച്ച്... Read more »

സംസ്ഥാനത്ത് 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 6839 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 8369 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട്... Read more »

രാജ്യത്തെ ആദ്യ ബ്രൂഡ് ബാങ്ക് വിഴിഞ്ഞത്ത് പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ബ്രൂഡ് ബാങ്ക് കേന്ദ്രം വിഴിഞ്ഞത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കടലിന്റെ ആവാസ വ്യവസ്ഥ കൃതിമമായി ഒരുക്കിയാണ് പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വിഴിഞ്ഞം സമുദ്ര മല്‍സ്യ ഗവേഷണ കേന്ദ്ര മേധാവിയും പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ ഡോ. എം.കെ അനില്‍ ശാസ്ത്രജ്ഞരായ അംബരീഷ്, സൂര്യ, ഗോമതി,... Read more »

വി എസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാള്‍…

വി എസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാള്‍. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 100 വയസ് തൊടുമ്‌ബോള്‍ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റിന് ഇന്ന് 97 വയസ് തികഞ്ഞു. പ്രസംഗങ്ങളും, പ്രചാരണങ്ങളുമില്ലെങ്കിലും എഴുതി തയ്യാറാക്കിയ പ്രസ്താവനകളിലൂടെ വിഎസ് ഇന്നും ലോകത്തോട് നിലപാട് പറയുന്നു. പ്രായാധിക്യത്തില്‍ അനിവാര്യമായ... Read more »

ഹാരിസിന്റെ മരണം… കളമശേരി മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിപ്പെടുത്തി ഡോക്ടര്‍

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന ഹാരിസ് മരിക്കാനിടയായ സംഭവം സംബന്ധിച്ച് വെളിപ്പെടുത്തലുമായി ഡോക്ടര്‍ രംഗത്ത്. ജൂനിയര്‍ ഡോക്ടര്‍ നജ്മയാണ് സംഭവത്തെ കുറിച്ച് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഹാരിസ് എന്ന വ്യക്തി മരിച്ച സമയത്ത് താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. പക്ഷേ താന്‍ അറിഞ്ഞത്... Read more »
Close