കേരളത്തിൽ അരങ്ങേരിയ സിനിമ സ്റ്റൈൽ കൊലപാതകത്തിന്റെ അമരക്കാരൻ.

കേരളത്തിൽ അങ്ങോളം ഇങ്ങോളം ഗുണ്ടാ പ്രവർത്തനങ്ങൾ സജീവമാണ് എങ്കിലും, കൂടുതലായും കൊച്ചി കേന്ദ്രീകരിച്ചാണ് ഇത് നടന്നു വരുന്നത്. എന്നാൽ തലസ്ഥാന നഗിരി ആയ തിരുവനന്തപുരവും ഇതിൽ പിന്നിൽ അല്ല. ഗുണ്ടകളുടെ, കൊന്നും കൊലവിളിച്ചും ഉള്ള കുടി പകകളുടെ അനേകം കഥകൾ അനന്തപുരിയ്ക്കും പറയുവാനുണ്ട്. അതിൽ... Read more »

ലോക്ക്ഡൗണ്‍: തൊഴിലില്ലായ്മ രൂക്ഷം; അന്യസംസ്ഥാന തൊഴിലാളികള്‍ കളത്തിലിറങ്ങി

തിരുവനന്തപുരം കുറവൻകോണത്തുള്ള പണ്ടിറ്റ്സ് കോളനിയിൽ പ്രമുഖ വ്യവസായിയുടെ വീട്ടിൽ മോഷണശ്രമം. സിസിടിവി സ്ഥാപിച്ചിട്ടുളള വീട്ടില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം നാലര മണിയോടെ കൂടി അന്യ സംസ്ഥാന തൊഴിലാളിയെന്ന് സംശയിക്കപ്പെടുന്ന ഒരാൾ അതിക്രമിച്ചു കയറി. ക്യാമറയുണ്ടെന്ന് കണ്ടിട്ടും, വീട്ടിൽ ആളനക്കമുണ്ടെന്നു മനസ്സിലായിട്ടും മുഖം മറച്ചു വീടിന്... Read more »

സംസ്ഥാനത്ത്‌ ഇന്ന് കോവിഡ് രോഗികൾ

Read also :കൊറോണയ്ക്ക് ഒപ്പം കുറ്റകൃത്യങ്ങളും വർധിക്കുന്നു..! Read more »
Ad Widget
Ad Widget

എല്ലാ പ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ സമയബന്ധിത പദ്ധതി-മുഖ്യമന്ത്രി

സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവൻ പ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കും.... Read more »

അഞ്ചു നിറത്തിലൊഴുകുന്ന നദി “ദി കാനോ ക്രിസ്‌റ്റൈല്‍സ്”

ഒരേ സമയം അഞ്ചു നിറത്തിലൊഴുകുന്ന ലോകത്തെ ഏറ്റവും മനോഹരമായ നദി-‘ദ കാനോ ക്രിസ്‌റ്റൈല്‍സ്. മഞ്ഞ, പച്ച, കറുപ്പ്, നീല,ചുവപ്പ് എന്നീ നിറങ്ങളിലാണ് ഈ നദി ഒഴുകുന്നത്. ഇളം റോസ്, രക്തച്ചുവപ്പ് നിറത്തിലും കാണാം. ചുവപ്പും പച്ചയും നീലയും തുടങ്ങി വിവിധ നിറങ്ങളിലൊഴുകുന്ന നദി കൊളംബിയയിലാണ്... Read more »

സി.സി.ടി.വികൾ ഉടൻ പ്രവർത്തനക്ഷമമാക്കുമെന്ന് നഗരസഭ; നടപടി സ്വർണ്ണക്കടത്ത് സംഭവങ്ങൾക്ക് പിന്നാലെ

​കൊ​ണ്ടോ​ട്ടി: ന​ഗ​ര​ത്തി​ലും വി​മാ​ന​ത്താ​വ​ള റോ​ഡി​ലും സ്ഥാ​പി​ച്ച സി.​സി.​ടി.​വി കാ​മ​റ​ക​ൾ ഉ​ട​ൻ പ്രവർത്തനക്ഷമമാക്കുമെന്ന്ന​ഗ​ര​സ​ഭ​യു​ടെ ഉ​റ​പ്പ് . തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച വി​മാ​ന​ത്താ​വ​ള റോ​ഡി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത്​ സം​ഘ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇതുമായി ബന്ധപ്പെട്ട അ​ന്വേ​ഷ​ണ​ത്തി‍െൻറ ഭാ​ഗ​മാ​യി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ  തേടുമ്പോഴാണ് ഇവിടങ്ങളിലെ ഇലെ സിസിടിവി ക്യാമറകൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലെന്ന് തിരിച്ചറിയുന്നത്.... Read more »

ഇടുക്കിയിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണി ; സിസിടിവി സ്ഥാപിച്ച് നിരീക്ഷണം നടത്താൻ നിർദേശം

ഇടുക്കി ജില്ലയിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണിയെന്ന് സംസ്ഥാന ഇൻറലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡാമുകളിൽ സിസിടിവി സ്ഥാപിച്ച് നിരീക്ഷണം നടത്താൻ നിർദേശം. തീവ്രവാദ ഭീഷണി അടക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ ജില്ലയിലെ ഡാമുകളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് നിർദ്ദേശം മുന്നോട്ടുവച്ചത്. ഇടുക്കി ചെറുതോണി, കുളമാവ്, കല്ലാർകുട്ടി... Read more »

കെ. എസ്. ആർ. ടി. സിയുടെ ആദ്യ എൽ.എൻ.ജി ബസ് സർവീസ് ആരംഭിച്ചു

*ഗതാഗതമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു കെ എസ് ആർ ടിസിയുടെ കേരളത്തിലെ ആദ്യ എൽ.എൻ.ജി ബസ് സർവീസ് ആരംഭിച്ചു. തമ്പാനൂർ കെ. എസ്. ആർ. ടി. സി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. അന്തരീക്ഷ... Read more »

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കെഎസ്ഇബി ഒന്നാമത്

സംസ്ഥാനത്ത് മികച്ച രീതിയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സർക്കാർ സ്ഥാപനങ്ങളെ, സേവനങ്ങൾ അതിവേഗവും അനായാസവും ഉപയോക്താക്കൾക്ക് ലഭ്യമാക്കിയ മികവിന്റെ അടിസ്ഥാനത്തിൽ കണ്ടെത്താൻ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ നടത്തിയ സർവേയിൽ കെഎസ്ഇബി ഒന്നാമതെത്തി. 100ൽ 85 മാർക്ക് നേടിയാണ് അഭിമാനാർഹമായ... Read more »

എംപ്ലോയബിലിറ്റി സ്‌കിൽ ഇൻസ്ട്രക്ടർ

തിരുവനന്തപുരം ചാക്ക ഐടിഐയിൽ നിലവിലുള്ള എംപ്ലോയബിലിറ്റി സ്‌കിൽ ഇൻസ്ട്രക്ടർ ഒഴിവിൽ താൽക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ 23 ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി, എംബിഎ/ബിബിഎ/ഡിഗ്രി –... Read more »
Close