
കുവൈത്ത് : കോവിഡ് പ്രതിരോധത്തിനായി കുവൈത്ത് ആരോഗ്യമന്ത്രാലയം കഠിനശ്രമത്തിലാണ്. എന്നാല്‍ കോവിഡ് കാലത്തെ കനത്ത ജോലി ഭാരവും മാനസിക സമ്മര്‍ദവും കാരണം നിരവധി നഴ്സുമാര്‍ ജോലി രാജിവെക്കാന്‍ ഒരുങ്ങുന്നതായി വിവരം. ഇത് രാജ്യത്തെ ആരോഗ്യമേഖലയില്‍ വലിയ തിരിച്ചടി ഉണ്ടാക്കും. ധാരാളം പേര് ജോലി രാജിവെച്ച്... Read more »

അടുത്തിടെ മടങ്ങി എത്തിയ പ്രവാസികൾക്കും അന്യ സംസ്ഥാനങ്ങളിൽ തൊഴിൽ ചെയ്തിരുന്നവർക്കും പുത്തൻ തൊഴിൽ അവസരം നൽകി സംസ്ഥാന സർക്കാർ. കേരളത്തിലെ സാധാരക്കാരായ ജനങ്ങൾ നിത്യോപയോഗ സാധനങ്ങൾ വാങ്ങുവാൻ ഏറെ ആശ്രയിക്കുന്ന ഒരു ഇടമാണ് സപ്ലൈകോ. ജോലി നഷ്ടപ്പെട്ട മടങ്ങി എത്തിയ എൻ.ആർ.ഐ (നോൺ റസിഡന്റ്... Read more »

കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ജോലി നഷ്ടമായ പ്രവാസികളുടെ എണ്ണം കൂടുകയാണ് ഇപ്പോൾ. മറ്റ് കാരണങ്ങൾ കൊണ്ടും പ്രവാസജീവിതം അവസാനിപ്പിച്ച് നിരവധി പേർ കേരളത്തിലേക്ക് മടങ്ങുന്നുണ്ട്. അവർ ഒക്കെയും തന്നെ ഉപജീവനമാർഗ്ഗം എങ്ങനെ കണ്ടെത്തും എന്ന ആശങ്കയിൽ ആണ്. പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങി... Read more »

കരിപ്പൂർ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിന്നിടക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി 30 അടി താഴ്ചയിലേക്കു മറിഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസ്സ് IX 1 3 4 4 ദുബായ് – കോഴിക്കോട് വിമാനമാണ് അപകടത്തിൽ പെട്ടത്. ദുബൈയിൽ നിന്ന് 4:45 ന് പുറപ്പെട്ട വിമാനം... Read more »

കോട്ടയം: യുഎസിലെ മിയാമിയില്‍ നഴ്സായിരുന്ന മെറിന് ജോയിയുടെ കൊലപാതകത്തില്‍ നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍. ബ്രൊവാഡ് ആശുപത്രിയുടെ അധികൃതര്‍ കോറല്‍ സ്പ്രിങ്സ് പൊലീസിനു കൈമാറിയ ദൃശ്യങ്ങളില്‍ ആശുപത്രിയിലെ ജോലി കഴിഞ്ഞ് മെറിന് പുറത്തിറങ്ങുന്നതിനായി ഭര്‍ത്താവ് നെവിന് മുക്കാല്‍ മണിക്കൂര്‍ കാത്തുനില്‍ക്കുന്നത് വ്യക്തമാണ്. ആശുപത്രിയിലേക്ക് ആംബുലന്‍സില്‍... Read more »

കോവിഡ് പ്രതിരോധത്തിന് ഭാഗമായി വിമാനയാത്രക്ക് മുന്‍പ് കോവിഡ് പരിശോധന ഗള്‍ഫില്‍ പ്രായോഗികമല്ലെന്നും പിപിഇ കിറ്റ് ധരിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നുമുള്ള നിര്‍ദേശം പ്രവാസികള്‍ നേരത്തെ സര്‍ക്കാരിന് മുന്നില്‍ വെച്ചതാണ്. എന്നാല്‍ ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ നിഷേധിച്ചു എന്ന് പ്രവാസികള്‍. സൗദിയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം... Read more »

കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാകണമെന്ന നിബന്ധനയിൽ നിന്നു സർക്കാർ പിന്മാറിയതായി സൂചന. കോവിഡ് സാഹചര്യത്തിൽ ചാർട്ടഡ് വിമാനങ്ങളിലും വന്ദേ മിഷൻ വിമാനങ്ങളിലുമായി ഒട്ടേറെ പ്രവാസികളാണ് നാട്ടിലെത്തുന്നത്. രോഗബാധിതരും അല്ലാത്തവരും ഒരുമിച്ച് യാത്ര ചെയ്യുന്നത് വഴിയുള്ള രോഗ ബാധ ഒഴിവാക്കാനാണ് സർക്കാർ... Read more »

പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കാനുള്ള തിയ്യതി ഈ മാസം 25ലേക്ക് നീട്ടിവച്ചു. ഒട്ടേറെ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും വിധേയമായെങ്കിലും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. നാളെ മുതൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നു പറഞ്ഞെങ്കിലും ചില പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് 25 വരെ നീട്ടുകയായിരുന്നു. അതിനുള്ളിൽ പരിശോധന... Read more »

സംസ്ഥാനത്തെത്തുന്ന പ്രവാസികൾ കോവിഡ് ടെസ്റ്റ് സർട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലാതെ സംസ്ഥാന സർക്കാർ. ചാർട്ടേഡ്, വന്ദേ ഭാരത് വിമാനങ്ങൾക്കും ബാധകമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. റാപിഡ് ടെസ്റ്റ് നടത്തിയാൽ മതിയാകും. കോവിഡ് ടെസ്റ്റിന്റെ ചിലവിനെ കുറിച്ചും റിപ്പോർട്ട് ലഭിക്കാനുള്ള കാലതാമസത്തെ കുറിച്ചും പ്രവാസികളും... Read more »

ദോഹ: ഖത്തറില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഞായറാഴച വൈകുന്നേരം 3.15ന്പുറപ്പെടേണ്ട രണ്ടാമത്തെ വിമാനം റദ്ദാക്കി. ദോഹയില്‍ ഇറങ്ങാനുള്ള അനുമതി വിമാനത്തിന് ലഭിക്കാത്തതാണ് റദ്ദാക്കാന്‍ കാരണം. കോവിഡ് പശ്ചാത്തലത്തില്‍ ഖത്തറില്‍ നിന്ന് മടങ്ങാനാഗ്രഹിക്കുന്ന ഇരുന്നൂറോളം യാത്രക്കാരാണ് നിലവില്ദോഹ വിമാനത്താവളത്തിലുള്ളത്. കരിപ്പൂര്‍ വിമാനത്താവളം അധികൃതര്‍, ഹമദ്വിമാനത്താവളം അധികൃതര്‍ എന്നിവരുമായി ബന്ധപ്പെടുമേ്ബാള്... Read more »