സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും യൂറോപ്പ്യൻ രാജ്യങ്ങളിൽ ജോലി നേടാം. ചെലവ് കുറഞ്ഞ മാർഗങ്ങൾ ഏതൊക്കെ ?


Spread the love

നമ്മുടെ ചുറ്റുപാടുമുള്ള പലർക്കും പല തരത്തിലുള്ള ആഗ്രഹങ്ങളാണ് ഉണ്ടാവുക. ഈയിടെയായി നമ്മുടെ നാട്ടിലെ പുതുതലമുറയ്ക്ക് പുറംരാജ്യങ്ങളിൽ പോയി അവിടെ സെറ്റിലാവാനുള്ള ആഗ്രഹമാണ് ഉണ്ടാവാറുള്ളത്. യൂറോപ്പിലെ പോലുള്ള അതിവികസിത രാജ്യങ്ങളുള്ള സ്ഥലങ്ങൾ മുന്നോട്ടുവെക്കുന്ന ജീവിതശൈലിയും സാമ്പത്തിക സുരക്ഷിതത്വവുമൊക്കെ കണ്ടാണ് ഇന്നത്തെ യുവാക്കൾ അവിടങ്ങളിൽ എത്തിചേരാൻ കൊതിക്കുന്നത്. എന്നാൽ ഇത്തരം രാജ്യങ്ങളിൽ സെറ്റിൽ ആവാൻ വേണ്ടിവരുന്ന ചെലവുകളും മറ്റുമൊക്കെ താങ്ങാൻ ഒരു സാധാരണക്കാരനെ കൊണ്ട്‌ പറ്റുമോ എന്ന കാര്യത്തിൽ പലർക്കും വ്യക്തമായ ധാരണയില്ല. യുവാക്കളിൽ പലരും അവരുടെ സാമ്പത്തികമായുള്ള പ്രശ്നങ്ങൾ കാരണമാണ് ഇത്തരം ആഗ്രഹങ്ങൾ വേണ്ടെന്ന് വെക്കുന്നത്. എന്നാൽ ഇങ്ങനെ ഒഴിവാക്കികളയേണ്ട  ഒന്നാണോ വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങൾ? അധികം ചെലവില്ലാതെ തന്നെ യൂറോപ്പ്യൻ രാജ്യങ്ങളിൽ സെറ്റിൽ ആവാൻ എന്തെങ്കിലും വഴി ഉണ്ടാകില്ലേ ? ഈ രണ്ട് ചോദ്യങ്ങൾക്കും വ്യക്തമായതും നിങ്ങൾക്ക് സന്തോഷം തരുന്നതുമായ മറുപടികൾ നൽകാൻ പോവുകയാണ്…

വിദേശരാജ്യങ്ങളിൽ പഠിക്കുക, ജോലി നേടുക, സ്ഥിരമായി താമസിക്കുക തുടങ്ങിയവയൊക്കെ ഒരു ഭാരിച്ച പണിയായാണ് നമ്മൾ പലരും കാണുന്നത്. എന്നാൽ ശരിയായ രീതിയിൽ പരിശ്രമിച്ചാൽ നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്ത് വളരെ എളുപ്പത്തിലും അധികചെലവ് ഇല്ലാതെയും പോകാൻ സാധിക്കും. ഉദാഹരണത്തിന്, എല്ലാവരും എത്തിപ്പെടാൻ വളരെ അധികം കൊതിക്കുന്ന യൂറോപ്പ്യൻ രാജ്യങ്ങൾ തന്നെ എടുക്കാം. പൊതുവെ ജോബ് വിസകൾ ലഭിക്കാൻ ഏറ്റവും പ്രയാസമുള്ള സ്ഥലമാണ് യൂറോപ്പ്. എന്നാൽ അവിടങ്ങളിൽ വളരെ അനായാസം എത്തിപ്പെടാൻ പറ്റുന്ന ചില നേരായ വഴികളും ഇന്നുണ്ട്. പോളണ്ട് എന്ന യൂറോപ്പ്യൻ രാജ്യത്തെ കുറിച്ചാണ് നമ്മൾ പറയുന്നത്. മറ്റുള്ള യൂറോപ്പ്യൻ രാജ്യങ്ങളിൽ സാമ്പത്തികമായുള്ള കാരണങ്ങൾ കൊണ്ടും വിസ ലഭിക്കുന്നതിലെ പ്രയാസങ്ങൾ കൊണ്ടും പോകാൻ കഴിയാതെയിരിക്കുന്നവർക്ക് പറ്റിയ രാജ്യമാണ് പോളണ്ട്. ഈ വർഷം ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ജോലി സംബന്ധമായ ആവിശ്യങ്ങൾക്കായി പറന്ന രാജ്യങ്ങളിൽ ഒന്നാണ് പോളണ്ട്. യൂറോപ്പ്യൻ രാജ്യങ്ങളിൽ അത്ര പെട്ടന്നൊന്നും പെർമെനന്റ് വിസ ലഭിക്കുകയില്ല. പക്ഷെ പോളണ്ടിന്റെ കാര്യത്തിൽ കുറച്ച് വ്യത്യസ്തകളുണ്ട്. ഷെങ്കൻ വിസ വഴിയാണ് പോളണ്ടിൽ എത്താൻ പറ്റുക. ഈ വിസകൾ ഒരു ഇന്ത്യക്കാരന് വലിയ നൂലാമാലകൾ ഇല്ലാതെ തന്നെ എടുക്കാവുന്നതാണ്. മറ്റു വിസകൾ അപേക്ഷിച്ച് ഷെങ്കൻ വിസ എടുക്കാൻ അത്ര വലിയ ചെലവും ഉണ്ടാകാറില്ല. ഈയൊരു അവസരം ഉപയോഗിച്ച് പ്രതിദിനം ആയിരത്തിലധികം പേരാണ് പോളണ്ടിൽ പറന്നെത്തുന്നത്. അവയിൽ ഇന്ത്യയിൽ നിന്നും ജോലി നേടിക്കൊണ്ട് എത്തുന്നവരുടെ എണ്ണം ഒട്ടും കുറവല്ല.

പോളണ്ടിലെ തൊഴിൽ, വ്യവസായം, സാങ്കേതികവിദ്യ തുടങ്ങിയവയ്ക്ക് അനുയോജ്യമായ കോഴ്സുകൾ പൂർത്തിയാക്കിയ ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന ഡിമാൻഡാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നും നേടിയ ഇത്തരം സാങ്കേതിക വിദ്യാഭ്യാസവും കൊണ്ട് ഒട്ടനവധി മലയാളികൾ പോളണ്ടിൽ ഉയർന്ന ശമ്പളം കൈപറ്റിക്കൊണ്ട് ജോലി ചെയ്യുന്നുണ്ട്. ഷിപ് ബിൽഡിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം കൂടിയാണ് പോളണ്ട്. അവയുടെ നിർമ്മാണത്തിൽ ഒഴിച്ചുകൂടാനാവാത്ത വെൽഡിങ് ജോലികൾക്ക് പോളണ്ടിൽ ഉയർന്ന സാധ്യതകളാണ് ഉള്ളത്. മിഗ്‌ വെൽഡിങ്, ടിഗ് വെൽഡിങ്, ആർക് വെൽഡിങ്, പൈപ്പ് ഫാബ്രിക്കേഷൻ തുടങ്ങിയ മേഖലകളിൽ ധാരാളം തൊഴിലവസരങ്ങൾ പോളണ്ടിൽ ഉണ്ടാവുന്നുണ്ട്. ഇത്തരം മേഖലകളിൽ വിദ്യാഭ്യാസം നേടുവാൻ വെറും അൻപതിനായിരത്തോളം രൂപ മാത്രമേ ചെലവ് വരുന്നുള്ളു. ഏജന്റുകളും കമ്പനികളും നേരിട്ട് നടത്തുന്ന ഇന്റർവ്യൂകളിൽ ഇത്തരം കോഴ്സുകൾ  പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് മുൻനിർത്തി കൊണ്ട്‌ നിങ്ങൾക്ക് അപ്ലൈ ചെയ്യാവുന്നതാണ്. രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന കമ്പനികളിൽ ഒരുമിച്ചാണ് വാക്കൻസികൾ ഫിൽ ചെയ്യുന്നത്. അവയിൽ ലോകപ്രശസ്തമായ പല കമ്പനികളും പെടുന്നുണ്ട്. അതുകൊണ്ട് തന്നെ പോളണ്ടിൽ ഒരു നല്ല ജോലി ലഭിക്കാൻ സാധ്യതകൾ കൂടുതലാണ്. തുടർന്ന് ലക്ഷങ്ങൾ ശമ്പളം കൈപറ്റിക്കൊണ്ട് നിങ്ങളുടെ ഇഷ്ടസ്ഥലമായ യൂറോപ്പിൽ പെർമെനന്റ് വിസ എടുത്തുക്കൊണ്ട് സന്തോഷകരമായി ജീവിക്കുവാനും കഴിയും.

പോളണ്ടിൽ നിലവിൽ ഏറ്റവും കൂടുതൽ തൊഴിൽ  സാധ്യതകൾ മുന്നോട്ടുവെക്കുന്ന മേഖലയാണ് ടിഗ് & മിഗ് വെൽഡിങ്. ഒരു ഇലക്ട്രിക് ആർക്ക് ഉപയോഗിച്ച് കൊണ്ട് വെൽഡിങ് നടത്തുന്ന നൂതന സാങ്കേതിക വിദ്യയാണ് ടിഗ് & മിഗ് വെൽഡിങ്. മിഗ് വെൽഡിങ്‌ ഉപയോഗിച്ച് സ്റ്റെയിൻലെസ് സ്റ്റീൽ, മൈൽഡ് സ്റ്റീൽ, അലുമിനിയം തുടങ്ങിയ മെറ്റീരിയലുകൾ വെൽഡ് ചെയ്യാൻ കഴിയും. ടിഗ് വെൽഡിംഗ് സാധാരണയായി കനം കുറഞ്ഞ ഗേജ് മെറ്റീരിയലുകൾക്കായാണ്  ഉപയോഗിക്കുന്നത്. ഇലക്ട്രിക് മേഖലകളിലൊക്കെ ഒട്ടനവധി സാധ്യതകളാണ് ഈ വെൽഡിങ് ജോലികൾ തുറന്നുവെക്കുന്നത്. പൈപ്പ് ലൈൻ വെൽഡിങ്, റോബോട്ടിക് വെൽഡിങ് തുടങ്ങിയ മേഖലകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യാൻ ടിഗ് & മിഗ് വെൽഡിങ് കോഴ്സുകൾ പഠിച്ചവർക്ക് സാധിക്കും.

ടിഗ് & മിഗ്‌ വെൽഡിങ് മേഖലയിൽ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലേ പ്രമുഘ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എഞ്ചിനീയറിംഗ് (IASE). ഇവിടെ പഠിക്കുന്ന സ്റ്റുഡൻസിന് 100 % പ്ലേസ്മെൻറ്റ് ഉറപ്പു നൽകുന്നു. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. www.iasetraining.org . അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക http://wa.me/917025570055

English summary :- job opportunities in poland. Can a low income family can afford? Tig and mig welding job.

Read alsoഫൈബർ കേബിളുകളുടെ സവിശേഷതകളും സാധ്യതകളും ; കേബിൾ ലേയിങ് ഷിപ്പുകളിലെ തൊഴിലവസരങ്ങൾ.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close