
കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ സഹകരണ ബാങ്കുകൾ തങ്ങളുടെ അംഗങ്ങൾക്കായി 50,000 രൂപ വരെ ധനസഹായം പ്രഖ്യാപിച്ചു. സഹകരണ അംഗ സമാശ്വാസ നിധിയിൽ നിന്നുമാണ് ഈ തുക നൽകുന്നത്. വ്യവസ്ഥകൾക്ക് വിധേയമായി ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആർക്കൊക്കെ അപേക്ഷിക്കാം? അർബുദ രോഗികൾ വൃക്കരോഗം... Read more »

2015 ഏപ്രിൽ മാസത്തിൽ നിലവിൽ വന്ന പദ്ധതി ആണ് പ്രധാനമന്ത്രി മുദ്രാ യോജന. കാർഷികേതര മൈക്രോ-ചെറുകിട സംരംഭങ്ങൾക്ക് 10 ലക്ഷം രുപ വരെ ഈ പദ്ധതിയിലൂടെ ലോൺ ലഭിക്കുന്നു. ഈട് ഒന്നും തന്നെ നൽകേണ്ട ആവശ്യമില്ല എന്നതാണ് ഈ പദ്ധതിയുടെ മേന്മ. 7% –... Read more »

ഇന്ത്യൻ ധന മന്ത്രാലയത്തിന് കീഴിൽ 2016 ഏപ്രിലിൽ ആണ് സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചത്. ഗവൺമെന്റിന്റെ തന്നെ ‘മേക്ക് ഇൻ ഇന്ത്യ’ പോലത്തെ ഒരു പദ്ധതിയാണ് ഇതും. പ്രധാനമായും ഒരു ഗ്രീൻഫീൽഡ് എൻറർപ്രൈസസ് ആരംഭിക്കാൻ നൽകപ്പെടുന്ന ലോൺ പോളിസി ആണിത്. എസ്.സി /... Read more »

2018 നവംബർ 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതാണ് എം.എസ്.എം.ഇ ( Micro,small and Medium Enterprises) ലോണുകൾ. നിലവിലെ ബിസിനസുകൾ ശക്തിപെടുത്താൻ വേഗത്തിൽ വായ്പ അനുവദിക്കുന്ന ഒരു പോളിസിയാണ് ഇത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ലോൺ തുക... Read more »

കേന്ദ്ര ഗവൺമെന്റിന്റെ ‘മേക്ക് ഇൻ ഇന്ത്യ ‘ ക്യാമ്പയിനോട് അനുബന്ധിച്ച് സംരംഭകർക്ക് മിതമായ നിരക്കിൽ ലോൺ നൽകുന്ന ഒരു പോളിസിയാണ് ഇത്. 2015 ഓഗസ്റ്റ് 18 ന് അന്നത്തെ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലി ആണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഓട്ടോമൊബൈൽ, ഏവിയേഷൻ, ബയോടെക്നോളജി, ടെക്സ്റ്റൈൽസ്,... Read more »

ഏറെ ജനശ്രദ്ധ ആകർഷിച്ച ഒരു പദ്ധതി ആണ് പ്രധാന മന്ത്രി തൊഴിൽദാന പദ്ധതി അഥവാ പി.എം.ഇ.ജി.പി പദ്ധതി. 25 ലക്ഷം രൂപ വരെ ആണ് ഈ പദ്ധതിയുടെ വായ്പ പരിധി. 7 വർഷം വരെ തിരിച്ചടവ് കാലാവധിയും ഉണ്ട്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്... Read more »