ബോളിവുഡ് താരം സുശാന്ത്‌ രാജ്പുത് അന്തരിച്ചു. ആത്മഹത്യയെന്ന്‌ സംശയം


Spread the love

എം എസ് ധോനിയെ വെള്ളിത്തിരയിൽ അവതരിപ്പിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ സ്വന്തം വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. എം എസ് ധോണി ആൻ അൺടോൾഡ് സ്റ്റോറി ആണ് പ്രധാന ചിത്രം. മിനിസ്‌ക്രീനിൽ നിന്ന് ബിഗ്സ്ക്രീനിലെത്തിയ സുശാന്തിന്റെ ആദ്യചിത്രം 2013ൽ പുറത്തിറങ്ങിയ കൈ പോ ചെ ആണ്.ഒട്ടേറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ആ പ്രകടനത്തിന് ശേഷം ശുദ്ധ ദേശി റൊമാൻസ്, പികെ, ഡിറ്റക്റ്റീവ് ബൊമുകേഷ്‌ ബക്ഷി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.മികച്ച നർത്തകൻ കൂടിയായ സുശാന്തിന്റെ അകാല വിയോഗത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടി ഇരിക്കുകയാണ് ആരാധകരും ബോളിവുഡ് ലോകവും.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close