ടി.പി.ആർ 20 ശതമാനത്തിൽ താഴെയുള്ള ഇടങ്ങളിൽ ബെവ്‌കോ ഇന്നു മുതൽ പ്രവർത്തിക്കും


Spread the love

ഇരുപത് ശതമാനത്തിൽ താഴെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുള്ള ‘എ’യും ‘ബി’യും വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കെ.എസ്.ബി.സി (ബെവ്‌കോ)യുടെ മദ്യശാലകൾ 17 മുതൽ തുറന്നു പ്രവർത്തിക്കും. രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് തുറക്കുക. മാസ്‌ക്, സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. ഇതനുസരിച്ച് ഉപഭോക്താക്കളെ ക്രമീകരിക്കുന്നതിന് പോലീസ് സഹായം ലഭ്യമാക്കും.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close