
മഹാമാരി വലയം ചെയ്തിരിക്കുന്ന ഒരു ദുസ്സഹമായ സാഹചര്യത്തിലൂടെ ആണ് നാം ഏവരും ഇന്ന് കടന്ന് പോയിക്കൊണ്ട് ഇരിക്കുന്നത്. അതിനാൽ തന്നെ വളരെ അധികം നിയന്ത്രണങ്ങളും ദൈനംദിന ജീവിതത്തിൽ നമുക്ക് ഓരോരുത്തർക്കും നേരിടേണ്ടി വരുന്നു. ഈ നിയന്ത്രണങ്ങളിൽ പ്രധാനമാണ്, മുൻപത്തെ പോലെ പൊതു ഇടങ്ങളിൽ നിർഭയമോടെ... Read more »

നിങ്ങൾ മത്സ്യ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാളാണോ? എന്നാൽ തുടക്കക്കാർക്ക് മത്സ്യ കൃഷി ആരംഭിക്കാൻ ഏറ്റവും ഉചിതമായ ഒരു മത്സ്യ ഇനം ആണ് അനാബസ്. നമ്മുടെ നാട്ടിൽ ഒരു വിധം തുടക്കക്കാർ എല്ലാം തങ്ങളുടെ കൃഷി ആരംഭിക്കുന്നത് അനാബസിലൂടെ ആണ്. തെക്ക് ഏഷ്യൻ രാജ്യങ്ങളായ... Read more »

മത്സ്യ കൃഷിയിലേക്ക് ഇന്ന് നമ്മുടെ നാട്ടിൽ പലരും കടന്ന് വരുന്നുണ്ട്. പ്രധാനമായും ഇതിന്റെ ലാഭ സാധ്യത തന്നെയാണ് കാരണം. അങ്ങനെ നോക്കിയാൽ മത്സ്യ കൃഷി രംഗത്തു ഏറ്റവും ലാഭകരമായി ചെയ്യാൻ കഴിയുന്ന ഒന്നാണ് ചെമ്മീൻ കൃഷി. വളരെ ഉയർന്ന വിപണന മൂല്യം ആണ് ഇതിന്റെ... Read more »

മത്സ്യ കൃഷി രംഗത്തു ഏറ്റവും ലാഭകരമായി ചെയ്യാവുന്ന ഒരു കൃഷിയാണ് കരിമീൻ കൃഷി. മലയാളികളുടെ പ്രിയ മത്സ്യ വിഭവം ആണ് കരിമീൻ. നല്ല വില ലഭിക്കും എന്നതാണ് കരിമീൻ കൃഷിയുടെ പ്രധാന മേന്മ. സാധാരണയായി കരിമീനിനെ ഉപ്പു വെള്ളത്തിലെ വളർത്തുവാനാകു എന്നൊരു ധാരണ പലരിലും... Read more »

കേരളത്തിൽ ഇന്ന് ഏറ്റവും ലാഭകരമായി നടത്താവുന്ന സംരംഭങ്ങളിൽ ഒന്നാണ് മത്സ്യ കൃഷി. അതിൽ തന്നെ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുജോജ്യമായ കൃഷിരീതിയാണ് “തിലാപ്പിയ കൃഷി”. ഏതു പ്രതികൂല സാഹചര്യങ്ങളും അതിജീവിക്കാൻ തിലാപ്പിയ മത്സ്യങ്ങൾക്ക് സാധിക്കാറുണ്ട്. കേരളത്തിൽ വിവിധയിനം തിലാപ്പിയ വളർത്തുന്നുണ്ട്. ഗിഫ്റ്റ് തിലാപ്പിയ, എം.എസ്.ടി തിലാപ്പിയ,... Read more »

ലോക്ക് ഡൗൺ ആയതിനാൽ പലരും ഇപ്പോൾ പല സംരംഭങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. എന്നാൽ വളരെ എളുപ്പത്തിലും, കുറഞ്ഞ മുതൽ മുടക്കിലും നല്ല ലാഭം കൊയ്യാൻ സാധിക്കുന്ന ഒരു സംരംഭമാണ് “മത്സ്യ കൃഷി”. ഇന്ന് നമ്മുടെ നാട്ടിൽ മത്സ്യ കൃഷി നടത്തി നല്ലതു പോലെ ലാഭം ഉണ്ടാക്കുന്ന... Read more »

അലങ്കാര മത്സ്യങ്ങളിൽ ഏറെ പേർ ഇഷ്ടപ്പെടുന്ന ഒന്നാണ് “ഗൗരാമി മത്സ്യങ്ങൾ”. പൊതുവെ ശാന്ത സ്വഭാവം ഉള്ളവയാണ് ഗൗരാമി മൽസ്യങ്ങൾ. അലങ്കാര മത്സ്യ കൃഷി ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഗൗരാമിയെ തിരഞ്ഞെടുക്കാം. മറ്റു മീനുകളെ അപേക്ഷിച്ച് ഇവയെ വളർത്തുന്നതിന് ഏറെ സൂക്ഷ്മതയും കായികാധ്വാനവും വേണ്ടി... Read more »

“കൊതുക് നിർമ്മാർജനം” എന്ന ലക്ഷ്യത്തോടെ സമൂഹത്തിലേക്ക് വന്ന ഗപ്പികൾ ഇന്ന് ഏറെ വിപണന മൂല്യമുള്ള സംരംഭമായി മാറിയിരിക്കുകയാണ്. “ആയിരങ്ങളുടെ മത്സ്യം” എന്നറിയപ്പെടുന്ന ഇവയുടെ വളർത്തലും പ്രജനനവും ഏറെ ആദായകരമായ ഒരു സംരംഭമാണ്. പുതിയ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും തിരഞ്ഞെടുക്കാവുന്ന മികച്ചൊരു സ്വയം... Read more »

മൊയിന എന്നത് അലങ്കാര മത്സ്യ പ്രേമികൾ ഏറ്റവും കൂടുതൽ വളർത്തുന്ന ചിലവ് കുറഞ്ഞ രീതിയിൽ തയ്യാറാക്കാവുന്ന ഒരു ലൈവ് ഫുഡാണ്. അലങ്കാര മത്സ്യങ്ങൾ വ്യാവസായികമായി ഉൽപാതിപ്പിക്കുന്ന മിക്ക ബ്രീടർമാർക്കും ഒരു സഹായമാണ് ഈ കുഞ്ഞൻ ജീവികൾ . സാധാരണയായി മൊയിന കൾച്ചർ മൂന്ന് രീതിയിൽ... Read more »

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ലാഭം കിട്ടുന്ന ഒരു സംരംഭമാണ് തീറ്റപ്പുല്ല് കൃഷി. നട്ട് 4 മാസം മതി വിളവ് ആരംഭിക്കാൻ. ഇവയ്ക്ക് ചിലവും, പരിപാലനവും വളരെ കുറച്ച് മതി. ഒരു പ്രാവശ്യം കൃഷിയിറക്കിയാല് 3 വര്ഷം ഉറപ്പായും വിളവ് ലഭിക്കും. വീട്ടിൽ പശുക്കളെ വളർത്തുന്നുണ്ടെങ്കിൽ... Read more »