അയൂര്‍വേദ കൊവിഡ് ചികിത്സയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചെറിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ആയുര്‍വേദ മരുന്നുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവും ആയുഷ് മന്ത്രാലയവും ചേര്‍ന്ന് പുറത്തിറക്കി. അശ്വഗന്ധ ഗുളികയോ (500 മില്ലിഗ്രാം) ചൂര്‍ണമോ (13 ഗ്രാം) ഇളം ചൂടുവെള്ളത്തില്‍... Read more »

കോവിഡ് പ്രതിരോധിക്കാന്‍ ദിവസവും ഇതൊക്കെ ശീലമാക്കാം….

കൊറോണ വൈറസ് അതിവേഗം വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. വൈറസിനെ ചെറുക്കാന്‍ വാക്‌സിന്റെ പരീക്ഷണങ്ങള്‍ രാജ്യത്ത് പുരോഗമിച്ച് വരികയാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് കൊറോണ പ്രധാനമായി ബാധിക്കുന്നത്. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് കൊവിഡ് വന്നാല്‍ പെട്ടെന്ന് ഗുരുതരമാകാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രതിരോധശേഷി ഒറ്റ രാത്രി കൊണ്ട് വര്‍ദ്ധിപ്പിക്കാന്‍ പറ്റുന്ന ഒരു... Read more »

സോക്‌സ് ചില്ലറക്കാരനല്ല…. ഉറങ്ങുമ്പോഴും ഇട്ടോളൂ

ഇപ്പോള്‍ സാധാരണ ഓഫീസ് ജോലിക്കാര്‍ എല്ലാവരും തന്നെ കാലില്‍ സോക്‌സ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ തന്നെ അവര്‍ അത് മാറ്റുകയും ചെയ്യും. സാധാരണ ആരും തന്നെ സോക്‌സ് വീട്ടില്‍ ഉപയോഗിക്കാറില്ല. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് രാത്രി ഉറങ്ങുമ്പോള്‍ സോക്‌സ് ഉപയോഗിക്കാനാണ്. സാധാരണ... Read more »
Ad Widget
Ad Widget

കൊറോണ – ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ശ്രദ്ധിക്കുക !!

കേരളത്തിലെ ഫ്ലാറ്റുകളിൽ 70 ശതമാനത്തോളവും വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടേതാണ്. അവിടങ്ങളിലെ കൊറോണ ബാധ കാരണം ഈ ഫ്‌ളാറ്റുടമസ്ഥരിൽ മിക്കവരും നാട്ടിലേക്ക് തിരികെ വന്നു കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തിൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവരും, ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷനും കൊറോണ ബാധക്കെതിരെ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. കൊറോണ അതീവ... Read more »

എ.ടി.എം കൗണ്ടറുകൾ ഉപയോഗിക്കുന്നത് വഴി കൊറോണ പകരുമോ?

ചൈനയിലെ വുഹാനിൽ കൊറോണ പൊട്ടി പുറപ്പെട്ടപ്പോഴേ കേരളത്തിലെ A.T.M. കൗണ്ടറുകളിലെല്ലാം  ഹാൻഡ് സാനിറ്റൈസറുകൾ നിരന്നു കഴിഞ്ഞിരുന്നു. എന്നാൽ കൊറോണ A.T.M. കൗണ്ടറുകളുടെ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞപ്പോൾ മിക്കയിടങ്ങളിലും ഒഴിഞ്ഞ സാനിറ്റൈസർ കുപ്പികൾ   മാത്രമാണുള്ളത്. കൊറാണയുടെ വ്യാപനത്തിന് പിന്നിൽ A.T.M. കൗണ്ടറുകളുടെ ഉപയോഗവും കാരണമായേക്കാം എന്ന്... Read more »

ചൈനീസ് കോവിഡ് വാക്‌സിന്റെ മൂന്നാമത്തെ പരീക്ഷണത്തിന് ബ്രസീൽ അനുമതി നൽകി

കൊറോണ മഹാമാരിക്ക് എതിരെയുള്ള ചൈനയുടെ മൂന്നാമത്തെ വാക്‌സിന്റെ പരീക്ഷണത്തിന് ബ്രസീൽ അനുമതി നൽകി. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനി ആയ ‘സിനോവാക്’ നിർമിച്ച വാക്‌സിന്റെ പരീക്ഷണം ബ്രസീലിൽ ആരംഭിച്ചു. മൂന്ന് മാസത്തേക്കാണ് പരിശോധന ആരഭിച്ചിരിക്കുന്നത്. ലോകത്ത് കോവിഡ് വാക്‌സിൻ ഉത്പാദിപ്പിക്കുന്ന കമ്പനികളിൽ, അവസാന ഘട്ടം എത്തിയ... Read more »

ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം “ഇ-സഞ്ജീവനി ടെലി മെഡിസിൻ” പദ്ധതിയിലൂടെ..

തികച്ചും സൗജന്യമായി, കോവിഡ് കാലത്ത് വീട്ടിലിരുന്ന് തന്നെ ഡോക്ടറെ കണ്ട് ആരോഗ്യം സംരക്ഷിക്കാം. സാമൂഹ്യ വ്യാപനം തടയാനാണ് ആരോഗ്യവകുപ്പ് ജൂൺ 10-ന്, “ഇ-സഞ്ജീവനി” എന്ന ടെലി മെഡിസിൻ ഓൺലൈൻ ചികിത്സയ്ക്ക് ആരംഭം കുറിച്ചത്. ലോക് ഡൗൺ കാലത്ത് പുറത്തിറങ്ങാൻ സാധിക്കാതെ, അവശനിലയിൽ കഴിയുന്നവർക്കും, വയോധികർക്കും... Read more »

‘കോവിഡ് വാക്‌സിൻ’ നിർമ്മിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് “ബിൽ ഗേറ്റ്സ്”

ഇന്ത്യയിലെ, ഫർമസ്യുട്ടിക്കൽ കമ്പനികൾക്ക്, ഈ ലോകത്തിനു വേണ്ടിയുള്ള കോവിഡ്-19 വാക്‌സിനുകൾ ഉത്പാദിപ്പിക്കാനുള്ള കഴിവും, ശേഷിയുമുണ്ടെന്ന് ‘മൈക്രോസോഫ്ട് സ്ഥാപകൻ ബിൽഗേറ്റ്സ്’ അഭിപ്രായപ്പെട്ടു. വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും, ഇന്ത്യയിൽ ചെയ്യുന്നുണ്ട്. അതുപോലെ തന്നെ, “ഇന്ത്യൻ ഫാർമ മേഖല” കോവിഡ് വാക്‌സിൻ കണ്ടെത്തുന്നതിനായി അഘോരാത്രം പരിശ്രമിക്കുന്നുണ്ടന്നും, അത്... Read more »

കര്‍ക്കിടകത്തില്‍ പത്തിലക്കറി കഴിച്ചാല്‍

‘കര്‍ക്കിടകം’ എന്ന് പറഞ്ഞാല്‍ ആരോഗ്യത്തിനും, ശരീരത്തിനും മനസ്സിനുമെല്ലാം ഉത്സാഹക്കുറവ് നല്‍കുന്ന ഒരു മാസമാണ്. എന്നാൽ വ്രതാനുഷ്ഠാനങ്ങള്‍ക്കും, ചിട്ടകള്‍ക്കും വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു കാലവുമാണ് ‘രാമായണമാസം’ അഥവാ ‘കര്‍ക്കിടക മാസം’. കർക്കിടക മാസത്തിൽ ഇലക്കറികൾ ധാരാളമായി കഴിക്കണം എന്ന് പഴമക്കാർ പറയറാറുണ്ട്. ആരോഗ്യപരമായി നമ്മുടെ... Read more »

പുതിയ “കോവിഡ് കിറ്റ്” വികസിപ്പിച്ച് യു.കെ : 20 മിനിറ്റിൽ വൈറസ് ബാധ കണ്ടെത്താം

ലക്ഷക്കണക്കിനാളുകൾക്ക് സൗജന്യ “കോവിഡ്-19 ആന്റി ടെസ്റ്റ്” നടത്താൻ ഒരുങ്ങുകയാണ് യു.കെ. “കോവിഡ്-19 ആന്റി ടെസ്റ്റ്”- ന്റെ ആദ്യ ഘട്ട പരീക്ഷണം മികച്ച രീതിയിൽ വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്. ജൂൺ മാസം, മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങളിൽ, 98.6 ശതമാനവും വളരെയധികം കൃത്യതയോടെയാണ് രേഖപ്പെടുത്തിയത്.മാത്രമല്ല, വളരെ കുറഞ്ഞ... Read more »
Close