രാജ്യത്തെ ആദ്യ ബ്രൂഡ് ബാങ്ക് വിഴിഞ്ഞത്ത് പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ബ്രൂഡ് ബാങ്ക് കേന്ദ്രം വിഴിഞ്ഞത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കടലിന്റെ ആവാസ വ്യവസ്ഥ കൃതിമമായി ഒരുക്കിയാണ് പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വിഴിഞ്ഞം സമുദ്ര മല്‍സ്യ ഗവേഷണ കേന്ദ്ര മേധാവിയും പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ ഡോ. എം.കെ അനില്‍ ശാസ്ത്രജ്ഞരായ അംബരീഷ്, സൂര്യ, ഗോമതി,... Read more »

അലങ്കാര മത്സ്യങ്ങളുടെ നിറം കൂട്ടാൻ ഈ ഫീഡ് ധാരാളം

അലങ്കാര മത്സ്യങ്ങളെ വളർത്തുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് അവയ്ക്ക് മികച്ച ഭക്ഷണം നൽകുക എന്നത്. വിപണിയിലെ ഫിഷ്‌ ഫീഡുകളുടെ വില തന്നെയാണ് പലപ്പോഴും വില്ലനാകുന്നത്. മത്സ്യങ്ങളുടെ ഗുണ നിലവാരവും, നിറവും വർധിപ്പിക്കാൻ നൽകുന്ന ‘സ്പൈറുലീന’ പോലുള്ള ഫിഷ്‌ ഫീഡിന്റെ വില സാധാരണക്കാരന് താങ്ങാൻ... Read more »

മത്സ്യ കൃഷിയിലെ നൂതനവിദ്യ: ബയോഫ്‌ളോക്‌ മത്സ്യകൃഷി  

ഇസ്രായേൽ, ചൈന, വിയറ്റ്നാം, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ ഏറെ വർഷങ്ങൾക്ക് മുൻപേ പ്രചാരത്തിൽ ഉള്ള മത്സ്യ കൃഷിരീതി ആണ് ബയോഫ്ളോക് ടെക്നോളജി. എന്നാൽ കേരളത്തിൽ ഈ രീതി പ്രചാരത്തിൽ വന്നിട്ട് 2 വർഷം മാത്രമേ ആകുന്നുള്ളു. വേസ്റ്റ് വാട്ടർ റിക്ലമേഷൻ എന്ന സാങ്കേതിക വിദ്യ... Read more »
Ad Widget
Ad Widget

മീനുകൾക്ക് നൽകാൻ ഡഫ്നിയ കൾച്ചർ  

  അലങ്കാര മത്സ്യങ്ങളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് അവയ്ക്ക് ലൈവ് ഫുഡ്‌ നൽകുക എന്നത്. മത്സ്യങ്ങളുടെ വളർച്ച എളുപ്പത്തിലാക്കാൻ ഇത് സഹായിക്കുന്നു. അത്തരത്തിൽ മൽസ്യങ്ങളുടെ വളർച്ചക്ക് ഏറെ സഹായകമായ ഒരു ലൈവ് ഫുഡ്‌ ആണ് ഡഫ്നിയ. ഏറെ ചിലവൊന്നും ഇല്ലാതെ തന്നെ... Read more »

ഏഷ്യയിലെ ഏറ്റവും വലിയ പൈനാപ്പിൾ വിപണി കേരളത്തിൽ 

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പൈനാപ്പിൾ വിപണി നമ്മുടെ കൊച്ചു കേരളത്തിലാണ്, എറണാകുളം ജില്ലയിലെ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റ്. പൈനാപ്പിൾ വില്പനയ്ക്ക് വേണ്ടി മാത്രമുള്ള ഒരു വിപണി. മൂവാറ്റുപുഴക്ക് അടുത്തുള്ള വാഴക്കുളം എന്ന പ്രദേശമാണ് പൈനാപ്പിൾ കൃഷിയും വിപണനവും നടത്തി ലോകശ്രദ്ധ നേടിയത്. അതുകൊണ്ട്... Read more »

നിങ്ങള്‍ മത്സ്യ വിത്തുല്‍പാദന സ്ഥാപനം നടത്തുകയാണോ? എങ്കില്‍ രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധം

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മത്സ്യ വിത്തുല്‍പാദന കേന്ദ്രങ്ങള്‍ക്കും സീഡ് ഫാമുകള്‍ക്കും രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കി. കേരള മത്സ്യവിത്ത് നിയമം 2015 പ്രകാരമാണ് ഫാമുകള്‍ക്ക് രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കിയിരിക്കുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യവിത്ത് ഹാച്ചറികളും മത്സ്യവിത്ത് ഫാമുകളും 2020 ഓഗസ്റ്റ് 15നകം മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്... Read more »

അനാബാസ് കൃഷി രീതിയെ കുറിച്ച് കൂടുതൽ അറിയാം

നിങ്ങൾ മത്സ്യ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാളാണോ? എന്നാൽ തുടക്കക്കാർക്ക് മത്സ്യ കൃഷി ആരംഭിക്കാൻ ഏറ്റവും ഉചിതമായ ഒരു മത്സ്യ ഇനം ആണ് അനാബസ്. നമ്മുടെ നാട്ടിൽ ഒരു വിധം തുടക്കക്കാർ എല്ലാം തങ്ങളുടെ കൃഷി ആരംഭിക്കുന്നത് അനാബസിലൂടെ ആണ്. തെക്ക് ഏഷ്യൻ രാജ്യങ്ങളായ... Read more »

ചെമ്മീൻ കൃഷി

മത്സ്യ കൃഷിയിലേക്ക് ഇന്ന് നമ്മുടെ നാട്ടിൽ പലരും കടന്ന് വരുന്നുണ്ട്. പ്രധാനമായും ഇതിന്റെ ലാഭ സാധ്യത തന്നെയാണ് കാരണം. അങ്ങനെ നോക്കിയാൽ മത്സ്യ കൃഷി രംഗത്തു ഏറ്റവും ലാഭകരമായി ചെയ്യാൻ കഴിയുന്ന ഒന്നാണ് ചെമ്മീൻ കൃഷി. വളരെ ഉയർന്ന വിപണന മൂല്യം ആണ് ഇതിന്റെ... Read more »

കരിമീൻ കൃഷി എങ്ങനെ വിജയകരമാക്കാം

മത്സ്യ കൃഷി രംഗത്തു ഏറ്റവും ലാഭകരമായി ചെയ്യാവുന്ന ഒരു കൃഷിയാണ് കരിമീൻ കൃഷി. മലയാളികളുടെ പ്രിയ മത്സ്യ വിഭവം ആണ് കരിമീൻ. നല്ല വില ലഭിക്കും എന്നതാണ് കരിമീൻ കൃഷിയുടെ പ്രധാന മേന്മ. സാധാരണയായി കരിമീനിനെ ഉപ്പു വെള്ളത്തിലെ വളർത്തുവാനാകു എന്നൊരു ധാരണ പലരിലും... Read more »

തിലാപ്പിയ കൃഷി

കേരളത്തിൽ ഇന്ന് ഏറ്റവും ലാഭകരമായി നടത്താവുന്ന സംരംഭങ്ങളിൽ ഒന്നാണ് മത്സ്യ കൃഷി. അതിൽ തന്നെ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുജോജ്യമായ കൃഷിരീതിയാണ് “തിലാപ്പിയ കൃഷി”. ഏതു പ്രതികൂല സാഹചര്യങ്ങളും അതിജീവിക്കാൻ തിലാപ്പിയ മത്സ്യങ്ങൾക്ക് സാധിക്കാറുണ്ട്. കേരളത്തിൽ വിവിധയിനം തിലാപ്പിയ വളർത്തുന്നുണ്ട്. ഗിഫ്റ്റ് തിലാപ്പിയ, എം.എസ്.ടി തിലാപ്പിയ,... Read more »
Close