
സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കോവിഡ്. 79 പേർ രോഗമുക്തരായി. തൃശൂര്‍ 26, കണ്ണൂര്‍ 14, മലപ്പുറം 13, പത്തനംതിട്ട 13, പാലക്കാട് 12, കൊല്ലം 11 കോഴിക്കോട് 9, ആലപ്പുഴ 5, എറണാകുളം 5, ഇടുക്കി 5, കാസര്‍കോട് 4, തിരുവനന്തപുരം 4 എന്നിങ്ങനെയാണ് പുതിയ രോഗികൾ. 78 പേര് വിദേശത്തുനിന്നും 26 പേര് മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.5 പേർക്ക് സമ്പർക്കം വഴി രോഗമനം ബാധിച്ചു. രോഗബാധിതരിൽ 9 സി ഐ എസ് എഫ് ജവാന്മാരും മൂന്നു ആരോഗ്യ പ്രവർത്തകരും ഉണ്ട്. ഇതിനിടെ സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ഉണ്ടായി. കഴിഞ്ഞ 24ന് മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ച തമിഴ് നാട് സ്വദേശിയുടെ പരിശോധന ഫലം പോസിറ്റീവ് ആണ്.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക.
http://bitly.ws/8Nk2