gas-trouble-what-you-should-keep-in-mind

ഗ്യാസ്ട്രബിളിനെ പേടിക്കേണ്ട… ചില കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കിയാല്‍ മതി

ഗ്യാസ്ട്രബിള്‍ എന്നത് മിക്കവരിലും ഉണ്ടാകുന്ന ഒന്നാണ്. ഇത് വലിയവര്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകാറുണ്ട്. എന്നിരുന്നാലും എല്ലാവരിലും ഒരേ രീതിയില്‍ അല്ല ഉണ്ടാകുന്നത്. ഒരു വ്യക്തിയില്‍ ചില ഭക്ഷണങ്ങള്‍ ഗ്യാസുണ്ടാകാന്‍ കാരണമായെന്നു കരുതി എല്ലാവരിലും ആ ഭക്ഷണം ഗ്യാസ് ഉളവാക്കുമെന്ന് കരുതരുത്. കഴിക്കുന്ന ഭക്ഷണത്തോട് ശരീരം അഥവാ... Read more »
how-parents-should-treat-their-children

കുട്ടികളോട് നീയതു ചെയ്‌തോ എന്ന് ചോദിക്കരുത്… രക്ഷിതാക്കള്‍ ചെയ്യേണ്ടത്

കുഞ്ഞു മക്കള്‍ ചെറിയ ചെറിയ കള്ളങ്ങള്‍ പറയുന്നത് സാധാരണയാണ്. എന്നാല്‍ ഇങ്ങനെ പറയുന്ന കള്ളങ്ങള്‍ വലുതാകുമ്പോള്‍ വലിയ കള്ളങ്ങള്‍ പറയാന്‍ പ്രേരണയാകും. എന്നു കരുതി കുഞ്ഞുങ്ങളെ അടിച്ചും വഴക്കു പറഞ്ഞു അനുസരിപ്പിക്കേണ്ട. കുഞ്ഞു മനസ്സിനെ കഴവ് പറയുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയും. അവര്‍ക്ക്... Read more »
harmful-effects-of-toothpaste

ടൂത്ത് പേസ്റ്റും അപകടകാരിയാണ്

നമ്മള്‍ സുരക്ഷിതമെന്നു കരുതുന്ന പലതും ആരോഗ്യത്തിനുയര്‍ത്തുന്നത് വന്‍ വെല്ലുവിളികളാണെന്ന് അടുത്തകാലത്തു പുറത്തുവരുന്ന പഠനങ്ങള്‍ തെളിയിക്കുന്നു. ബ്രഡും ബണ്ണും ബിസ്‌ക്കറ്റും ക്യാന്‍സറുണ്ടാക്കുമെന്നുള്ള പഠനം പുറത്തു വന്നതിന്റെ പിന്നാലെ ടൂത്ത് പേസ്റ്റും ആരോഗ്യത്തിനു വെല്ലുവിളി ഉയര്‍ത്തുമെന്നു പഠനം. ഹാന്‍ വാഷ് ഉപയോഗിക്കുന്നതും സുരക്ഷിതമല്ലന്നു പഠനം പറയുന്നു. ജീവിതത്തില്‍... Read more »
Ad Widget
Ad Widget
benefits-of-sleeping-on-left-side

ഇടതുവശം ചെരിഞ്ഞുകിടന്നുറങ്ങിയാല്‍ ഗുണങ്ങള്‍?

ഇടതുവശം വച്ച് ചെരിഞ്ഞ് കിടന്ന് ഉറങ്ങിയാല്‍ പല ഗുണങ്ങളുമുണ്ടെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. കൊഴുപ്പ് എളുപ്പത്തില്‍ ദഹിക്കാന്‍ ഇടതുവശം ചെരിഞ്ഞുകിടന്നുറങ്ങിയാല്‍ സഹായകമാകും. തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും സാധിക്കും. രാവിലെ അനുഭവപ്പെടുന്ന ക്ഷീണത്തെ മാറ്റാന്‍ ഉത്തമ ഉപാധിയാണിത്. ഗര്‍ഭിണികള്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ ഇടതുവശം ചെരിഞ്ഞ് കിടന്നാല്‍ മതിയെന്ന്... Read more »
no-compromise-in-food-habits

ഭക്ഷണ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ട

നമ്മളില്‍ പലരും പറയുന്ന ഒരു വാചകമാണ് ‘ഭക്ഷണ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന്’, എന്നാല്‍ വിട്ടുവീഴ്ച്ച ചെയ്തില്ലെങ്കിലും ചില ഭക്ഷണള്‍ തമ്മില്‍ ഒരുമിച്ചു കഴിക്കാന്‍ പാടില്ല. ആയുര്‍വേദം ഉള്‍പ്പടെയുള്ളവ ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്‌ബോള്‍, അത് വിഷമയമാകുകയും,... Read more »
precautions-taken-before-using-antibiotics

ആന്റിബയോട്ടിക് കഴിക്കും മുന്‍പ് അറിഞ്ഞിരിക്കേണ്ടത്

രോഗവും ചികില്‍സയുമെല്ലാം സ്വയം നിശ്ചയിക്കുന്നവര്‍ കുറവൊന്നുമല്ല നമ്മുടെ നാട്ടില്‍. ഇങ്ങനെയുള്ളവര്‍ അസുഖങ്ങള്‍ വരുമ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ തന്നെ ഏതെങ്കിലും മരുന്നകള്‍ വാങ്ങിക്കഴിക്കുകയും ചെയ്യും. ഇങ്ങനെ മരുന്ന് വാങ്ങിക്കഴിക്കുമ്പോള്‍ മരുന്നുകളുടെ അളവോ അത് തന്റെ അസുഖത്തിന് കഴിക്കാന്‍ പറ്റുന്നതാണോയെന്ന് പോലും ചിന്തിക്കാറില്ല. വേഗത്തില്‍ രോഗശാന്തി ലഭിക്കാനായി... Read more »
Close