നാട്ടിലേക്ക് തിരിച്ചു എത്തണം എന്ന ആവശ്യവും ആയി ഉക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി.

ഈ കഴിഞ്ഞ ഫെബ്രുവരി 24 ന് ആയിരുന്നു അനേകം പോർ വിളികൾക്ക് ഒടുവിൽ റഷ്യ ഉക്രൈനിലേക്ക് ബോംബ് വർഷിച്ചു യുദ്ധത്തിന് തുടക്കം കുറിച്ചത്. മുൻപ് സോവിയറ്റ് യൂണിയനിന്റെ ഭാഗം ആയിരുന്ന ഉക്രൈൻ പിന്നീട് 1991 ലെ രാജ്യത്തിന്റെ തകർച്ച ഓടെ ഒരു പ്രത്യേക രാജ്യം... Read more »

ലക്‌സംബെർഗ് അവസരങ്ങൾ, കൂടുതൽ അറിയാം

പടിഞ്ഞാറാൻ യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു ‘ലാൻഡ് ലോക്ക്ഡ്’ രാഷ്ട്രമാണ് ലക്സംബർഗ്. രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ ബെൽജിയവും, കിഴക്ക് ഭാഗത്ത്‌ ജർമ്മനിയും തെക്ക് ഭാഗത്ത്‌ ഫ്രാൻസും ആണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് വലിയ രാഷ്ട്രങ്ങൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ രാജ്യം ആണ്... Read more »

അൽഭുതപ്പെടുത്തും NSG യുടെ ആയുധങ്ങൾ

Read more »
Ad Widget
Ad Widget

ലോകത്തിലെ ഏറ്റവും വലിയ സോളാർ ഗ്രിഡ് പവർ പ്രൊജക്റ്റിനായി ഇന്ത്യയും – യു.കെയും കൈ കോർക്കുന്നു .

അടുത്ത കാലത്ത് ആയി ഇന്ത്യ സൗഹൃദ ബന്ധം ശക്തം ആക്കിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ ഒന്ന് ആണ് യു. കെ. ഈ സൗഹൃദ ബന്ധത്തിൻറ്റെ ഫലമായി ഒട്ടനേകം പുതിയ പദ്ധതികളും ഈ രണ്ട് രാജ്യങ്ങൾ ചേർന്ന് നടത്തുവാൻ ഉദ്ദേശിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്ന് ആണ്... Read more »

ഇന്ത്യൻ ജനതയ്ക്ക് യു. കെ യിൽ അവസരങ്ങൾ സൃഷ്ടിക്കുവാൻ മോദി സർക്കാരിന്റെ നിർണായക നീക്കം.

ഇന്ത്യയിലെ യുവ ജനങ്ങൾക്ക് യു. കെ യിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുവാൻ ഉള്ള നിർണ്ണായക നീക്കവും ആയി മോദി സർക്കാർ. ബ്രിട്ടനുമായി വ്യാപാരം ബന്ധത്തിൽ ഏർപ്പെടുക വഴി, രാജ്യവുമായുള്ള നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുകയും, അത് വഴി ഇന്ത്യൻ ജനതയ്ക്ക് നിലവിൽ ഉള്ള യു. കെ... Read more »

ഡ്രൈവർ ഇല്ലാ കാറുകൾ നിരത്തിൽ ഇറക്കുവാൻ ഒരുങ്ങി ദുബായ്.

ആഡംബരങ്ങൾ കൊണ്ട് സമൃദ്ധമായ നാടാണ് ദുബായ്. വിനോദ സഞ്ചാര മേഖലയ്ക്ക് വളരെ അധികം പ്രാധാന്യം നൽകുന്ന ഒരു സ്ഥലം കൂടി ആണ് ഇവിടം. അതിനാൽ തന്നെ വർഷാ വർഷം ലക്ഷക്കണക്കിന് ആളുകൾ ആണ് ദുബായിയുടെ ഭംഗി ആസ്വദിക്കുവാൻ ആയി വിദേശ രാജ്യങ്ങളിൽ നിന്നും ഇവിടേക്ക്... Read more »

അലിറ്റാലിയ ഇനി ഇല്ല: സേവനം അവസാനിപ്പിച്ചു ഇറ്റാലിയൻ ദേശീയ എയർലൈൻസ്.

ഇറ്റാലിയൻ ദേശീയ എയർലൈൻസ് ആയ അലിറ്റാലിയ പ്രവർത്തനം അവസാനിപ്പിച്ചു. മാർപാപ്പമാരുടെ യാത്ര കൊണ്ട് പ്രസിദ്ധമായ എയർലൈൻസ് കമ്പനി ആണ് ഇറ്റലിയിലെ അലിറ്റാലിയ. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ആണ് വിമാന കമ്പനിക്ക് നിലവിൽ സേവനം അവസാനിപ്പിക്കേണ്ടി വന്നത്. 75 വർഷത്തെ സേവനത്തിനു ഒടുവിൽ ആണ്... Read more »

റഷ്യൻ ചാരന്റെ വധത്തിന് പിന്നിൽ റഷ്യൻ ഭരണകൂടം: യൂറോപ്യൻ കോടതി.

മുൻ റഷ്യൻ ചാര പ്രവർത്തകൻ ആയിരുന്ന അലക്സാണ്ടർ ലിത്വിനെൻഗോയുടെ കൊലപാതകത്തിന് പിന്നിൽ, റഷ്യൻ ഭരണകൂടത്തിന്റെ കരങ്ങൾ ആണ് പ്രവർത്തിച്ചിരിക്കുന്നത് എന്ന വിധി പുറപ്പെടുവിച്ചു യൂറോപ്യൻ മനുഷ്യാവകാശ കോടതി. ലിത്വിനെൻഗോയുടെ മരണം കൊലപാതകം ആണ് എന്ന വാദം ഉന്നയിച്ചു ഭാര്യ മറീന നൽകിയ പരാതിയെ തുടർന്ന്... Read more »

എന്താണ് uഎന്താണ് യു. പി. ഐ (U. P. I)

മഹാമാരി വലയം ചെയ്തിരിക്കുന്ന ഒരു ദുസ്സഹമായ സാഹചര്യത്തിലൂടെ ആണ് നാം ഏവരും ഇന്ന് കടന്ന് പോയിക്കൊണ്ട് ഇരിക്കുന്നത്. അതിനാൽ തന്നെ വളരെ അധികം നിയന്ത്രണങ്ങളും ദൈനംദിന ജീവിതത്തിൽ നമുക്ക് ഓരോരുത്തർക്കും നേരിടേണ്ടി വരുന്നു. ഈ നിയന്ത്രണങ്ങളിൽ പ്രധാനമാണ്, മുൻപത്തെ പോലെ പൊതു ഇടങ്ങളിൽ നിർഭയമോടെ... Read more »

ഓപ്പറേഷൻ ട്രോജൻ ഷീൽഡിൻ്റെ വിജയം ; ലോകമെമ്പാടും 800ൽ അധികം അറസ്റ്റുകൾ

ലോകത്തെ 16 ഓളം രാജ്യങ്ങൾ ചേർന്ന്, ആഗോള തലത്തിലുള്ള കുറ്റ കൃത്യങ്ങളായ മയക്കുമരുന്ന് കൈമാറ്റം, ആയുധം കടത്തൽ എന്നിവയ്ക്കും അതിനു ചുക്കാൻ പിടിക്കുന്നവർക്കുമെതിരെ വേട്ടയാടുവാൻ തുടങ്ങിവെച്ച ഓപ്പറേഷൻ ട്രോജൻ ഷീൽഡ് വിജയം കണ്ടു. ഇതിനോടനുബന്ധിച്ച് ഏകദേശം 800 ലധികം പേർ ലോകമെമ്പാടുംപിടിയിലായിട്ടുണ്ട്.ആഗോള തലത്തിൽ നടക്കുന്ന... Read more »
Close