
ഇടതുവശം വച്ച് ചെരിഞ്ഞ് കിടന്ന് ഉറങ്ങിയാല്‍ പല ഗുണങ്ങളുമുണ്ടെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. കൊഴുപ്പ് എളുപ്പത്തില്‍ ദഹിക്കാന്‍ ഇടതുവശം ചെരിഞ്ഞുകിടന്നുറങ്ങിയാല്‍ സഹായകമാകും. തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും സാധിക്കും. രാവിലെ അനുഭവപ്പെടുന്ന ക്ഷീണത്തെ മാറ്റാന്‍ ഉത്തമ ഉപാധിയാണിത്. ഗര്‍ഭിണികള്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ ഇടതുവശം ചെരിഞ്ഞ് കിടന്നാല്‍ മതിയെന്ന് ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗര്ഭപാത്രത്തിലേക്കുള്ള രക്തചംക്രമണം കൂട്ടാനും പിന്നെ ഗര്‍ഭസ്ഥശിശുവിനും നല്ലതാണ് ഈ രീതി.
അസിഡിറ്റിയും നെഞ്ചെരിച്ചിലും നിയന്ത്രിക്കും. കഴുത്തുവേദനയ്ക്കും പുറം വേദനയക്കും ശമനം തരും. ശരീരത്തില്‍ ഉല്പാദിപ്പിക്കുന്ന വേസ്റ്റുകള്‍ ശുദ്ധീകരിക്കും.കരളും വൃക്കയും നന്നെ പ്രവര്‍ത്തന സജ്ജമാകും. കൂര്‍ക്കവലി നിയന്ത്രിക്കും. ഉദരകോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടും.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക. http://bitly.ws/8Nk2