
കഴിഞ്ഞ ദിവസം ആയിരുന്നു, കൊച്ചിയിൽ പെട്രോൾ വില വർദ്ധനവിന് എതിരെ നടന്ന ഒരു റോഡ് ഉപരോധ സമരത്തിന് എതിരെ പ്രതികരിച്ചതിന്റെ ഫലം ആയി സമരക്കാർ പ്രമുഖ നടൻ ജോജു ജോർജ്ജിന്റെ പ്രിയപ്പെട്ട വാഹനം ആയ ലാൻഡ് റോവർ ഡിഫെൻഡർ തല്ലി തകർത്തത്. ലാൻഡ് റോവർ... Read more »

പ്രശസ്ത സിനിമ താരവും, മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകനും ആയ ദുൽഖർ സൽമാൻ കോടികൾ മുടക്കി വാങ്ങിയ പുതിയ കാർ ആണ് കുറച്ചു നാളുകൾ ആയി കേരളത്തിലെ വാഹന പ്രേമികളുടെയും, സിനിമ ആരാധകരുടെയും ചർച്ച വിഷയം. കാർ ഇതിനോടകം തന്നെ, വലിയ തോതിൽ പ്രേക്ഷക... Read more »

ലോക സിനിമയ്ക്ക് മുൻപിൽ, ഇന്ത്യൻ സിനിമയുടെ മുഖ മുദ്ര പതിപ്പിച്ച സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന് ഇന്ന് എഴുപത്തി ഒൻപതാം പിറന്നാൾ. ഏകദേശം ഇരുന്നൂറിൽ പരം സിനിമകളിൽ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച ബച്ചൻ ഇതിനോടകം തന്നെ പത്മശ്രി, പത്മ ഭൂഷൺ, പത്മ വിഭുഷൺ,... Read more »

കൊച്ചി : ചിത്രീകരണത്തിനിടെ നടന് ടൊവീനോ തോമസിന് പരിക്കേറ്റു. രോഹിത് ബി. എസ്. സംവിധാനം നിര്‍വഹിക്കുന്ന ‘കള’ എന്ന പുതിയ സിനിമയ്ക്കായുള്ള സംഘട്ടന രംഗം ചിത്രീകരണത്തിനിടയ്ക്കാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. രണ്ട് ദിവസം മുമ്ബ് പിറവത്തെ സെറ്റില്‍ വെച്ചാണ് സംഭവം നടക്കുന്നത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഉടന്‍... Read more »

ഡല്‍ഹി: തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമന്നയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ ഒരു വെബ് സീരീസ് ചിത്രീകരണത്തിലായിരുന്നു താരം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് കോവിഡ് 19 ന്റെ നേരിയ ലക്ഷണങ്ങള്‍ കാണിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനുശേഷം, സ്വയം... Read more »

വിഷമില്ലാ പച്ചക്കറിയുടെ സര്‍ക്കാര്‍ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ മലയാളത്തിന്റെ സ്വന്തം ലാലേട്ടന് വീട്ടു പറമ്ബില്‍ ജൈവകൃഷിയിടം ഒരുക്കിയിരിക്കുകയാണ്. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കര്‍ സ്ഥലത്താണ് മോഹന്‍ലാല്‍ കൃഷിയിടം ഒരുക്കിയത്. തന്റെ ജൈവ കൃഷിയിടത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. കാവിമുണ്ടുടുത്ത്... Read more »

കൊറോണ ബാധയെ തുടര്‍ന്ന് മനുഷ്യരായി പിറന്ന എല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദുരിതമനുഭവിക്കുന്നവരാണ്. ചിലരെങ്കിലും ജീവിക്കാന്‍ വേണ്ടി തങ്ങളാല്‍ കഴിയുന്ന തൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ചു. അത്തരത്തില്‍ ഈ കൊവിഡ് കാലത്ത് അതിജീവനത്തിന്റെ മാതൃകയാവുകയാണ് നടന് വിനോദും അദ്ദേഹത്തിന്റെ സംരംഭമായ സീ ഫ്രഷ് എന്ന... Read more »

കിടിലൻ മേക്കോവറിൽ ആരാധകരുടെ മനം കവർന്ന് മലയാളത്തിന്റെ പ്രിയ താരം അനിഘ സുരേന്ദ്രൻ. ബാല താരമായെത്തി ഒരു പിടി നല്ല വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അനിഘയുടെ വാഴയില അണിഞ്ഞു കൊണ്ടുള്ള ക്ലാസ്സിക് ലുക്കിലുള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്. താരത്തിന്റെ... Read more »

താരരാജാവ് മോഹന്‍ലാലിന്റെ മകനും നടനുമായ അപ്പു എന്ന് വിളിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനമാണിന്ന്. അപ്പുവിന്റെ ജന്മദിനത്തില് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഹൃദയസ്പര്‍ശിയായ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘എന്റ മകന് ഇപ്പോള്‍ പണ്ടത്തെപ്പോലെ കുഞ്ഞല്ല. നീ നല്ലൊരു വ്യക്തിയായി വളര്‍ന്നു വരുന്നതില്‍... Read more »

തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകള്‍ രൂപീകരിച്ച സംഘടനയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യത്തെ വനിത സിനിമ പ്രവര്‍ത്തകരുടെ സംഘടനയാണ് ഡബ്ല്യൂസിസി.2017ലായിരുന്നു വുമന്‍ ഇന്‍ കളക്ടീവ് രൂപീകരിച്ചത്. നിലവില്‍ വളരെ കുറച്ച് അംഗങ്ങള്‍ മാത്രമേ... Read more »