
ഇപ്പോള്‍ എല്ലാവരുടെയും പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിലും താരനും ഒക്കെ. ഇതിന് പരിഹാരമെന്നോണം പലരും പലതരം ഷാമ്പുകളും ഹെയര്‍ കണ്ടിഷനറുകളും വാങ്ങി ഉപയോഗിക്കാറാണ് പതിവ്. എന്നാല്‍ നമ്മുടെ പഴമക്കാര്‍ മുടി സംരക്ഷണത്തിന് ഉപയോഗിച്ചിരുന്നത് ചെമ്പരത്തിയും കഞ്ഞി വെള്ളവുമാണ്. അതുകൊണ്ട് തന്നെ അവരുടെ തലമുടിക്ക് ഒരു... Read more »

മനുഷ്യ ശരീരത്തില്‍ വൈറ്റമുന് ഡിയുടെ ഉപയോഗം വളരെ ഏറെയാണ്. രോഗപ്രതിരോധത്തിന് ഉത്തമമാണ് വൈറ്റമിന്‍ ഡി. പണ്ടത്തെ ആളുകള്‍ പറയും രാവിലത്തെയും വൈകിട്ടത്തെയും വെയില് കൊള്ളുന്നത് കുട്ടികള്‍ക്ക് നല്ലതാണെന്ന്. അതുകൊണ്ട് തന്നെ കുഞ്ഞുകുട്ടികളെ ഇപ്പോഴും രാവിലെയും വൈകിട്ടും മിക്ക അമ്മൂമ്മമാരും ഇങ്ങനെ ഇളം വെയില് കൊള്ളിക്കാറുണ്ട്.... Read more »

നീർവാർച്ചയുള്ള മണ്ണിൽ നന്നായി വളരുന്ന സസ്യമാണ് കൈത.ചില ഭാഗങ്ങളിൽ ഇത് കന്നാരചക്ക, കന്നാര ചെടി, പുറുത്തി ചക്ക, കടചക്ക എന്നിങ്ങനെ അറിയപ്പെടുന്നു. ഗുണങ്ങൾ * പൈനാപ്പിൾ ദിവസവും കഴിക്കുന്നത് ക്യാൻസർ, ഹൃദ്രോഗം, വാതം എന്നിവയിൽ നിന്നും സംരക്ഷണം നൽകും. * ദിവസവും ഒരു ഗ്ലാസ്... Read more »

സുന്ദരിമാര്‍ക്കും സുന്ദരന്മാര്ക്കും ഉള്ള ഒരു പേടിയാണ് പ്രായമാകുമ്പോള്‍ എന്റെ മുഖം ചുളിയുമല്ലോയെന്ന്. എന്നാല്‍ ഇനി ആ പേടി വേണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രായത്തെ അതിജീവിക്കുന്ന ഗവേഷണം യുഎസില്‍ പൂര്‍ത്തിയായി. തൊണ്ണൂറുകാര്‍ക്കും പട്ടുപോലെ മിനുത്ത ചര്‍മവും, ഇടതൂര്‍ന്ന തലമുടിയും സ്വന്തമാക്കാം. പ്രായമേറുന്നതിന്റെ പ്രകടമായ അടയാളങ്ങളായ ചര്‍മത്തിലെ... Read more »

സൗന്ദര്യം കൂട്ടാന്‍ വേണ്ടി എത്ര റിസ്ക്ക് എടുക്കാനും ഇന്നത്തെ കാലത്ത് ആളുകള്‍ക്കു മടിയില്ല. ഇപ്പോള്‍ പ്രചാരം നേടിരിക്കുന്നത് അല്‍പ്പം വ്യത്യസ്ഥമായ ഒരു മസാജാണ്. പണമല്ല ധൈര്യമാണ് ഇതിനു വേണ്ടത്. ഇവിടെ മസാജ് ചെയ്യുന്നത് ആളുകളല്ല. പകരം പാമ്പുകളാണ്. അതും പെരുമ്പാമ്പുകള്‍. അത്തരത്തില്‍ യുവതിയെ പെരുമ്പാമ്പ്... Read more »

ചിലര്‍ പറയാറുണ്ട് ഒരാളുടെ മുഖം കണ്ടാലറിയാം അയാള്‍ ഏത് സ്വഭാവക്കാരനാണെന്ന്. ഇത് സത്യമായി കാര്യമാണെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. മനുഷ്യരുടെ കണ്ണ്, പുരികം, നെറ്റി തുടങ്ങിയവ കണുമ്പോള്‍ തന്നെ അയാളുടെ സ്വഭാവം എങ്ങനെയായിരിക്കും എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇവിടെ വ്യക്തികളുടെ പുരികം നോക്കി ആളുകളുടെ... Read more »

ഭാരതീയ സങ്കല്പം അനുസരിച്ച് സ്വര്‍ണ്ണം ലക്ഷമിയാണ്. അതിനാല്‍ കാലില്‍ സ്വര്‍ണ്ണം അണിയുന്നത് സാക്ഷാല്‍ ലക്ഷമിയോടുളള അനാദരവായാണ് മിക്കവരും കണക്കാക്കുന്നത്. കാലുകൊണ്ട് ഏതെങ്കിലുമൊരു വസ്തുവിനെ ചവിട്ടിയാല്‍ അത് അനാദരവായി കണക്കാക്കപ്പെടാറുമുണ്ട്. മനുഷ്യശരീരത്തില്‍ ഇത്തരത്തിലൊരു സ്ഥാനം കല്പ്പിച്ചു കൊടുത്തിരിക്കുന്ന പാദത്തില്‍ സ്വര്‍ണ്ണം അണിയുമ്ബോള്‍ സ്വര്‍ണ്ണത്തിനോടുള്ള അനാദരവായി ആളുകള്‍... Read more »

ഡിന റിംഗോ എന്ന മുപ്പത്തൊമ്പതുകാരിയെ കണ്ടാല്‍ രണ്ട് കുട്ടികളുടെ അമ്മയാണെന്ന് ആരും പറയില്ല. ഇവരുടെ അരയളവ് വെറും പതിനെട്ടിഞ്ച്. എന്നാല്‍ ഇതിനുപിന്നിലെ കഷ്ടപ്പാട് അറിയുമ്പോഴാണ് എല്ലാവരും ഒന്ന് ഞെട്ടും. പ്രത്യേക തകരത്തിലുള്ള അടിയുടുപ്പ് ദിവസവും ഇരുപത്തിമൂന്നുമണിക്കൂര് ധരിച്ചാണ് ഡിന ഇത് സാധിക്കുന്നത്. എന്തുസംഭവിച്ചാലും ഇതില്‍... Read more »

ഇപ്പോള്‍ വിപണിയില്‍ ധാരാളം സൗന്ദര്യവര്‍ധക ക്രീമുകളുണ്ട്. എന്നാല്‍ വിപണിയില്‍ ഇറങ്ങുന്ന പല ക്രീമുകള്‍ക്കും ലൈസന്സില്ലായെന്നതാണ് സത്യം. പിപണിയില്‍ ഇറങ്ങുന്ന ചില സൗന്ദര്യവര്‍ധക ക്രീമില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ‘ഫൈസ’ എന്ന പേരിലുള്ള സൗന്ദര്യ വര്‍ധക ക്രീമിലാണ് രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുനിസസിപ്പാലിറ്റിയിലെ ഹെല്‍ത്ത് ആന്‍ഡ്... Read more »

തണുപ്പുകാലത്ത് ചര്‍മ്മം തിളങ്ങാന്‍ അല്‍പ്പം കരുതല്‍ വേണം. ഏത് കാലവസ്ഥയിലെ സൗന്ദര്യസംരക്ഷണം അറിയണമെങ്കിലും ആദ്യം മനസ്സിലാക്കേണ്ടത് സ്വന്തം ചര്‍മ്മത്തിന്റെ സ്വഭാവമാണ്. കാരണം ഇത് മനസ്സിലാക്കിയെങ്കില്‍ മാത്രമേ ഏത് തരം ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കേണ്ടതെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. നിങ്ങളുടെ ചര്‍മ്മത്തിന് അനിയോജ്യമല്ലാത്തത് ഉപയോഗിച്ചാല്‍ അത് കൂടുതല്‍ ദോഷം... Read more »