ഓപ്പറേഷൻ ട്രോജൻ ഷീൽഡിൻ്റെ വിജയം ; ലോകമെമ്പാടും 800ൽ അധികം അറസ്റ്റുകൾ

ലോകത്തെ 16 ഓളം രാജ്യങ്ങൾ ചേർന്ന്, ആഗോള തലത്തിലുള്ള കുറ്റ കൃത്യങ്ങളായ മയക്കുമരുന്ന് കൈമാറ്റം, ആയുധം കടത്തൽ എന്നിവയ്ക്കും അതിനു ചുക്കാൻ പിടിക്കുന്നവർക്കുമെതിരെ വേട്ടയാടുവാൻ തുടങ്ങിവെച്ച ഓപ്പറേഷൻ ട്രോജൻ ഷീൽഡ് വിജയം കണ്ടു. ഇതിനോടനുബന്ധിച്ച് ഏകദേശം 800 ലധികം പേർ ലോകമെമ്പാടുംപിടിയിലായിട്ടുണ്ട്.ആഗോള തലത്തിൽ നടക്കുന്ന... Read more »

ആലപ്പുഴയെ വിറപ്പിച്ച ഇറച്ചി ആൽബി, ബ്രദർ ആൽബി ആയി മാറിയതെങ്ങനെ…?

ഒരു കാലത്ത് ആലപ്പുഴ ജില്ലയെ കിടു കിടാ വിറപ്പിച്ച ഒറ്റയാനായിരുന്നു മാത്യു ആൽബി എന്ന ‘ഇറച്ചി ആൽബിൻ’. ആലപ്പുഴയെ മാത്രമല്ല കേരളം മുഴുവൻ തന്റെ ചോര തെറിപ്പിക്കുന്ന പ്രവർത്തികൾ കൊണ്ട് പ്രശസ്തനായിരുന്നു ഇറച്ചി ആൽബിൻ . എന്നാൽ ഇന്ന് ആ ഇറച്ചി ആൽബിൻ, ബ്രദർ... Read more »

കൊച്ചിയിലെ ഗുണ്ടാ വിളയാട്ടങ്ങൾ

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. കേരളം എന്ന് കേൾക്കുമ്പോൾ തന്നെ ഐശ്വര്യത്തിന്റെയും, സമ്പദ്സമൃദ്ധിയുടെയും ഒരു നാടാണ് ഏവരുടെയും മനസ്സിൽ ആദ്യം കടന്നു വരിക. എന്നാൽ കേരളത്തിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന കൊച്ചി പരിശോധിച്ചു നോക്കിയാൽ അവിടെ കലാകാലങ്ങളായി മാറി മാറി വരുന്ന അധോലോക സംഘങ്ങളെ... Read more »
Ad Widget
Ad Widget

ഇനിയും ചുരുളുകൾ അഴിയാതെ മിഥിലാ മോഹൻ വധക്കേസ്

കൊലപാതക പരമ്പരകൾ അനേകം കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ ചുരുളഴിയാതെ ഇപ്പോഴും തുടരുന്ന കേസുകളും കേരള പോലീസ് ഫയലുകളിൽ ഒട്ടും കുറവല്ല. സമാനമായ ഒരു കേസാണ് കൊച്ചിയിലെ ഒരു അബ്കാരിയായിരുന്ന മിഥില മോഹൻ കൊലപാതക കേസ്. കേരളത്തിൽ നടന്നിട്ടുള്ള കൊലപാതകങ്ങളിൽ വെച്ച് തികച്ചും വ്യത്യസ്തമായ രീതിയിൽ... Read more »

പ്രശസ്ത എൻകൗണ്ടറിസ്റ്റിൽ നിന്നും, പ്രദീപ്‌ ശർമ എൻ. ഐ. എ കസ്റ്റഡിയിൽ

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ പോലീസ് എൻകൗണ്ടറിസ്റ്റുകളുടെ പട്ടികയെടുത്താൽ അതിൽ മുൻധാരയിൽ നിൽക്കുന്ന ഒരാളായിരിക്കും മുംബൈ പോലീസ് എൻകൗണ്ടറിസ്റ്റാ യിരുന്ന പ്രദീപ്‌ ശർമ. ഇദ്ദേഹം നടത്തിയ എൻകൗണ്ടറുകളാണ് ഇദ്ദേഹത്തെ പ്രശസ്തനാ ക്കിയത്. ഏകദേശം 312 ഓളം ക്രിമിനലുകളുടെ കൊലപാതകങ്ങളിൽ ഔദ്യോഗികമായി പ്രദീപ് ശർമ്മ ഇതുവരെ പങ്കാളി... Read more »

മുംബൈ അധോലോകത്തിന്റെ പേടി സ്വപ്നം: വിജയ് സലാസ്കർ

ഇന്ത്യയിൽ അധോലോക പ്രവർത്തനങ്ങൾക്ക് പേര് കേട്ട ഇടമാണ് മുംബൈ. അധോലോക സംഘങ്ങളുടെ താവളമെന്നും പറയാം.മുംബൈയുടെ അധോലോക ചരിത്രം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല.അതിന് വർഷങ്ങൾ നീണ്ട ചരിത്രമുണ്ട്. ഹാജി മസ്താനും, കരിം ലാലയും, വരദ രാജ മുതലിയാരും, ചോട്ടാ ഷക്കീൽ, ചോട്ടാ രാജൻ എന്നിങ്ങനെ എന്തിന്... Read more »

കടല്‍ക്കൊലക്കേസില്‍ ഇന്ത്യയിലെ നിയമനടപടിക്ക് വിരാമം;10 കോടി നഷ്ടപരിഹാരം

ന്യൂഡൽഹി: കടൽകൊല കേസുമായി ബന്ധപെട്ട് ഇന്ത്യയിലൈഫ് എല്ലാ നടപടികളും അവസാനിപ്പിച്ചതായി സുപ്രീം കോടതി.10 കോടി നഷ്ടപരിഹാരത്തിലാണ് ഒത്ത് തീർപ്പ്. 2012 ഫെബ്രുവരി 15ന് രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചു കൊന്ന കേസിലെ നടപടികളാണ് സുപ്രീം കോടതി അവസാനിപ്പിച്ചത്. ഇറ്റലി കെട്ടിവച്ച പത്ത്... Read more »

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: കൊല്ലാന്‍ തന്നെയായിരുന്നു ആക്രമിച്ചത്

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തില്‍ ഇന്ന് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷജിത്, നജീബ്, അജിത്, സതി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച വനിതയെ കസ്റ്റഡിയിലെടുത്തതായി സൂചന. പ്രതികളായ സജീവിനെയും സനലിനെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ച വനിതയാണ് കസ്റ്റഡിയിലായത്. തിരുവനന്തപുരം വെള്ളറടയില്‍... Read more »

ഹോസ്റ്റല്‍ മുറിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ റിമാന്‍ഡില്‍

ഹോസ്റ്റല്‍ മുറിയില്‍ ജന്മം നല്‍കിയ ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മ റിമാന്റില്‍. അമലു ജോര്‍ജിനെ (27) യാണ് റിമാന്‍ഡ് ചെയ്തു. തൃശൂരിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്കു മാറ്റിയ യുവതിയെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും. രോഗം ഇല്ലെന്നു സ്ഥിരീകരിച്ചാല്‍ കാക്കനാട് ജയിലിലേക്കു മാറ്റും. കൊലപാതകത്തില്‍... Read more »

ദുരൂഹതയിലേക്ക് പറന്നു പൊങ്ങിയ മലേഷ്യൻ വിമാനം

ആറ് വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2014 മാർച്ച്‌ 8, അന്നായിരുന്നു മലേഷ്യൻ എയർ ലൈൻസിന്റെ എം.എച്ച് 370 എന്ന വിമാനത്തെയും, അതിലുണ്ടായിരുന്ന യാത്രക്കാരെയും ലോകം അവസാനമായി കണ്ടത്. 227 യാത്രക്കാരും, 10 ജീവനക്കാരും, 2 പൈലറ്റുകളുമായി മലേഷ്യയിലെ, കോലാലംപൂരിൽ നിന്നും ആ വിമാനം... Read more »
Close