രണ്ട് വയസ്സുള്ള പീഡിപ്പിക്കുന്നതിന് അവസരം ഒരുക്കിയത് സ്വന്തം അമ്മ


Spread the love

രണ്ടുവയസ്സുള്ള സ്വന്തം മകളെ കാമുകനൊപ്പം റൂമില്‍ പൂട്ടിയിട്ടാണ് ക്രൂരമായ പീഡനത്തിന് അമ്മ അവസരം ഒരുക്കി നല്‍കിയത്. മകളെ ക്രൂരമായി പീഡിപ്പിക്കുമ്പോ ള്‍ അമ്മ ഇതൊക്കെ നോക്കി നില്‍ക്കുകയായിരുന്നു. അമേരിക്കയിലെ കനാസ് നഗരത്തിലാണ് സംഭവം.
25 വയസ്സ്‌കാരിയായ അസീസ് വാട്‌സണ്‍ എന്ന അമ്മയാണ് മകളെ കാമുകന്റെ ക്രൂരമായ പീഡനത്തിന് വിട്ടുകൊടുത്തത്. സംഭവം പുറത്തറിഞ്ഞതോടെ അമ്മയ്‌ക്കെതിരെ ശിശു പീഡനത്തിനും അപായപ്പെടുത്താന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരെ കുറ്റം ചുമത്തി.
അസീസിയുടെ കാമുകന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കുട്ടിയെ അയാള്‍ക്കൊപ്പം പൂട്ടിയിട്ടതെന്നാണ് അസീസ് വാട്ട്‌സണ്‍ സമ്മതിച്ചു. 5 തവണയാണ് കുട്ടിയെ ഇയാള്‍ ബലാല്‍സംഗം ചെയ്തത്. ഈ രംഗങ്ങള്‍ റെക്കോഡ് ചെയ്യുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. കാമുകനെ പേടിച്ചതാണ് ഈ ക്രൂരകൃത്യത്തിന് കൂട്ട് നില്‍ക്കേണ്ടി വന്നതെന്നാണ് അമ്മയുടെ നിലപാട്. ഇവരെ കോടതി ജാമ്യത്തില്‍ വിട്ടെങ്കിലും ഇവര്‍ക്ക് വേണ്ടി അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close