കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകൾ റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോൺ

ബജറ്റ് വിപണി പിടിക്കാൻ റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോൺ ഇന്ത്യയിൽ. റിയൽമി നാർസോ 50എ പ്രൈമിന്റെ ആദ്യ വിൽപ്പന നടക്കുന്നത് ഏപ്രിൽ 28നാണ്. ആമസോണിലും റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സ്മാർട്ട്ഫോൺ ലഭ്യമാകും. നാർസോ 50 സീരീസിലെ നാലാമത്തെ ഡിവൈസാണ് റിയൽമി നാർസോ 50എ... Read more »

സ്മാർട്‌ഫോണുകൾ ചാർജ് ചെയ്യാൻ വക്കുന്നവർ ഈ ട്രിക് ശ്രദ്ധിക്കുക…

നമ്മളിൽ ഭൂരിഭാഗം പേർക്കും പറ്റുന്ന ഒരു അബദ്ധമാണ്  നമ്മൾ ഫോൺ ചാർജറുമായി കണക്റ്റ് ചെയ്തിട്ട് സ്വിച്ച് ഇടുവാൻ മറന്നുപോകുന്നത് .അല്ലെങ്കിൽ ചാർജർ കൃത്യമായി ആയിരിക്കില്ല കണക്റ്റ് ചെയ്തിരിക്കുന്നത്. കുറച്ചു സമയം കഴിഞ്ഞ് ഫോൺ എടുക്കുമ്പോഴായിരിക്കും ഇത് മനസ്സിലാവുക. എന്നാൽ ഫോൺ ചാർജിങ് കൃത്യമായി മനസ്സിലാക്കാൻ... Read more »

ഗൂഗിളിന്റെയും, ഇൻസ്റ്റാഗ്രാമിന്റെയും, ആമസോണിന്റെയും ആദ്യത്തെ പേര് എന്തെന്നെറിയാമോ?

കഴിഞ്ഞ വർഷമാണ് ഫേസ്ബുക്ക് (Facebook) കമ്പനി മെറ്റ (Meta) എന്ന പേരിലേക്ക് റീബ്രാൻഡ് ചെയ്തത്. ഇതോടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സേവനങ്ങൾ ഇനി മെറ്റ എന്ന മാതൃകമ്പനിയുടെ കീഴിലാണ്. റീബ്രാൻഡിംഗ് ഒരു പുതിയ ആശയമല്ല, ഗൂഗിൾ പുനഃക്രമീകരിച്ച് അതിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് ക്രമീകരിച്ചത്... Read more »
Ad Widget
Ad Widget

ഇനി യാത്ര കടലിന്‍റെ ആഴങ്ങളിലേക്ക്

ഇന്ത്യയുടെ സമുദ്ര ​ഗവേഷണ പദ്ധതി സമുദ്രയാൻ്റെ (Samudrayaan) ജലവാഹന പരീക്ഷണം വിജയകരമായി പൂ‌ത്തിയാക്കി. തിരുവനന്തപുരം വിഎസ്‍എസ്‍സിയിലെ മെറ്റീരയൽസ് ആൻഡ് മെക്കാനിക്കൽ എൻ്റിറ്റിക്കാണ് നിർമ്മാണ ചുമതല.ഐസ്ആ‌ർഒയാണ് ദൗത്യത്തിനുള്ള മത്സ്യ 6000 (Matsya 6000) എന്ന പ്രത്യേക പേടകം നിർമ്മിച്ചു നൽകുന്നത് ടൈറ്റാനിയം അലോയ് ഉപയോഗിച്ചാണ് നിർമ്മാണം.സമുദ്രപര്യവേഷണവും,... Read more »

സ്നൈപ്പർ റൈഫിൾ: കൂടുതൽ അറിയാം.

‘സ്നൈപ്പർ റൈഫിൾസ്’ എന്ന തോക്കിനെ കുറിച്ച് കെട്ടിട്ടുള്ളവർ ആണ് നമ്മളിൽ പലരും. സിനിമകളിലും, ഗേമുകളിലും എല്ലാം വ്യാപകം ആയി കേട്ട് വരുന്ന ഒരു പേര് ആണ് ഇത്. അതിനാൽ തന്നെ കൊച്ചു കുട്ടികൾ മുതൽ, മുതിർന്നവർ വരെ കേട്ട് പരിചയം ഉള്ള ഒരു പേര്... Read more »

അൽഭുതപ്പെടുത്തും NSG യുടെ ആയുധങ്ങൾ

Read more »

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി യമഹയുടെ FZ-X ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി യമഹയുടെ FZ-X മോഡൽ ഇന്ത്യയിൽ പുറത്തിറക്കി. ശ്രേണിയിലെ എല്ലാ മോഡലുകളിലും ബ്ലൂടൂത്ത് കണക്റ്റിവിറ്റി അവതരിപ്പിക്കുകയാണ് വാഹന നിർമ്മാതാക്കളായ യമഹ. ഇന്ത്യയിൽ 1.16 രൂപമുതലാണ് വാഹനം ലഭിക്കുക.പുതിയ ഫീച്ചറുകള്‍ക്കൊപ്പം ഹൈബ്രിഡ് എഞ്ചിനാണ് വാഹനങ്ങളിലെ ഹൈലൈറ്റ്. FZ-X Standard: 1.16 ലക്ഷവും FZ-X Bluetooth:1.19... Read more »

അപകടങ്ങൾ പതിയിരിക്കുന്ന കണ്ണാടി കാഴ്ചകൾ :ബ്ലൈൻഡ് വ്യൂ മിറർ സുരക്ഷയും പ്രാധാന്യവും

തിരക്കേറിയ പാതയിലൂടെ വാഹനം ഓ ടിക്കുന്ന ഡ്രൈവർക്ക് തന്റെ തൊട്ടു പിന്നിലെ കാഴ്ചകളെ കൃത്യമായി സൈഡ് വ്യൂ മിററുകളോ റിയർ വ്യൂ മിററുകളോ വഴി വിലയിരുത്താൻ സാധിക്കണമെന്നില്ല. വൻ അപകടങ്ങൾ പതിയിരിക്കുന്ന ബ്ലൈൻഡ് സ്പോട്ടുകളിൽ അവർക്കു പിഴക്കുന്നു. ഈ സാഹചര്യങ്ങളിൽ കൊടും വളവുകളിലും, ഓവർ... Read more »

എന്താണ് ബ്ലാക്ക് ബോക്സ്‌ :ചരിത്രവും പ്രവർത്തനവും

വിമാന അപകടങ്ങൾക്ക് ശേഷം വാർത്തകളിലൂടെ നാം കേട്ടിട്ടുള്ള ഒരു പേരാണ് ബ്ലാക്ക് ബോക്സ്‌. മിക്കവർക്കും ഉണ്ടാകുന്ന സംശയമാണ് എന്താണ് ബ്ലാക്ക് ബോക്സ്‌? എങ്ങനെയാണു അതുപയോഗിച്ചു വിമാനത്തിന് അപകടം സംഭവിച്ചതെന്ന് അറിയാൻ സാധിക്കുന്നത്, എങ്ങനെയാണു തകർന്ന വിമാനം എവിടെയെന്നു കണ്ടെത്താൻ സാധിക്കുന്നത്, എന്നൊക്കെ. മൂന്നര കിലോ... Read more »

മൊബൈൽ ഫോണിന്റെ നാൾവഴികൾ… 

1876-77 കാലഘട്ടത്തിൽ അലക്സാണ്ടർ ഗ്രഹാം ബെൽ ടെലിഫോൺ കണ്ടുപിടിക്കുമ്പോൾ വർഷങ്ങൾക്ക്‌ ഇപ്പുറം മാർട്ടിൻ കൂപ്പർ എന്ന ഗവേഷകൻ അതിന് മൊബൈൽ ഫോൺ എന്ന അത്ഭുതകരമായ ഒരു രൂപമാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല. ഇന്നത്തെ തലമുറയ്ക്ക് ഭക്ഷണവും,  വസ്ത്രവും എന്നപോലെ പോലെ... Read more »
Close