വീട്ടിലും തയ്യാറാക്കാം ഇനി “കെ. എഫ്. സി ചിക്കന്‍” മോഡൽ

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട വിഭവമായ കെ. എഫ്. സീ ചിക്കന്‍ അഥവാ കെന്റക്കി ഫ്രൈഡ് ചിക്കന്‍ മോഡൽ ഇനി വീട്ടിലും തയ്യാറാക്കാം. ഈ ലോക്ക്ഡൗണ്‍ കാലത്ത് ഏറെപ്പേരും കെ. എഫ്. സീ ചിക്കന്‍ കഴിക്കാന്‍ സാധിക്കാത്തതിന്റെ വിഷമത്തിലാകും.എന്നാല്‍ കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍... Read more »

പപ്പായ വിത്ത് കഴിക്കുന്നതിന്റെ ഗുണദോഷങ്ങൾ

  അസാധാരണമായ പോഷക ഗുണങ്ങളും അടങ്ങിയ ഒരു പഴമാണ് പപ്പായ.നിങ്ങളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന രണ്ട് സംയുക്തങ്ങളായ പോളിഫെനോളുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവ പപ്പായ വിത്തുകളിൽ ഉയർന്ന അളവിൽ. നിർഭാഗ്യവശാൽ, പലരും പലപ്പോഴും അതിന്റെ വിത്തുകൾ ഉപേക്ഷിക്കുകയും പഴത്തിന്റെ മധുരതരമായ മാംസള ഭാഗം... Read more »

മത്സ്യ കൃഷിയും, സർക്കാർ പദ്ധതികളും

പുതിയൊരു സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ. പൊതുവെ ഒരു ലാഭകരമായ കൃഷി എന്ന രീതിയിൽ, അതിൽ മത്സ്യ കൃഷി തുടങ്ങുവാൻ ആഗ്രഹിക്കുന്നവർ ഏറെ. എന്നാൽ ഇതിനു വേണ്ടി വരുന്ന മുതൽ മുടക്കാണ് പലരെയും ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാൽ നമ്മുടെ... Read more »
Ad Widget
Ad Widget

കടൽ കടന്ന് കേരളത്തിൽ എത്തിയ രുചികൾ

ഭക്ഷണം ഒരു നാടിന്റെ, സംസ്കാരത്തിന്റെ മുഖചിത്രം ആണെന്ന് പറയാം. വ്യത്യസ്ത രാജ്യങ്ങളിലെ ഭക്ഷണങ്ങൾ രുചിക്കുന്നതിലൂടെ വിവിധ സംസ്കാരങ്ങളെ കൂടി നമ്മൾ ഉൾക്കൊള്ളുന്നുണ്ട്. മലയാളിക്ക് പ്രിയങ്കരമായ കുറച്ചധികം യൂറോപ്യൻ വിഭവങ്ങളുണ്ട്. പിസ്സയും സോസേജും അടക്കമുള്ള ഒരുപാട് വിഭവങ്ങൾ ലോകത്തിന്റെ രുചിക്കൂട്ടിലേക്ക് യൂറോപ്പ് സംഭാവന നൽകിയിട്ടുണ്ട്. സോസേജ് ... Read more »

നാവിൽ കൊതിയൂറും പുതുകൂൺ രുചികൾ

കൂൺ കൃഷിയെക്കുറിച്ചും വിപണന സാധ്യതകളെ കുറിച്ചും ഞങ്ങളുടെ കഴിഞ്ഞ ലേഖനത്തിൽ  വായിച്ചുവല്ലോ .കൂൺ കൊണ്ടുള്ള വിഭവങ്ങളും ഇപ്പോൾ ഹിറ്റാണ്.സാധാരണ കൂൺ മസാല, കൂൺഫ്രൈ എന്നിവക്കു പുറമെ മാർക്കെറ്റിൽ എത്തിക്കാവുന്ന വിഭവങ്ങളാണ് കൂൺ ബജ്ജി, കൂൺ അച്ചാർ, കൂൺ പൌഡർ, കൂൺ കട്ലെറ്റ്, കൂൺ പായസം... Read more »

ബിരിയാണികളിലെ വിത്യസ്തൻ -കപ്പ ബിരിയാണി

കപ്പ ബിരിയാണി എന്താണെന്നറിയാതെ, ആദ്യമായി കപ്പ ബിരിയാണി ഓർഡർ ചെയ്തിട്ട് അമളി പറ്റിയ ഒരുപാടുപേർ നമുക്കിടയിലുണ്ടാകും. ചിക്കെൻ ബിരിയാണി, മുട്ട ബിരിയാണി എന്നിവയെ പോലെ നെയ്യിൽ വറുത്തെടുത്ത സവാള വിതറിയ ചോറിനടിയിൽ ഒളിപ്പിച്ച, മസാല പുരണ്ട കപ്പയെ പ്രതീക്ഷിച്ചിരുന്നവർ ഒറിജിനൽ കപ്പ ബിരിയാണി കണ്ട്... Read more »

രസമുകുളങ്ങൾ ഉണർത്തും ‘രസവട’ റെസ്റ്റോറന്റ്

വാഴയില തുറക്കുമ്പോഴേ നല്ല കിടിലൻ മണം. വാടിയ വാഴയിലയുടെയും മസാല കലർന്ന പോത്തിറച്ചിയുടെയും ആസ്വാദ്യകരമായ മണം മൂക്കിലെത്തിയപ്പോഴേ വായിൽ ടൈറ്റാനിക് മുങ്ങാനുള്ള വെള്ളം നിറഞ്ഞു. പതു പതുത്ത പറോട്ടക്കിടയിൽ നല്ല ഉഗ്രൻ പോത്ത് പിരട്ടു വച്ച് വാഴയിലയിൽ പൊതിഞ്ഞു വീണ്ടും കല്ലിൽ വച്ച് പൊള്ളിച്ചെടുത്ത... Read more »

മണൽ ഇല്ലാതെ ചെടിച്ചട്ടികൾ ഇല്ലാതെ ഇനി വീട്ടിൽ എന്നും ഇലക്കറികൾ

ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് വീട്ടിൽതന്നെ നട്ടുവളർത്തിയെടുക്കുന്ന പച്ചിലക്കറികൾ. എന്നാൽ സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവർക്കും ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും വലിയൊരു കടമ്പയാണ് വീട്ടിൽ പച്ചിലകൾ നട്ടു വളർത്തൽ. അങ്ങനെയുള്ളവർക്ക് ഏറ്റവും നല്ല മാർഗമാണ് മൈക്രോ ഗ്രീൻ. ഇവയ്ക്ക് കൂടുതൽ പരിപാലനമോ വളർത്താൻ സ്ഥലമോ ആവശ്യമില്ല. സാധാരണ... Read more »

‘ടോബിൾറോൺ’-പിരമിഡ് ചോക്ലേറ്റ്

സാധാരണ ചോക്ലേറ്റുകളുടെ രൂപ ഭാവത്തിൽ നിന്നും വ്യത്യസ്തമായ ആകൃതിയോടെ അവതരിച്ചു വിപണി കീഴടക്കിയ ചോക്ലേറ്റ് ശ്രേണിയാണ് ടോബിൾറോൺ. ശുദ്ധമായ തേൻ, ആൽമണ്ട്, കൊക്കോ പൗഡർ എന്നിവ കൊണ്ട് നിർമ്മിക്കുന്ന ഈ ചോക്ലേറ്റ് ബാർ തന്റെ പിരമിഡ് രൂപം കൊണ്ടും മികച്ച പാക്കേജിങ് കൊണ്ടും ഉപപോക്താക്കൾക്കിടയിൽ... Read more »

കാഡ്ബറി -ചോക്ലേറ്റുകളുടെ രാജാവ്

ചോക്ലേറ്റുകൾ... കൊച്ചു കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപെടുന്ന ഇത്തിരി മധുരം.. കുഞ്ഞി കുരുന്നുകളുടെ വാശി മാറ്റാനും നല്ല പാതിയുടെ പിണക്കം തീർക്കാനും പ്രണയദിനത്തിൽ ചുവന്ന റോസാപ്പൂക്കളോടൊപ്പം സമ്മാനിക്കാനും തിരഞ്ഞെടുക്കുന്ന സ്നേഹത്തിൽ പൊതിഞ്ഞ മധുരകട്ടകൾ... ചോക്ലേറ്റുകളുടെ ഓർമകൾക്കൊപ്പം മിക്കവാറും എല്ലാവരുടെയും മനസ്സിൽ കടന്നു വരുന്നത്... Read more »
Close