സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി


Spread the love

സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ (68)ആണ് മരിച്ചത്. ഡെൽഹിയിലായിരുന്ന ഇദ്ദേഹം ജൂൺ 8ന് നാട്ടിലെത്തിയ ശേഷം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.സ്രവ പരിശോധനക്കിടെ കഴിഞ്ഞ 17 ന് ആണ് രോഗം സ്ഥിതീകരിക്കുന്നത്. ചികിത്സക്കിടെ സ്ഥിതി വഷളാവുകയും ന്യൂമോണിയ ബാധിക്കുകയും ചെയ്ത ഇദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നില നിർത്തിയിരുന്നത്. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 22 ആയി.

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.
http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close