ഇനി ‘ഡ്രീം ഇലവൻ ഐ. പി.എൽ’ ;  ഇന്ത്യൻ പ്രീമിയർ ലീഗിന് പുതിയ സ്പോൺസർ

2020 സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിന് പുതിയ ടൈറ്റിൽ സ്പോൺസർ. ഗെയിമിങ് ആപ്പ് ആയ ഡ്രീം ഇലവനാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ്‌ ഫ്രാഞ്ചസി ലീഗുകളിലൊന്നായ ഐ. പി. എല്ലിന്റെ സ്‌പോൺസർഷിപ്പ് സ്വന്തമാക്കിയത്. 222 കോടി രൂപയ്ക്കാണ് കരാർ. നിലവിൽ ചൈനീസ് മൊബൈൽ... Read more »

ആറാം നമ്പറിൽ ഇനി ഇടം കയ്യന്റെ വെടിക്കെട്ടുകളില്ല ; സുരേഷ് റെയ്ന ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു

ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്സ്മാന്മാരിൽ ഒരാളായ സുരേഷ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റ്‌ മത്സരങ്ങളിൽ നിന്നും വിരമിച്ചു. മുപ്പത്തിമൂന്നുകാരനായ റെയ്ന ടെസ്റ്റ്‌, ഏകദിന, ട്വന്റി ട്വന്റി മത്സങ്ങളിൽ ഇനി കളിക്കില്ല. അതേ സമയം ഐ. പി. എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി... Read more »

മഹേദ്രജാലവും മിന്നൽ സ്റ്റാമ്പിങ്ങുകളും ഹെലികോപ്റ്റർ ഷോട്ടുകളും ഇനിയില്ല  ; ഇതിഹാസ താരത്തിന് വിട

ReplyForward ലോക ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളും വിക്കെറ്റ് കീപ്പർ ബാറ്സ്മാനുമായ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ആധുനിക ഇന്ത്യൻ ക്രിക്കറ്റിന്റെ നട്ടെല്ല് എന്ന് നിസ്സംശയം വിളിക്കാവുന്ന താരത്തെ ഇനി ഐ. പി. എല്ലിൽ മാത്രമാണ് ആരാധകർക്ക് കാണാനാവുക... Read more »
Ad Widget
Ad Widget

ജർമൻ കൊടുങ്കാറ്റിൽ കാറ്റലോണിയ ചാരമായി ; ബാഴ്‌സലണയെ ഗോൾ മഴയിൽ മുക്കി ബയേൺ മ്യൂണിക് സെമിയിൽ

ലിസ്ബൺ : ചാംപ്യൻസ് ലീഗ് മൂന്നാം ക്വാർട്ടർ ഫൈനലിൽ ബാഴ്‌സലോണയെ പിച്ചി ചീന്തി ജർമൻ ചാംപ്യൻമാരായ ബയേൺ മ്യൂണിക് 2020 സീസണിലെ സെമിയിൽ. ഗോൾ മഴ കണ്ട മത്സരത്തിൽ ബാഴ്‌സയെ രണ്ടിനെതിരെ  എട്ട് ഗോളുകൾക്ക് തകർത്തു കൊണ്ടാണ് ബയേൺ നാണം കെടുത്തിയത്. ജയത്തോടെ ഈ... Read more »

അത്ലറ്റികോയെ തകർത്ത് ലെയ്പ്സിഗ് സെമിയിലേക്ക് ; ഒരു ജർമൻ വീരഗാഥ

ലിസ്ബൺ : യുവേഫ ചാംപ്യൻസ് ലീഗിലെ രണ്ടാം ക്വാർട്ടർ ഫൈനലിൽ ജർമൻ ക്ലബ്ബായ ലെയ്പ്സിഗ് ന് ആവേശകരമായ വിജയം. ഇഞ്ചോടിഞ്ച്  പോരാട്ടത്തിനൊടുവിൽ സ്പാനിഷ് കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തറ പറ്റിച്ചാണ് സെമി ഫൈനലിലേക്ക് മുന്നേറിയത്. ലെയ്പ്സിക്കിന് വേണ്ടി ഡാനി ഒൽമെയും... Read more »

ചരിത്ര വിജയത്തോടെ പി. എസ്. ജി ചാംപ്യൻസ് ലീഗ് സെമിയിലേക്ക്

 ലിസ്ബൺ : ചാംപ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് ആവേശോജ്വലമായ തുടക്കം. ലിസ്ബണിൽ നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ ഫ്രഞ്ച് ചാംപ്യന്മാരയ പി. എസ്. ജി ഇറ്റാലിയൻ ലീഗിലെ പുതു ശക്തികളായ അറ്റ്ലാന്റായെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തറപറ്റിച്ചുകൊണ്ട് ചാംപ്യൻസ് ലീഗ് 2020 സീസണിലെ സെമി... Read more »

ചാംപ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം ; ആദ്യ മത്സരത്തിൽ പി. എസ്. ജിയും അറ്റ്ലാന്റായും ഏറ്റുമുട്ടും

ലിസ്ബൺ : യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലുകൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.  എസ്. ജി ഇറ്റാലിയൻ ക്ലബ് അറ്റ്ലാന്റയെ നേരിടും. പോർച്ചുഗലിലെ  ലിസ്ബൺ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12:30നാണ് മൽസരം. കോവിഡ് വ്യാപനത്തെ തുടർന്ന്... Read more »

മാഞ്ചെസ്റ്റിൽ ഇംഗ്ലണ്ടിന് ചരിത്ര വിജയം

പാക്കിസ്ഥാനെതിരായ ആദ്യ മാഞ്ചസ്റ്റർ ഓൾഡ് ട്രാഫൊൾഡ് ക്രിക്കറ്റ്‌ ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 3 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം . പാകിസ്ഥാൻ ഉയർത്തിയ 277 എന്ന മാരത്തോൺ ടോട്ടൽ ചേസ് ചെയ്ത ഇംഗ്ലണ്ട് 3 വിക്കറ്റും ഒരു ദിവസവും ശേഷിക്കെ ലക്ഷ്യം കണ്ടു. 117 ന്... Read more »

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ പട്ടികയിലേക്ക് ഇനി ഒന്ന് കൂടി…; ജയ്‌പൂർ ക്രിക്കറ്റ് സ്റ്റേഡിയം

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാകാനൊരുങ്ങുകയാണ് ജയ്പൂർ സ്റ്റേഡിയം. ഇതോടെ ലോകത്തെ ഏറ്റവും വലിയ രണ്ട് ക്രിക്കറ്റ് സ്റ്റേഡിയങ്ങളാണ് ഇന്ത്യക്ക് സ്വന്തമാകുന്നത്. 75,000 പേർക്ക് ഇരുന്ന് കാണാവുന്ന സൗകര്യമുള്ള ഭീമൻ സ്റ്റേഡിയമാണ് ജയ്‌പൂരിലെ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ... Read more »

കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച ഈ വര്‍ഷത്തെ ഐപിഎല്ലിന് വേദിയാവാന്‍ സന്നദ്ധത അറിയിച്ച് ന്യൂസിലാന്‍ഡ്

കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച ഈ വര്‍ഷത്തെ ഐപിഎല്ലിന് വേദിയാവാന്‍ സന്നദ്ധത അറിയിച്ച് ന്യൂസിലാന്‍ഡ്. ഈ വര്‍ഷം ഒക്ടോബര്‍ നവംബര്‍ മാ സങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുമെന്ന് ഉറപ്പായതിനാല്‍ ഈ സമയം ഐപിഎല്‍ നടത്താന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ്... Read more »
Close