കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി


Spread the love

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. നാടിനെ നടുക്കിയ സംഭവത്തില്‍ കാരണം അറിയാത കുഴങ്ങുകയാണ് പോലീസ്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് എരുമേലിക്ക് സമീപം മഞ്ഞളരുവിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയത്.
ഈറ്റത്തോട്ട് കുമാരന്റെ ഭാര്യ തങ്കമ്മ (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തങ്കമ്മയുടെ ഭര്‍ത്താവ് കുമാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close