
നിത്യജീവിതത്തിന്റെ ഭാഗമാക്കണം: മുഖ്യമന്ത്രിശരീരത്തിനും മനസിനും ആരോഗ്യം പകരുന്ന യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു. ആത്മീയതയുമായോ ഏതെങ്കിലും മതവുമായോ ബന്ധപ്പെടുത്തി കാണേണ്ടതല്ല ആധുനിക യോഗ. ആത്മീയമായോ മതപരമായോ കണ്ടാൽ വലിയൊരു വിഭാഗത്തിന്... Read more »

വീട്ടിൽ കഴിയാം യോഗയ്ക്കൊപ്പം അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 21ന് രാവിലെ 8 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആയുർവേദ രംഗത്തെ കുലപതിയായ പദ്മവിഭൂഷൺ ഡോ. പി.കെ... Read more »

അന്തർദേശീയ യോഗാദിനത്തിൽ എസ്.സി.ഇ.ആർ.ടിയുടെ ആഭിമുഖ്യത്തിൽ 21ന് രാവിലെ 11ന് ദേശീയ വെബിനാർ സംഘടിപ്പിക്കും. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദിന്റെ അധ്യക്ഷതയിൽ ചേരുന്ന വെബിനാറിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. എൽ.എൻ.സി.പി.ഇ പ്രിൻസിപ്പാൾ ഡോ.ജി. കിഷോർ, തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിലെ... Read more »

ഇപ്പോള്‍ എല്ലാവരും തിരക്കിലാണ്. വീട്ടിലെ ഉത്തരവാദിത്വങ്ങളും ജോലിസ്ഥലത്തെ ഉത്തരവാദിത്വങ്ങളും കാരണം എല്ലാവര്ക്കും എപ്പോഴും ടെന്‍ഷനാണ്. ടെന്‍ഷന്‍ ഒഴിവാക്കാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്. വീട്ടിലെല്ലാവരും ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ തുറന്നുപറയുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതിലൂടെ വീട്ടിനെ കുറിച്ചുള്ള അനാവശ്യ ടെന്‍ഷന്‍ ഒഴിവാക്കാം. വീട്ടിലെല്ലാവരും ഒരുമിച്ച് കൂടുന്നതിന് എല്ലാവരും... Read more »

വിഷാദരോഗമകറ്റാന്‍ ധ്യാനം ശീലമാക്കാം. സമാധാനപരമായ അന്തരീക്ഷത്തിലിരുന്ന് ധ്യാനിക്കുന്നത് ദുഷ്ടചിന്തകളെ അകറ്റും. മനസു വല്ലാതെ അസ്വസ്ഥമാണെന്നു തോന്നുമ്പോള്‍ അവ ഒരു കടലാസിലേക്ക് എഴുതുക. മനസിലെ ഭാരം കുറയാന്‍ ഇതു സഹായിക്കും. പ്രശ്നങ്ങള്‍ എഴുതി തുടങ്ങുമ്പോള്‍ സ്വയം അതിനുള്ള പരിഹാരം കണ്ടെത്താനും സാധിക്കും തമാശ സിനിമകളോ കോമഡി... Read more »