എംപ്ലോയബിലിറ്റി സ്‌കിൽ ഇൻസ്ട്രക്ടർ


Spread the love

തിരുവനന്തപുരം ചാക്ക ഐടിഐയിൽ നിലവിലുള്ള എംപ്ലോയബിലിറ്റി സ്‌കിൽ ഇൻസ്ട്രക്ടർ ഒഴിവിൽ താൽക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ 23 ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

എസ്.എസ്.എൽ.സി, എംബിഎ/ബിബിഎ/ഡിഗ്രി – സോഷ്യോളജി / സോഷ്യൽ വെൽഫയർ/ഇക്കണോമിക്‌സ് ആണ് യോഗ്യത. ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവും പ്ലസ് ടു, ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും വേണം.

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://bit.ly/3jhwCp6

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close