ഈ പുഷ്പം ഏതാണെന്ന് നിങ്ങള്‍ക്കറിയാമോ?


Spread the love

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് വേണമെങ്കില്‍ ഈ പുഷ്പത്തെ വിശേഷിപ്പിക്കാം. ഇതിന്റെ പേര് മഹാമേരുപുഷ്പം എന്നാണ്. കുറച്ചുപേര്‍ക്കെങ്കിലും ഈ പുഷ്പത്തെ കുറിച്ച് അറിയാമായിരിക്കും. എന്നാല്‍ ഇതിനെ കുറിച്ച് അറിയാത്തവരും ഏറെയാണ്. ഹിമാലയത്തിലാണ് ഈ പൂവ് വിരിയുന്നത്. അതും 400 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ പൂവ് വിരിയുന്നത്. ഈ പൂവ് കാണാതെ പോയ തലമുറകളും ഉണ്ട്. തലമുറകളുടെ കണക്കില്‍ നോക്കുകയാണെങ്കില്‍ 10 തലമുറകള്‍ കടന്നാലെ ഈ പുഷ്പത്തെ ഒന്നു കാണാന്‍ കഴിയുകയുള്ളുവെന്നാണ് പറയുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഈ വര്‍ഷം എല്ലാവര്‍ക്കും ഭാഗ്യമുള്ള വര്‍ഷമാണ്. കാരണം 400 വര്‍ഷത്തിലൊരിക്കല്‍ വിരിയുന്ന ഈ പുഷ്പത്തെ കാണാന്‍ കഴിഞ്ഞത് ഭാഗ്യമാല്ലേ.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close