മരുന്നുകൾ ഇനി വീട്ടിൽ പറന്നെത്തും ; സ്കൈ എയറുമായി സഹകരിച്ച് ഡ്രോൺ ഡെലിവറി സാധ്യമാക്കാൻ ഒരുങ്ങി ഫ്ലിപ്കാർട്ട്.

ഓൺലൈൻ വഴി ഓർഡർ ചെയ്ത പ്രൊഡക്ടുകൾ കയ്യിൽ കിട്ടാനായി ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ നമുക്ക് ഉണ്ടായിട്ടുണ്ടാവും. അത്യാവശ്യമായി വേണ്ടി വരുന്ന മരുന്നുകൾ പോലുള്ള സാധനങ്ങൾ ഡെലിവറി ചെയ്യാൻ വൈകുന്നത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. അവിടെയാണ് വീട്ടിലേക്ക് പറന്ന് കൊണ്ട്‌ പ്രൊഡക്ടുകൾ ഡെലിവറി ചെയ്യാനുള്ള സംവിധാനവുമായി... Read more »

ബിയർ നിർമ്മാതാക്കളായ ഹെയ്നകെൻ ഇനി മുതൽ ഷൂസുകളും നിർമ്മിക്കും. അതും ബിയർ നിറച്ച ഷൂസുകൾ… !

പുത്തൻ പരീക്ഷണങ്ങൾക്ക് ഒരു കുറവും ഇല്ലാത്ത മേഖലയാണ് ഫാഷൻ രംഗം. ഓരോ ദിനവും പലവിധ ഫാഷനുകളിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം വിപണിയിൽ ഇറങ്ങികൊണ്ടിരിക്കുന്നുണ്ട്. ലോക പ്രശസ്ത ബിയർ നിർമ്മാതാക്കളായ ഹെയ്നകെൻ ഇപ്പോളിതാ പുതിയ തരം ഷൂസുകൾ നിർമ്മിക്കാൻ പോകുകയാണ്. വെറും ഷൂസല്ല, സോളുകളിൽ ബിയർ നിറച്ചിട്ടുള്ള... Read more »

രാജ്യത്തിനു മീതെ പറക്കാൻ ഒരു വിമാന കമ്പനി കൂടി. ‘ആകാശ എയർ’ അടുത്ത മാസം മുതൽ സർവീസ് നടത്തും.

ശതകോടീശ്വരനും നിക്ഷേപകനുമായ രാകേഷ് ജുൻ‌ജുൻ‌വാലയുടെ എയർലൈനായ ആകാശ എയർ അടുത്ത മാസം മുതൽ സർവീസ് ആരംഭിക്കും. ഓഗസ്റ്റ് ഏഴാം തിയ്യതിയിൽ മുംബൈ ടു അഹമ്മദാബാദ് റൂട്ടിൽ സർവീസ് നടത്തിക്കൊണ്ട് തങ്ങളുടെ ആദ്യ കൊമേർഷ്യൽ ഫ്ലൈറ്റ് പറത്താനാണ്  കമ്പനി തീരുമാനിച്ചിരിക്കുന്നത്. പ്രശസ്ത വിമാന നിർമ്മാതാക്കളായ ബോയിംഗിന്റെ... Read more »
Ad Widget
Ad Widget

ഒരു സൂര്യൻ – ലോകം മുഴുവൻ ഊർജം. എന്താണ് വൺ സൺ വൺ വേൾഡ് വൺ ഗ്രിഡ് പ്രൊജക്റ്റ്‌ ?

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.കെയുടെ പ്രധാനമന്ത്രി ബോറിസ് ജോൺസണും കൂടി ചേർന്ന് COP 26 ഉച്ചകോടിയിൽ ‘ഗ്രീൻ ഗ്രിഡ്സ്’ എന്ന പേരിൽ ഒരു സംരംഭം ആരംഭിക്കാൻ തീരുമാനമിട്ടിരുന്നു. വൺ സൺ വൺ വേൾഡ് വൺ ഗ്രിഡ് എന്ന വാക്യത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് പദ്ധതി... Read more »

സംരംഭങ്ങൾ തുടങ്ങാൻ അനുമതി നേടാം കെ-സ്വിഫ്റ്റിലൂടെ

നമ്മുടെ നാട്ടിൽ ഒരു സംരംഭം ആരംഭിക്കുന്നതിന് മുന്നോടിയായി അനേകം നൂലാമാലകൾ കടക്കേണ്ടതുണ്ട്  എന്ന് നമുക്കറിയാം. ആ കടമ്പകൾ ഒക്കെ കടന്ന്  ‘സംരംഭം’ എന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ  കഠിനപരിശ്രമം ആവശ്യമായി വരുന്നു. എന്നാൽ എത്രയും പെട്ടെന്ന് സംരംഭം/ബിസിനസ് തുടങ്ങുവാൻ സഹായിക്കുന്ന ഒരു പദ്ധതി കേരള സർക്കാർ... Read more »

മടങ്ങി എത്തിയ പ്രവാസികൾക്ക് സപ്ലൈകോ പ്രവാസി സ്റ്റോർ തുടങ്ങാം

അടുത്തിടെ മടങ്ങി എത്തിയ പ്രവാസികൾക്കും അന്യ സംസ്ഥാനങ്ങളിൽ തൊഴിൽ ചെയ്തിരുന്നവർക്കും പുത്തൻ തൊഴിൽ അവസരം നൽകി സംസ്ഥാന സർക്കാർ. കേരളത്തിലെ സാധാരക്കാരായ ജനങ്ങൾ നിത്യോപയോഗ സാധനങ്ങൾ വാങ്ങുവാൻ ഏറെ ആശ്രയിക്കുന്ന ഒരു ഇടമാണ് സപ്ലൈകോ. ജോലി നഷ്ടപ്പെട്ട മടങ്ങി എത്തിയ എൻ.ആർ.ഐ (നോൺ റസിഡന്റ്... Read more »

ചെറിയ മുതൽ മുടക്കിൽ തുടങ്ങാം ചിപ്സ്‌ നിർമ്മാണ സംരംഭം

സ്വന്തമായി ഒരു സംരംഭം എന്നത് പലരുടെയും സ്വപ്നമാണ്, എന്നാൽ വലിയ മുടക്കുമുതൽ വേണ്ടിവരുന്നത് എല്ലാവരെയും പിന്നോട്ട് വലിക്കുന്നു. വളരെ കുറഞ്ഞ മുടക്കുമുതലിൽ തികച്ചും ലളിതമായി തുടങ്ങാവുന്ന ഒരു സംരംഭം ആണ് ഏത്തക്കായ ചിപ്സ് നിർമാണം.  മലയാളികളുടെ എക്കാലത്തെയും പ്രിയ ഭക്ഷ്യ ഉത്പന്നമാണ് ചിപ്സ്. അതുകൊണ്ട്... Read more »

അലങ്കാര മത്സ്യങ്ങളുടെ നിറം കൂട്ടാൻ ഈ ഫീഡ് ധാരാളം

അലങ്കാര മത്സ്യങ്ങളെ വളർത്തുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് അവയ്ക്ക് മികച്ച ഭക്ഷണം നൽകുക എന്നത്. വിപണിയിലെ ഫിഷ്‌ ഫീഡുകളുടെ വില തന്നെയാണ് പലപ്പോഴും വില്ലനാകുന്നത്. മത്സ്യങ്ങളുടെ ഗുണ നിലവാരവും, നിറവും വർധിപ്പിക്കാൻ നൽകുന്ന ‘സ്പൈറുലീന’ പോലുള്ള ഫിഷ്‌ ഫീഡിന്റെ വില സാധാരണക്കാരന് താങ്ങാൻ... Read more »

പുതിയ സംരംഭകർക്ക് 35% സബ്സിഡിയോടെ ലോൺ

ഏറെ ജനശ്രദ്ധ ആകർഷിച്ച ഒരു പദ്ധതി ആണ് പ്രധാന മന്ത്രി തൊഴിൽദാന പദ്ധതി അഥവാ പി.എം.ഇ.ജി.പി പദ്ധതി. 25 ലക്ഷം രൂപ വരെ ആണ് ഈ പദ്ധതിയുടെ വായ്പ പരിധി. 7 വർഷം വരെ തിരിച്ചടവ് കാലാവധിയും ഉണ്ട്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്... Read more »

കുറഞ്ഞ ചിലവിൽ ഡ്രൈ ഫ്രൂട്ട്സ് സംരംഭം  തുടങ്ങാം  

 ഗൾഫ് രാജ്യങ്ങളിലെ തൊഴിലവസരം കുറയുന്നത് മൂലം ധാരാളം മലയാളികൾ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന  സാഹചര്യമാണ് ഇന്ന് സമൂഹത്തിൽ ഉള്ളത്. കുറഞ്ഞ മുതൽ മുടക്കിൽ ആർക്കും തുടങ്ങാവുന്ന മികച്ചൊരു സംരംഭമാണ് ഡ്രൈ ഫ്രൂട്ട്സ്‌  സംസ്കരണവും വിപണനവും. ഓരോ സീസണുകളിലും ധാരാളം ഫലവർഗങ്ങളാണ് നമ്മുടെ നാട്ടിൽ ഉപയോഗശൂന്യമായി... Read more »
Close