ടൂത്ത് പേസ്റ്റും അപകടകാരിയാണ്


harmful-effects-of-toothpaste
Spread the love

നമ്മള്‍ സുരക്ഷിതമെന്നു കരുതുന്ന പലതും ആരോഗ്യത്തിനുയര്‍ത്തുന്നത് വന്‍ വെല്ലുവിളികളാണെന്ന് അടുത്തകാലത്തു പുറത്തുവരുന്ന പഠനങ്ങള്‍ തെളിയിക്കുന്നു. ബ്രഡും ബണ്ണും ബിസ്‌ക്കറ്റും ക്യാന്‍സറുണ്ടാക്കുമെന്നുള്ള പഠനം പുറത്തു വന്നതിന്റെ പിന്നാലെ ടൂത്ത് പേസ്റ്റും ആരോഗ്യത്തിനു വെല്ലുവിളി ഉയര്‍ത്തുമെന്നു പഠനം. ഹാന്‍ വാഷ് ഉപയോഗിക്കുന്നതും സുരക്ഷിതമല്ലന്നു പഠനം പറയുന്നു. ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണു ടൂത്ത് പേസ്റ്റും ഹാന്‍ വാഷും. എന്നാല്‍ ഇവയില്‍ അടങ്ങിരിക്കുന്ന ചില ആന്റിമൈക്രോബയല്‍ ഘടകങ്ങള്‍ പ്രമേഹത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്നു വിദഗ്ദ്ധര്‍ പറയുന്നു. ഇതു മാത്രമല്ല സന്ധിവാതം, പോഷകക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകും. പ്ലസ് വണ്‍ എന്ന ജേര്‍ണലിലാണ് ഇത് പ്രസിദ്ധീകരിച്ചത്.

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക. http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close