ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഒട്ടകം റോസ്റ്റ്.

ഒട്ടകം റോസ്റ്റ് നമ്മുടെ നാട്ടിൽ തന്നെ ഉണ്ടാക്കി കഴിച്ചവർ ആരും കാണുവാൻ സാധ്യത ഇല്ല. എന്നാൽ ആറേബ്യൻ രാജ്യങ്ങളിലെ ഒരു പ്രധാന വിഭവം ആണ് ഒട്ടകം ഉപയോഗിച്ചുള്ള രുചിക്കൂട്ടുകൾ. ഒട്ടകത്തിന്റെ മാംസം കൊണ്ട് സ്വാദിഷ്ടമായ റോസ്റ്റ് കേരള സ്റ്റൈലിൽ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന്... Read more »

തനി നാടൻ പോത്തുംകാൽ റോസ്റ്റ്.

നാടൻ ഭക്ഷണത്തോട് ഒരു പ്രത്യേക ഇഷ്ടം കൂടുതൽ ഉള്ളവർ ആണ് നമ്മളിൽ ഭൂരിഭാഗവും. അവയുടെ സ്വാദും മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാണ്. നാടൻ വിഭവങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്നവയാണ് പോത്തിറച്ചി കൊണ്ടുള്ളവ. പോത്തിറച്ചി ഉപയോഗിച്ച് പല തരത്തിലുള്ള നാടൻ വിഭവങ്ങൾ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇവയിൽ പ്രധാനം... Read more »

മട്ടൺ ബ്ലഡ്‌ ഫ്രൈ

മട്ടണിന്റെ പല തരം വിഭവങ്ങൾ നമ്മൾ ഏവരും കഴിച്ചിട്ടുണ്ട് എങ്കിലും, മട്ടൺ ബ്ലഡ്‌ കൊണ്ടുള്ള വിഭവങ്ങൾ കഴിച്ചിട്ടുള്ളവർ വിരളം ആയിരിക്കും. ഇരുമ്പ് സമ്പുഷ്ടമായ മട്ടൺ ബ്ലഡ്‌, അനീമിയ രോഗികൾക്ക് ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കുവാൻ വളരെ ഫലപ്രദം ആണ്. പ്രത്യേകിച്ച് വളർന്നു വരുന്ന കുട്ടികൾക്ക്... Read more »
Ad Widget
Ad Widget

മട്ടൺ ബ്രെയിൻ വരട്ടിയത്.

മട്ടൺ ഏവരുടെയും ഇഷ്ട വിഭവം ആണ്. എന്നാൽ മട്ടൺ ബ്രെയിനിന്റെ രുചി അറിഞ്ഞിട്ടുള്ളവർ വിരളം ആയിരിക്കും. രുചിയിൽ മട്ടണിന്റെ മാംസത്തേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന മട്ടൺ ബ്രെയിൻ എല്ലാവരും തീർച്ചയായും കഴിച്ചു നോക്കേണ്ട ഒരു വിഭവം തന്നെ ആണ്. നല്ല സ്വാദിഷ്ടമായ മട്ടൺ... Read more »

നല്ല നാടൻ ‘കോഴി നിറച്ചത്’.

കോഴി നിറച്ചത് എന്ന വിഭവത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കം ആയിരിക്കും. എന്നാൽ കഴിച്ചിട്ടുള്ളവർ വിരളവും. ചിക്കന്റെ ഒരു രുചിയൂറും വിഭവം ആയ കോഴി നിറച്ചത്, നമുക്ക് എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. കുട്ടികൾക്കും, മുതിർന്നവർക്കും എല്ലാം ഇഷ്ടമാകുന്ന രീതിയിൽ കോഴി നിറച്ചത് എങ്ങനെ... Read more »

നല്ല ആരോഗ്യപ്രദം ആയ തവളക്കാൽ സൂപ്പ്.

തവള ഇറച്ചി ആരോഗ്യ പരിപാലനത്തിന് മുൻ പന്തിയിൽ നിൽക്കുന്ന ഒരു വിഭവം ആണ്. പ്രോട്ടീൻ, ഒമേഗ- 3 ഫാറ്റി ആസിഡ്, പൊട്ടാസ്യം, വിറ്റാമിൻ A എന്നിവ കൊണ്ട് സമൃധം ആണ് തവള ഇറച്ചി. രുചിയിൽ ചിക്കന്റെയും, മീനിന്റെയും രുചി കലർന്നു വരുന്ന തവള ഇറച്ചി... Read more »

റെസ്റ്റൊറന്റ് സ്റ്റൈൽ ചിക്കൻ മഞ്ചൂരിയൻ.

ചിക്കൻ ഉപയോഗിച്ചുള്ള വ്യത്യസ്തവും, രുചികരവും ആയ ഒരു വെറൈറ്റി വിഭവം ആണ് ചിക്കൻ മഞ്ചൂരിയൻ. റെസ്റ്റോറന്റുകളിൽ നിന്നും ലഭിക്കുന്നത് പോലെ തന്നെ ഇത് നമുക്ക് വീട്ടിൽ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. കുട്ടികൾക്കും, മുതിർന്നവർക്കും എല്ലാം ഇഷ്ടമാകുന്ന രീതിയിൽ സ്വാദിഷ്ടമായ ചിക്കൻ മഞ്ചൂരിയൻ എങ്ങനെ... Read more »

കൊതിയൂറും ചിക്കൻ ടിക്ക മസാല.

ചിക്കൻ വിഭവങ്ങളിൽ വെറൈറ്റി ആയ ഒന്നാണ് ചിക്കൻ ടിക്ക മസാല. ചിക്കൻ ടിക്ക നമ്മളിൽ പലരും കഴിച്ചിട്ടുള്ള ഒരു വിഭവം ആയിരിക്കും. എന്നാൽ രുചിയിൽ ചിക്കൻ ടിക്കയെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന ചിക്കൻ ടിക്ക മസാല കഴിച്ചിട്ടുള്ളവർ വളരെ കുറവ് ആയിരിക്കും. കുട്ടികൾക്കും,... Read more »

തനി നാടൻ ചിക്കൻ പെരട്ട്.

ചിക്കന്റെ പല തരം വിഭവങ്ങൾ ഉണ്ട് എങ്കിലും, തനി നാടൻ വിഭവങ്ങൾ എന്നും മലയാളിയ്ക്ക് ഏറെ പ്രിയങ്കരം ആണ്. അത്തരത്തിൽ ഒരു ഒരു നാടൻ ചിക്കൻ വിഭവം ആണ് ചിക്കൻ പെരട്ട്. തട്ട് കടകളിൽ നിന്നും ലഭിക്കുന്ന അതെ രീതിയിൽ തന്നെ ചിക്കൻ പെരട്ട്... Read more »

റെസ്റ്റോറന്റ് സ്റ്റൈൽ ബട്ടർ ചിക്കൻ ഇനി എളുപ്പത്തിൽ വീട്ടിലും തയ്യാറാക്കാം.

നമ്മൾ പലരും റെസ്റ്റോറന്റുകളിൽ പോകുമ്പോൾ ഓർഡർ ചെയ്യുന്ന ചിക്കൻ വിഭവങ്ങളിൽ മുൻ പന്തിയിൽ ആണ് ബട്ടർ ചിക്കൻ. വെറൈറ്റി ആയ മസാലയും, മറ്റുള്ള ചിക്കൻ വിഭവങ്ങളിൽ നിന്നുള്ള വ്യത്യസ്ത രുചിയും, ബട്ടർ ചിക്കൻ ഏവർക്കും കൂടുതൽ പ്രിയങ്കരം ആക്കുന്നു. റെസ്റ്റോറന്റുകളിൽ നമ്മൾ കഴിക്കുന്ന അതെ... Read more »
Close