കോവിഡ് വ്യാപനം -ചെന്നൈ വീണ്ടും അടച്ചു പൂട്ടുന്നു


Spread the love

കോവിഡിന്റെ തീവ്ര വ്യാപനത്തെ തുടർന്നു ചെന്നൈയിൽ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ചെന്നൈ കൂടാതെ കോവിഡ് രോഗികൾ കൂടുതൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട ചെങ്കൽപേട്ട, തിരുവള്ളൂർ, കാഞ്ചിപുരം നഗരങ്ങളിൽ കൂടി സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 30 വരെയാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സർവിസുകൾ മാത്രമേ അനുവദിക്കൂ. താമസിക്കുന്ന തെരുവ് വിട്ടുപോകാൻ പാടില്ല. കടകൾ 6 മുതൽ 2 മണി വരെ തുറക്കാം. ശനി, ഞായർ ദിവസങ്ങളിൽ യാതൊരു വിധ ഇളവുകളുമില്ലാത്ത വിധം സമ്പൂർണ ലോക്ക് ഡൌൺ ആചരിക്കുമെന്നും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close