ലാൻഡ് റോവറിന്റെ തേരോട്ടം.

ആഡംബര കാറുകളോട് താല്പര്യം ഇല്ലാത്തവർ കുറവാണ്. ഒരു പക്ഷെ അവ സ്വന്തമാക്കുവാൻ കഴിഞ്ഞില്ല എന്നിരുന്നാൽ പോലും, വിപണിയിൽ എത്തുന്നതിനു മുൻപേ തന്നെ അവയുടെ സവിശേഷതകളും, പോരായ്മകളും എല്ലാം നമ്മളിൽ പലരും അന്വേഷിച്ചു കണ്ടെത്തുവാറുണ്ട്. ആഡംബര കാറുകളുടെ കൂട്ടത്തിൽ സവിശേഷമായ സ്ഥാനം വഹിക്കുന്ന ഒരു വാഹനം... Read more »

സൂപ്പർ താരം ആയി ഫോക്സ്വാഗൻ ടൈഗൂൺ .

പ്രമുഖ ജർമ്മൻ വാഹന നിർമ്മാതാക്കൾ ആയ ഫോക്സ്വാഗൻ പുറത്ത് ഇറക്കിയ ഏറ്റവും പുതിയ കാർ മോഡൽ ആയ ഫോക്സ്വാഗൻ ടൈഗൂൺ ആണ് ഇപ്പോൾ വാഹന ആരാധകർക്ക് ഇടയിലെ താരം. ഈ വർഷത്തെ ഫോക്സ്വാഗൻ താരങ്ങളിൽ, കമ്പനിയുടെ ഗതി തന്നെ മാറ്റി മറിച്ച ഒരു വാഹനം... Read more »

ബി. എസ്. എ ഗോൾഡ് സ്റ്റാർ 650 ഇന്ത്യയിലേക്ക് എത്തുമോ??

ക്ലാസ്സിക്‌ ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ ബ്രാൻഡ് ആയ ബി. എസ്. എ മോട്ടോർ സൈക്കിൾസ്, വീണ്ടും വാഹന കമ്പോളത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ലുക്കിലും, പെർഫോമൻസിലും ആഡ്യത്തം തുളുമ്പി, വളരെ വേഗത്തിൽ തന്നെ വാഹന ആരാധകരുടെ നെഞ്ചുകളിലേക്ക് ഇടം പിടിച്ചിരിക്കുക ആണ് ബി. എസ്. എ പുറത്തിറക്കിയ... Read more »
Ad Widget
Ad Widget

5 ഡോറുകൾ ഉള്ള വമ്പൻ താറുമായി മഹിന്ദ്ര.

ഇന്ത്യയിൽ വാഹന പ്രേമികൾക്ക് ഇടയിൽ നവ തരംഗം സൃഷ്‌ടിച്ച ഒരു വാഹനം ആണ് മഹിന്ദ്ര താർ. പുറത്തിറങ്ങി കുറഞ്ഞ കാലയളവിൽ തന്നെ അനേകം ബുക്കിങ്ങുകൾ ആണ് മഹിന്ദ്രയുടെ ഈ വാഹനം നേടി എടുത്തത്. പ്രധാനമായും ഓഫ്‌ റോഡ് യാത്രയ്ക്ക് അനുയോജ്യമാകും വിധം ശ്രദ്ധ കേന്ദ്രീകരിച്ച്... Read more »

വാഹന മേഖലയിൽ പുതിയ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ.

വാഹന മേഖലയിൽ പുതിയ മാറ്റങ്ങൾ മുന്നോട്ട് വെച്ച് കേന്ദ്ര സർക്കാർ. പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒന്നിലധികം ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന ഫ്ലെക്സ് എൻജിൻ ആക്കി മാറ്റണം എന്ന നിർദ്ദേശം ആണ് ഇപ്പോൾ സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിനായി അധികം വൈകാതെ തന്നെ ഉത്തരവ് കൊണ്ട് വരുവാൻ... Read more »

വിരാട് കോഹ്ലിയുടെ ആഡംബര കാർ എറണാകുളത്ത് വില്പനയ്ക്ക്.

ലോക പ്രശസ്ത ക്രിക്കറ്റ്‌ താരവും, ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റനും ആയ വിരാട് കോഹ്ലിയുടെ ആഡംബര കാർ എറണാകുളത്തു വില്പനയ്ക്ക്. കോഹ്ലി ഉപയോഗിച്ചുകൊണ്ടിരുന്ന ആഡംബര കാർ ആയ ലംബോർഗിനി ആണ് വില്പനയ്ക്ക് ആയി കേരളത്തിൽ എത്തി ചേർന്നിരിക്കുന്നത്. ലംബോർഗിനിയുടെ ഗാലഡോ മോഡൽ സീരീസിൽ ഉൾപ്പെടുന്ന... Read more »

ഔഡി ഇ-ട്രോണ്‍ അരങ്ങേറ്റം നാളെ

ഇ-ട്രോണ്‍ ഇലക്ട്രിക് എസ്‌യുവിയെ നാളെ (ജൂലൈ 22) രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കളായ ഔഡി. ജര്‍മന്‍ ബ്രാന്‍ഡ് രാജ്യത്ത് അവതരിപ്പിക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനം എന്ന പ്രത്യേകതയും ഇ-ട്രോണിനുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രാജ്യത്ത് ലഭിക്കുന്ന സ്വീകാര്യത കൂടി കണക്കിലെടുത്താണ് ജര്‍മന്‍ ബ്രാന്‍ഡ് മോഡലിനെ വില്‍പ്പനയ്ക്ക്... Read more »

അവന്റഡോറിൻ്റെ അവസാന പതിപ്പുമായി ലംബോര്‍ഗിനി

ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി അതിന്റെ മുന്‍നിര സൂപ്പര്‍ കാറായ അവന്റഡോറിന്റെ അന്തിമ പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു. അടുത്തിടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച ഒരു ചിത്രത്തിലൂടെ, ഇതിഹാസ സൂപ്പര്‍കാറിന്റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നതിന് മുമ്പ് ലംബോര്‍ഗിനി അവന്റഡോറിൻ്റെ അവസാന പതിപ്പ് പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിരുന്നു.അവസാന... Read more »

ഇലക്ട്രിക് എസ് യുവി നിര കീഴടക്കാന്‍ ഔഡി “‍ഇ-ട്രോണ്” ഇന്ത്യയിലേക്ക്

ഇ-ട്രോണ്‍ ഇലക്ട്രിക് പ്രീമയം എസ്യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി.ജൂലൈ 22ന് വാഹനത്തിന്റെ ഇന്ത്യന്‍ ലോഞ്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഡി ഇന്ത്യ തന്നെയാണ് ഇ-ട്രോണ്‍ ഇലക്ട്രിക്ക് എസ്യുവിയുടെ ലോഞ്ച് സ്ഥിരീകരിച്ചത്. ജര്‍മന്‍ ബ്രാന്‍ഡ് രാജ്യത്ത് അവതരിപ്പിക്കുന്ന ആദ്യത്തെ ഇലക്ട്രിക്... Read more »

ബിഎംഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റ് ജൂണ്‍ 24ന് ഇന്ത്യയിലെത്തും

ഇന്ത്യന്‍ വിപണിയില്‍ 5 സീരീസ്  ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി ആഢംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു. മെയ് അവസാനത്തോടുകൂടി അന്താരാഷ്ട്ര തലത്തില്‍ കമ്പനി പുറത്തിറക്കിയ പുതിയ 5 സീരീസ് മോഡല്‍ ജൂണ്‍ 24ാടു കൂടി ഇന്ത്യയില്‍ അവതരിപ്പിക്കും.നിലവില്‍ ഇന്ത്യയിലെ ബിഎംഡബ്ല്യു 5 സീരീസ് ശ്രേണിക്ക് 56 മുതല്‍ 69.10... Read more »
Close