ഖത്തറിന്റെ ഏറ്റവും വലിയ സ്റ്റേഡിയം; 2022 ഫിഫ ലോകകപ്പിനായി തയ്യാറാകാനൊരുങ്ങി ലുസെ‌യ്ൽ.

ഖത്തറിന്റെ ഏറ്റവും വലിയ സ്റ്റേഡിയമായ ലുസെയ്‌ലിന്റെ നിർമാണം അതിവേഗ പാതയിലെന്ന് റിപ്പോർട്ട് . 2022 ഫിഫ ലോക കപ്പിനായുള്ള തയ്യാറെടുപ്പിലാണ് സ്റ്റേഡിയം. സാമ്പത്തിക വർഷം നാലാം പാദത്തിൽ നിർമ്മാണം പൂർത്തിയാകുമെന്നാണു പ്രതീക്ഷ. ഖത്തറിന്റെ ആധുനിക നഗരമായ ലുസെയ്ൽ നഗരത്തിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഡിയമാണ്... Read more »

ക്രിക്കറ്റ് ലോകകപ്പിന്റെ അടുത്ത വേദി ഇന്ത്യ. ആശങ്കയോടെ പാക് ക്രിക്കറ്റ് ടീം

2021ലെ t20 ലോകകപ്പും 2023 ഏകദിന ലോകകപ്പിന്റെയും വേദി ഇന്ത്യ ആയതിനാൽ പങ്കെടുക്കാനാകുമോ എന്ന ആശങ്കയിൽ പാക് ക്രിക്കറ്റ് ടീം. പാക് ക്രിക്കറ്റ് ബോർഡ് സിഇഒ വാസിം ഖാൻ ആണ് ടീമിന്റെ ആശങ്ക പങ്ക് വച്ചത്. മത്സരത്തിൽ പങ്കെടുക്കുന്നതിനായി തങ്ങളുടെ വിസ, സുരക്ഷ കാര്യങ്ങൾ... Read more »

ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേക്ക്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് ക്രിക്കറ്റ് ലോകത്തേക്ക് മടങ്ങിയെത്തുന്നതായി സൂചന. താരത്തെ കേരള ക്രിക്കറ്റ് ടീമിലേക്കു ക്ഷണിച്ചതായി കേരള ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. സെപ്റ്റംബറോടെ വിലക്ക്‌ നീങ്ങുന്ന ശ്രീശാന്തിനെ കേരള രഞ്ജിട്രോഫി ടീമിൽ ഉൾപ്പെടുത്തുമെന്ന് കെസിസി അറിയിച്ചു. കായിക ക്ഷമത കൂടി പരിശോധിച്ച... Read more »
Ad Widget
Ad Widget

മുൻ പാക് ക്രിക്കറ്റ്‌ താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് സ്ഥിതീകരിച്ചു

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് സ്ഥിതീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം ആരാധകരെ അറിയിച്ചത്. "നിർഭാഗ്യവശാൽ എനിക്ക് കോവിഡ് സ്ഥിതീകരിച്ചിരിക്കുന്നു.എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം "അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രിദി.പാക്കിസ്ഥാനിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ... Read more »

കാര്യവട്ടത്ത് വിന്‍ഡീസിനെ തകര്‍ത്ത ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷം…

കാര്യവട്ടത്ത് നടന്ന ഏകദിനത്തില്‍ വിന്‍ഡീസിനെ തകര്‍ത്തടിച്ച ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദപ്രകടനം പുറത്തു വന്നിരിക്കുകയാണ്. ആഘോഷങ്ങളുടെ വീഡിയോകള്‍ ബിസിസിഐ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്. മത്സരശേഷം ഹോട്ടലില്‍ വമ്പന്‍ ആഘോഷമാണ് ഇന്ത്യന്‍ ടീമിന് വേണ്ടി ഒരുക്കിയിരുന്നത്.ഹോട്ടല്‍ സ്റ്റാഫിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടികള്‍. നായകന്‍ വിരാട് കോലി, പരിശീലകന്‍... Read more »

സ്‌കൂള്‍ കായികമേള… സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ആദ്യ സ്വര്‍ണം തിരുവനന്തപുരത്തിന്

62ആമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അത്‌ലറ്റിക് മീറ്റിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ട്രാക്കുണര്‍ന്നു. മീറ്റിലെ ആദ്യമ ഇനമായ ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ 8 മിനിട്ട് 56 സെക്കന്‍ഡില്‍ ഒന്നാമനായി ഓടിയെത്തിയ തിരുവനന്തപുരം സായിലെ സല്‍മാന്‍ ഫറൂഖ് ആദ്യ സ്വര്‍ണം നേടി. കോതമംഗലം മാര്‍... Read more »

റഷ്യന്‍ ലോകകപ്പ് മൈതാനിയില്‍ മലയാളി പെണ്‍ക്കുട്ടിയും

ലോകകപ്പില്‍ ബ്രസീല്‍ കോസ്റ്ററിക്കയെ നേരിടുമ്പോള്‍ ബോള്‍ കാരിയറായി എത്തിയത് മലയാളി പെണ്‍കുട്ടി. ഏഴാം ക്ലാസുകാരി നഥാനിയ ജോണിനാണ് നെയ്മറിനൊപ്പം പന്തുമായി സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മൈതാനത്തിറങ്ങാന്‍ അവസരം ലഭിച്ചത്. നെയ്മറിനും കുട്ടിഞ്ഞോയ്ക്കും മുന്നേ നടന്ന് പന്തുമെടുത്താണ് മലയാളി പെണ്‍കുട്ടി നഥാനിയ കളത്തിലിറങ്ങിയത്. ഇന്ത്യയില്‍ നിന്നും ലോകകപ്പ്... Read more »

ഫിഫ ഫുഡ്‌ബോള്‍ ലോകകപ്പ്… ഇന്ന് ഫ്രാന്‍സും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍

ഫിഫ ഫുഡ്‌ബോള്‍ ലോകകപ്പില്‍ ഇന്ന് മുന്‍ ലോകകപ്പ് ചാമ്ബ്യന്മാരായ ഫ്രാന്‍സ് ആദ്യ മത്സരത്തിന് ഇറങ്ങുന്നു. മത്സരത്തില്‍ മുന്‍ ലോകകപ്പ് ചാമ്ബ്യന്മാരായ ഫ്രാന്‍സിനെ നേരിടുന്നത് ഓസ്‌ട്രേലിയയാണ്. ഇന്ന് ഉച്ചക്ക് ശേഷം 3.30നാണ് മത്സരം നടക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യുവനിര തന്നെയാണ് ഫ്രാന്‍സിന്റെ കരുത്ത്.... Read more »

ലോകകപ്പില്‍ വിജയികളെ ഈ കുഞ്ഞന്‍ പൂച്ച പ്രഖ്യാപിക്കും

ഫുട്‌ബോള്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റഷ്യയില്‍ താരമായി മാറിയിരിക്കുന്നത് താരങ്ങളല്ല. മത്സരത്തില്‍ ആര് വിജയിക്കുമെന്ന് പ്രവചിക്കാന്‍ തയ്യാറെടുക്കുന്നത് ഒരു പൂച്ചയാണ്. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന കോണ്‍ഫഡറേഷന്‍സ് കപ്പ് വിജയികളെ കൃത്യമായി പ്രവചിച്ചാണ് അക്കില്ലെസ് താരമായത്. ലോകകപ്പ് മത്സരങ്ങളെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്... Read more »

മുംബൈ പുറത്തായതില്‍ മതിമറന്ന് സന്തോഷിച്ച് പ്രീതി സിന്റ

ഐപിഎല്ലില്‍ സ്വന്തം ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ ഒരു വാര്‍ത്ത കേട്ട് ബോളിവുഡ് താരം പ്രീതി സിന്റ ഏറെ സന്തോഷവതിയായി. മറ്റൊരു ടീമിന്റെ ദുരവസ്ഥയില്‍ സന്തോഷിച്ച പ്രീതി സിന്റയ്‌ക്കെതിരെ ട്രോളുകളുമായി സോഷ്യല്‍മീഡിയയും രംഗത്തെത്തി. ഐപിഎല്‍ പ്ലേ ഓഫ് ലൈനപ്പില്‍ കയറാനാകാതെ... Read more »
Close