ആപ്പിളിന്റെ ലേറ്റസ്റ്റ് മോഡലായ ഐഫോൺ 14 ഇനി ഇന്ത്യയിലും നിർമ്മിക്കും. ഐഫോണിന്റെ വില കുറയാൻ ഇത് കാരണമാകുമോ ?

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 14 ഇനി ഇന്ത്യയിൽ വെച്ചും നിർമ്മിക്കും. ലോകത്തെമ്പാടും ആരാധകരുള്ള സ്മാർട്ട്‌ഫോൺ സീരിസായ ഐഫോണിന്റെ ഏറ്റവും പുതിയ വേരിയന്റ് പുറത്തിറക്കിയിട്ട് വെറും മൂന്ന് ആഴ്ചയേ ആകുന്നുള്ളൂ. പുറത്തിറങ്ങിയ അന്ന് മുതൽ വൻ സ്വീകാര്യതയാണ് ഐഫോൺ 14... Read more »

യമഹയുടെ പായും സ്കൂട്ടർ : ഏയ്‌റോക്സ് 155 ന്റെ Moto GP എഡിഷനെ കുറിച്ച് കൂടുതലറിയാം

ലോകപ്രശസ്ഥ ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹയുടെ ഏറ്റവും പുതിയ സ്കൂട്ടറായ എറോക്സ് 155 ന്റെ മോട്ടോ ജി.പി എഡിഷൻ ഇനി ഇന്ത്യയിലെ ഷോറൂമുകളിലും ലഭ്യമാകും. ഏയ്റോക്‌സ് 155 ന്റെ സ്റ്റാൻഡേർഡ് വേരിയന്റിനെക്കാൾ രണ്ടായിരം രൂപ കൂടുതൽ നൽകിയാൽ ഈ സ്പെഷ്യൽ എഡിഷൻ വാഹനം സ്വന്തമാക്കാം.... Read more »

നിയമവിരുദ്ധമായി പറത്തുന്ന ഡ്രോണുകളെ പിടികൂടുന്ന ഡ്രോൺ ഡിറ്റക്ടർ വാഹനങ്ങൾ ഇനി കേരളത്തിലും.

അനധികൃതമായി പറത്തുന്ന ഡ്രോണുകൾ കാരണം  പലവിധത്തിലുള്ള പ്രശ്നങ്ങളാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നമ്മുടെ കേരളത്തിൽ ഇങ്ങനെ പറത്തുന്ന ഡ്രോണുകളെ പ്രതിരോധിക്കാനായി കേരള പോലീസ് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഡ്രോൺ ഡിറ്റക്ടറുകൾ നിർമ്മിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെയോ പോലീസിന്റെയോ മുൻ‌കൂർ അനുമതി ഇല്ലാതെ പറക്കുന്ന ഡ്രോണുകളെ പിടികൂടാൻ കേരള പോലീസിന്റെ... Read more »
Ad Widget
Ad Widget

പറക്കും ബൈക്കുകളുമായി അമേരിക്ക.

കാറുകൾക്ക് പിന്നാലെ ബൈക്കുകളേയും പറപ്പിക്കാൻ ഒരുങ്ങി അമേരിക്ക. ജാപ്പനീസ് സ്റ്റാർട്ടപ്പ് കമ്പനിയായ എയർവിൻസാണ് ഇത്തരം പറക്കും ബൈക്കുകളുടെ പിന്നിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ആഴ്ച കമ്പനി അമേരിക്കയിലെ ഡെട്രോയിറ്റിൽ സങ്കടിപ്പിച്ച ഓട്ടോ ഷോയിലാണ് ഈ പറക്കും ബൈക്കിനെ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ലോകത്തിലെ തന്നെ ആദ്യ... Read more »

കാര്യവട്ടം ടി-ട്വന്റിയുടെ ടിക്കറ്റ് വില്പന ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് ആകർഷകമായ ഓഫറുകൾ.

കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഈ മാസം 28 ന് നടത്താൻ തീരുമാനിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി ട്വന്റി മത്സരങ്ങൾക്കായുള്ള ടിക്കറ്റ് വില്പന ആരംഭിച്ചിരിക്കുകയാണ്. ടിക്കറ്റുകൾ ഓൺലൈൻ വഴി മാത്രമാണ് ബുക്ക്‌ ചെയ്യാൻ സാധിക്കുക. 1500 രൂപ മുതൽ 6000 രൂപ വരെയാണ് ഒരു ടിക്കറ്റിന് ... Read more »

ഇന്ത്യൻ നിർമ്മിത മൊബൈൽ ഫോണുകൾക്ക് വിപണിയിൽ ആവിശ്യകതയേറുന്നതായി റിപ്പോർട്ട്‌.

ഇന്ത്യയിൽ നിർമ്മാണം പൂർത്തിയാക്കിയ സ്മാർട്ട്‌ ഫോണുകൾക്ക് ഡിമാൻഡ് വർദ്ധിച്ചതായി റിപ്പോർട്ട്‌. 2022 വർഷത്തിന്റെ രണ്ടാം പാദത്തില്‍ 4 കോടിയിലധികം ഫോണുകൾ വിറ്റഴിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിർമ്മിച്ച സ്മാർട്ട്‌ ഫോണുകളാണെങ്കിലും അവയിൽ മിക്കതും വിദേശ ബ്രാൻഡുകളാണ്. ഇന്ത്യയിൽ നിർമ്മാണ ഫാക്ടറികൾ സ്ഥാപിച്ചുകൊണ്ട് ലോകവ്യാപകമായി... Read more »

നിരത്തുകൾ ഇനി ഹൈബ്രിഡ് വാഹനങ്ങളാൽ സമ്പന്നമാകുമോ ? ഹൈബ്രിഡ് കാറുകളെ കുറിച്ച് കൂടുതലറിയാം.

ഇന്ത്യൻ വാഹനവിപണിയിൽ ഒട്ടേറെ പരീക്ഷണങ്ങൾ നടക്കുന്ന കാലഘട്ടമാണ് ഇപ്പോൾ കടന്നുപോകുന്നത്. അതിന്റെ ഭാഗമായി പലവിധത്തിൽ പ്രവർത്തിക്കുന്ന കാറുകളും ബൈക്കുകളുമെല്ലാം വാഹനവിപണിയിൽ ദിവസേന പുറത്തിറങ്ങുന്നുണ്ട്. ഇത്തരത്തിൽ ഇന്ത്യൻ വാഹനപ്രേമികളുടെ പ്രീതി പിടിച്ചുപറ്റിയ ഒരു വിഭാഗമാണ് ഹൈബ്രിഡ് വാഹനങ്ങൾ. പൊതുവെ ഒന്നിൽ കൂടുതൽ ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന... Read more »

എല്ലാ സെക്കന്റ്‌ ഹാൻഡ് വാഹന ഇടപാടുകളും ഇനി എം.വി.ഡി അറിയും. വിപണിയിൽ നിയന്ത്രണങ്ങളുമായി കേന്ദ്രം.

സെക്കന്റ്‌ ഹാൻഡ് വാഹനങ്ങൾ വാങ്ങിയും വിറ്റും കുരുക്കിലാകുന്നവരെ നാം ദിനംപ്രതി കാണാറുണ്ട്. വ്യാജനായ രേഖകൾ നൽകി വാഹനം വാങ്ങിയും, എഗ്രിമെന്റ് പ്രകാരം ഉടമസ്ഥാവകാശം മാറ്റാതെയുമൊക്കെ ജനം പ്രതിസന്ധിയിലാകുന്നത് തടയാനുള്ള മാർഗങ്ങളുമായി കേന്ദ്ര ഗതാഗത മന്ത്രാലയം രംഗത്ത് വന്നിരിക്കുകയാണ്. സെക്കന്റ്‌ ഹാൻഡ് കാറുകൾ, ബൈക്കുകൾ തുടങ്ങിയവയുടെ... Read more »

സ്കൂട്ടറുകളിലും എയർബാഗ് സംവിധാനം സജ്ജമാക്കാൻ ഒരുങ്ങി ഹോണ്ട.

ഇരുചക്ര വാഹനങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ പലപ്പോളും യാത്രക്കാരിൽ ഗുരുതരമായ പരിക്കുകൾ ഉണ്ടാക്കാറുണ്ട്. നിരത്തുകളിലോടുന്ന മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ ഇരുചക്രവാഹനങ്ങളിൽ സുരക്ഷാ സംവിധാനങ്ങളുടെ എണ്ണം വിരലിലെണ്ണാൻ മാത്രമേ ഉണ്ടാവാറുള്ളൂ. അല്പം ഗുരുതരമായ ഒരു ബൈക്ക്/സ്കൂട്ടർ അപകടം ഉണ്ടാവുമ്പോൾ, ആ വാഹനം ഓടിക്കുന്ന വ്യക്തിയുടെ സുരക്ഷ... Read more »

ഗുജറാത്തിലെ സെമി കണ്ടക്ടർ പ്ലാന്റ് : സ്വപ്ന തുല്യമായ നിക്ഷേപണവുമായി വേദാന്തയും ഫോക്സ്കോണും രംഗത്ത്.

അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി ഗുജറാത്തിൽ ആരംഭിക്കാൻ പോകുന്ന സെമികണ്ടക്ടർ പ്ലാന്റിനായി നിക്ഷേപണം നടത്താൻ ലോകപ്രശസ്ഥ കമ്പനികളാണ് രംഗത്ത് വന്നിരിക്കുന്നത്. തായ്‌വാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് നിർമ്മാണ കമ്പനിയായ ഫോക്‌സ്‌കോണും ഖനന മേഖലയിൽ പ്രസിദ്ധി നേടിയ വേദാന്തയും ചേർന്ന് കൊണ്ടാണ് ഗുജറാത്തിൽ സെമി കണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കുന്നത്.... Read more »
Close